Brave India Desk

സംസ്ഥാന സർക്കാരിനെതിരെ അവിശ്വാസ പ്രമേയം,സ്പീക്കറിനെതിരെ പ്രമേയം : പ്രക്ഷോഭം ശക്തമാക്കുമെന്ന് യുഡിഎഫ്

സംസ്ഥാന സർക്കാരിനെതിരെ അവിശ്വാസ പ്രമേയം,സ്പീക്കറിനെതിരെ പ്രമേയം : പ്രക്ഷോഭം ശക്തമാക്കുമെന്ന് യുഡിഎഫ്

തിരുവനന്തപുരം : സർക്കാരിനെതിരെ അവിശ്വാസ പ്രമേയവും സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ പ്രമേയവും കൊണ്ടുവരാനൊരുങ്ങി കോൺഗ്രസ്.സ്വർണക്കടത്ത് കേസിൽ കേരള സർക്കാരിന് പങ്കുണ്ടെന്ന് സംശയിക്കുന്ന ഈ സാഹചര്യത്തിലാണ് സർക്കാരിനെതിരെ പ്രക്ഷോഭം...

സംസ്ഥാന സർക്കാർ റിവ്യൂ ഹർജി നൽകില്ല : കോടതിവിധി നടപ്പാക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ

സംസ്ഥാന സർക്കാർ റിവ്യൂ ഹർജി നൽകില്ല : കോടതിവിധി നടപ്പാക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം : പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിന് അവകാശമുണ്ടെന്ന സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.കോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷൻ നൽകാൻ സർക്കാർ...

സ്വപ്നയുടെ കോൾ ലിസ്റ്റിൽ പ്രമുഖ പോലീസ് ഉദ്യോഗസ്ഥരടക്കം 20 ഉന്നതർ : ശിവശങ്കറെ എൻഐഎ ചോദ്യം ചെയ്തേക്കും

സ്വപ്നയുടെ കോൾ ലിസ്റ്റിൽ പ്രമുഖ പോലീസ് ഉദ്യോഗസ്ഥരടക്കം 20 ഉന്നതർ : ശിവശങ്കറെ എൻഐഎ ചോദ്യം ചെയ്തേക്കും

തിരുവനന്തപുരം : സ്വർണ്ണക്കടത്തു കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷിന്റെ കോൾ ലിസ്റ്റിൽ ഇരുപതോളം ഉന്നതർ.ഇവരിൽ പോലീസ് ഉദ്യോഗസ്ഥരടക്കം പ്രമുഖരായ പലരും ഉണ്ട്.സ്വപ്നയുടെ രണ്ട് ഫോണുകളുടെ കഴിഞ്ഞ ഒരു...

പത്മനാഭസ്വാമി ക്ഷേത്രം സർക്കാർ ഏറ്റെടുക്കൽ; സുപ്രീം കോടതിയുടെ നിർണ്ണായക വിധി തിങ്കളാഴ്ച

പത്മനാഭസ്വാമി ക്ഷേത്രത്തിൽ രാജകുടുംബത്തിന് അവകാശം : അനുകൂലമായി സുപ്രീം കോടതി വിധി

ഡൽഹി : പതിറ്റാണ്ടുകൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ തിരുവിതാംകൂർ രാജകുടുംബത്തിലെ അനുകൂലമായി സുപ്രീം കോടതി വിധി.ക്ഷേത്രം സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം സമർപ്പിച്ച അപ്പീൽ സുപ്രീം...

ഹഗിയ സോഫിയ മുസ്‌ലിം പള്ളിയാക്കിയ സംഭവം : വേദനിപ്പിക്കുന്ന തീരുമാനം എന്ന് ഫ്രാൻസിസ് മാർപാപ്പ

ഹഗിയ സോഫിയ മുസ്‌ലിം പള്ളിയാക്കിയ സംഭവം : വേദനിപ്പിക്കുന്ന തീരുമാനം എന്ന് ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ : ലോകപ്രശസ്ത പുരാതന ക്രിസ്ത്യൻ പള്ളിയായിരുന്ന ഹഗിയ സോഫിയ മുസ്ലിം പള്ളി ആക്കാനുള്ള തീരുമാനം വളരെ വേദനിപ്പിക്കുന്നതാണെന്ന് ഫ്രാൻസിസ് മാർപാപ്പ.ഇടക്കാലത്ത് മ്യൂസിയമായി മാറ്റിയിരുന്ന ഹഗിയ സോഫിയ,...

