സ്വർണ്ണക്കടത്ത് കേസ്; റമീസിന്റെ കൂട്ടാളി ജലാലും സംഘവും പിടിയിൽ, അന്വേഷണം അന്താരാഷ്ട്ര കള്ളക്കടത്ത് സംഘങ്ങളിലേക്ക്, ഫാസിൽ ഫരീദിനെ പിടികൂടാൻ ഇന്റർപോളിന്റെ സഹായം തേടിയേക്കും
കൊച്ചി: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി കസ്റ്റംസിന്റെ പിടിയിലായി. കേസിലെ നേരത്തെ അറസ്റ്റിലായ റമീസുമായി അടുത്ത ബന്ധമുള്ളവരാണ് പിടിയിലായിരിക്കുന്നത്. മുവാറ്റുപുഴ സ്വദേശി ജലാലും...

