ഷെയർചാറ്റിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി : നാല് ദിവസം പൂട്ടിയിട്ട് നിരന്തര ബലാത്സംഗം, പ്രതി അറസ്റ്റിൽ

ഷെയർചാറ്റിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി : നാല് ദിവസം പൂട്ടിയിട്ട് നിരന്തര ബലാത്സംഗം, പ്രതി അറസ്റ്റിൽ

തൃശ്ശൂർ : ഷെയർചാറ്റിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റിൽ.പട്ടാമ്പി സ്വദേശിയായ നെല്ലിക്കാതിരി കല്ലേടത്ത് വീട്ടിൽ ലത്തീഫാണ് അറസ്റ്റിലായത്.രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയായ പെൺകുട്ടിയെ...

സ്വപ്ന കടന്നത് ബംഗളുരുവിലെ ഉന്നതരുടെ സംരക്ഷണ വലയത്തിലേക്ക് : പദ്ധതികൾ തകിടം മറിഞ്ഞത് എൻ.ഐ.എ കേസ് ഏറ്റെടുത്തതോടെ, അന്വേഷണം വ്യാപിക്കുന്നു

കൊച്ചി : ബംഗളുരുവിൽ എത്തിയാൽ രക്ഷപ്പെടുത്താമെന്ന് സ്വപ്നയ്ക്കും സന്ദീപിനും ചിലർ ഉറപ്പു നൽകിയിരുന്നതായി എൻഐഎയുടെ വിലയിരുത്തൽ.ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഒളിച്ചു കടക്കൽ.സ്വപ്നയുടെ സ്പേസ് പാർക്കിലെ നിയമനവുമായി ബന്ധപ്പെട്ട ഏജൻസിയുടെ...

സ്വപ്നയ്ക്കും സന്ദീപിനും കോവിഡ് ഇല്ല : കസ്റ്റഡിയിൽ വേണമെന്ന് എൻ.ഐ.എ

സ്വപ്നയ്ക്കും സന്ദീപിനും കോവിഡ് ഇല്ല : കസ്റ്റഡിയിൽ വേണമെന്ന് എൻ.ഐ.എ

കൊച്ചി : വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിലെ പ്രതികളായ സ്വപ്നയ്ക്കും സന്ദീപിനും കോവിഡ് ഇല്ലെന്നു തെളിഞ്ഞു.ഇന്നലെ രാവിലെ ആലുവ ആശുപത്രിയിൽ വച്ചാണ് ഇരുവരുടേയും സാമ്പിളുകൾ ശേഖരിച്ചത്.രോഗവിവരം...

ചൈനയിലുള്ള അമേരിക്കൻ പൗരന്മാർക്ക് മുന്നറിയിപ്പ് : അനാവശ്യമായി തടഞ്ഞു വയ്ക്കാൻ സാധ്യതയുണ്ടെന്ന് യുഎസ്

ചൈനയിലുള്ള അമേരിക്കൻ പൗരന്മാർക്ക് മുന്നറിയിപ്പ് : അനാവശ്യമായി തടഞ്ഞു വയ്ക്കാൻ സാധ്യതയുണ്ടെന്ന് യുഎസ്

ചൈനയിലുള്ള അമേരിക്കൻ പൗരൻമാർക്ക് മുന്നറിയിപ്പുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്.ചൈനയുമായി പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യമായതിനാൽ യു.എസ് പൗരന്മാരെ ചൈന കാരണം കൂടാതെ തടഞ്ഞ് വെക്കാൻ സാധ്യതയുണ്ടെന്ന് ഭരണകൂടം അറിയിച്ചു.ശ്രദ്ധിച്ചില്ലെങ്കിൽ...

“എല്ലാം അറിയുന്നത് ചേച്ചിക്ക് മാത്രം” ; സരിത്തിന്റെ മൊഴി, പ്രതികളെ കോവിഡ് കെയർ സെന്ററിലേക്ക് മാറ്റി

കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ അറസ്റ്റ് ചെയ്തത സരിത്ത് അന്വേഷണസംഘത്തിന് വിവരങ്ങൾ കൈമാറിയതായി സൂചന.സ്വർണ്ണം അയക്കുന്നത് ആരാണ്, ആർക്കു വേണ്ടിയാണ് തുടങ്ങിയ കാര്യങ്ങളെല്ലാം സ്വപ്നയ്ക്കു മാത്രമേ...

രാജ്ഭവനിലെ 18 ഉദ്യോഗസ്ഥർക്ക് കോവിഡ് : മഹാരാഷ്ട്ര ഗവർണർ ഐസൊലേഷനിൽ

രാജ്ഭവനിലെ 18 ഉദ്യോഗസ്ഥർക്ക് കോവിഡ് : മഹാരാഷ്ട്ര ഗവർണർ ഐസൊലേഷനിൽ

മുംബൈ : രാജ്ഭവനിലെ 18 ഉദ്യോഗസ്ഥർക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോശ്യാരി സ്വയം ഐസൊലേഷനിൽ പ്രവേശിച്ചു. കഴിഞ്ഞ ആഴ്ചയിൽ രാജ്ഭവനിലെ 2...

കോവിഡ് -19 : വികാസ് ഡൂബെയെ കാൺപൂരിലേക്ക് കൊണ്ടു പോവാൻ ഉപയോഗിച്ച വാഹനത്തിലുണ്ടായിരുന്ന കോൺസ്റ്റബിളിന് രോഗം സ്ഥിരീകരിച്ചു

കോവിഡ് -19 : വികാസ് ഡൂബെയെ കാൺപൂരിലേക്ക് കൊണ്ടു പോവാൻ ഉപയോഗിച്ച വാഹനത്തിലുണ്ടായിരുന്ന കോൺസ്റ്റബിളിന് രോഗം സ്ഥിരീകരിച്ചു

കൊടും കുറ്റവാളി വികാസ് ഡൂബെയെ ഉജ്ജയ്നിൽ നിന്നും കൊണ്ടു പോകാൻ ഉപയോഗിച്ച വാഹനത്തിലുണ്ടായിരുന്ന യുപിയിലെ പോലീസ് കോൺസ്റ്റബിളിന് കൊറോണ സ്ഥിരീകരിച്ചു.ഇതേ തുടർന്ന്,വാഹനത്തിലുണ്ടായിരുന്ന മറ്റു പോലീസ് ഉദ്യോഗസ്ഥരുടെ സ്രവം...

‘സച്ചിൻ പൈലറ്റിനെ കോൺഗ്രസ്സ് നേതൃത്വം ഒതുക്കുന്നു‘; കോൺഗ്രസ്സിലെ യുവാക്കളുടെ ദയനീയാവസ്ഥയിൽ സഹതാപമെന്ന് ജ്യോതിരാദിത്യ സിന്ധ്യ

‘സച്ചിൻ പൈലറ്റിനെ കോൺഗ്രസ്സ് നേതൃത്വം ഒതുക്കുന്നു‘; കോൺഗ്രസ്സിലെ യുവാക്കളുടെ ദയനീയാവസ്ഥയിൽ സഹതാപമെന്ന് ജ്യോതിരാദിത്യ സിന്ധ്യ

ഡൽഹി: രാജസ്ഥാനിലെ കോൺഗ്രസ്സിൽ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ യുവനേതാവ് സച്ചിൻ പൈലറ്റിന് പിന്തുണയുമായി ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. കോൺഗ്രസ്സിലെ മുതിർന്ന് നേതാക്കൾ യുവാക്കളെ ഒതുക്കുന്നതിൽ തനിക്ക്...

ഇന്ത്യൻ സൈന്യത്തിന് കരുത്തു കൂടും : 72,000 യു.എസ് നിർമിത സിഗ്-സോർ അസ്സാൾട്ട് റൈഫിളുകൾ സൈന്യം നേരിട്ട് ഓർഡർ ചെയ്യുന്നു

ഇന്ത്യൻ സൈന്യത്തിന് കരുത്തു കൂടും : 72,000 യു.എസ് നിർമിത സിഗ്-സോർ അസ്സാൾട്ട് റൈഫിളുകൾ സൈന്യം നേരിട്ട് ഓർഡർ ചെയ്യുന്നു

ഡൽഹി : ഇന്ത്യൻ സൈന്യം കൂടുതൽ കരുത്താർജ്ജിക്കുന്നു.കരസേനയുടെ പ്രഹരശേഷി വർദ്ധിപ്പിക്കാൻ 72,000 യു.എസ് നിർമിത സിഗ്-സോർ 716 അസ്സാൾട്ട് റൈഫിളുകൾ ഇന്ത്യൻ സൈന്യം ഓർഡർ ചെയ്യുന്നു.ആയുധങ്ങൾ വാങ്ങാനുള്ള...

‘മുസ്ലീം വോട്ടുകൾ നേടാൻ കൊറോണയെ കൂട്ടുപിടിക്കുന്നത് തരം താണ പ്രവൃത്തി, നിസാമുദ്ദീൻ രാജ്യത്തിന്റെ കൊവിഡ് ഹോട്ട്സ്പോട്ട് ആണെന്നത് വസ്തുതയാണ്‘; മുഖ്യമന്ത്രിക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ

‘സ്വർണ്ണക്കടത്തിനും കള്ളക്കടത്തിനും കൂട്ടു നിൽക്കുന്ന മുഖ്യമന്ത്രി ജനങ്ങളുടെ ജീവൻ കൊണ്ട് പന്താടുന്നു‘; കേന്ദ്രമന്ത്രി വി മുരളീധരൻ

ഡൽഹി: സ്വർണ്ണക്കടത്ത് കേസിൽ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷവിമർശനങ്ങളുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. സ്വർണക്കടത്തിനും കള്ളക്കടത്തിനും മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും കൂട്ടു നിൽക്കുന്നത് കേരളത്തിലല്ലാതെ മറ്റെങ്ങും കാണില്ലെന്ന്...

മധ്യപ്രദേശ് കോൺഗ്രസ്സിൽ കൊഴിഞ്ഞു പോക്ക് തുടരുന്നു; മുതിർന്ന നേതാവ് പ്രഥ്യുമാൻ സിംഗ് ലോദിയും ബിജെപിയിലേക്ക്

മധ്യപ്രദേശ് കോൺഗ്രസ്സിൽ കൊഴിഞ്ഞു പോക്ക് തുടരുന്നു; മുതിർന്ന നേതാവ് പ്രഥ്യുമാൻ സിംഗ് ലോദിയും ബിജെപിയിലേക്ക്

ഭോപാൽ: മദ്ധ്യപ്രദേശിൽ കോൺഗ്രസ്സിൽ നിന്നും ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് തുടരുന്നു. മുതിർന്ന നേതാവും ബഡാ മൽഹര എം എൽ എയുമായ പ്രഥ്യുമാൻ സിംഗ് ലോദി ബിജെപിയിൽ ചേർന്നു....

കൊച്ചിയിൽ സാമൂഹിക വ്യാപന ഭീഷണി; നിയന്ത്രണങ്ങൾ കർശനമാക്കി

ശമനമില്ലാതെ കൊവിഡ് വ്യാപനം; ഇന്ന് 30 ഹോട്ട്സ്പോട്ടുകൾ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 400 പിന്നിട്ടു. 435 പേർക്കാണ് ഇന്ന് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് 30 പുതിയ ഹോട്ട്...

കേരളത്തിന് ഇന്ന് ആശ്വാസദിനം;  സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് രണ്ട് പേർക്ക്, 36 പേര്‍ കൂടി രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് 435 പേർക്ക് കൊവിഡ്; 206 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും 400ന് മുകളിൽ കൊവിഡ് രോഗബാധിതർ. ഇന്ന് സംസ്ഥാനത്ത് 435 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 206 പേർക്കാണ്. ഇന്ന് രോഗം...

സരിത്ത്, സ്വപ്ന എന്നിവർ ഒന്നും രണ്ടും പ്രതികൾ, മൂന്നാംപ്രതി ഫൈസൽ ഫരിദ് : യു.എ.പി.എയിലെ ഗുരുതര വകുപ്പുകൾ ചുമത്തി എൻഐഎയുടെ എഫ്.ഐ.ആർ

സ്വപ്നയും സന്ദീപും റിമാൻഡിൽ; കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും

കൊച്ചി: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും  റിമാൻഡ് ചെയ്തു. കൊച്ചി എൻ ഐ എ കോടതിയുടേതാണ് തീരുമാനം. പ്രതികളുടെ കൊവിഡ് പരിശോധനാ...

“വൈദ്യുതി വകുപ്പ് ഇനി മുതൽ ചൈനീസ് നിർമിത ഉപകരണങ്ങൾ ഉപയോഗിക്കരുത്” : ബോയ്‌കോട്ട് ചൈനയ്ക്ക് പിന്തുണയേകി യോഗി സർക്കാർ

“കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാൻ ഏതു വഴിയും സ്വീകരിക്കും” : കർശന നിലപാട് വ്യക്തമാക്കി യോഗി ആദിത്യനാഥ്

ലക്നൗ : കുറ്റകൃത്യങ്ങളും അഴിമതിയും ഇല്ലാതാക്കാൻ ഏതു വഴിയും സ്വീകരിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.യു.പിയിലുള്ള 200 മില്യൺ ആളുകളുടെ സുരക്ഷ സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.രാജ്യത്തിന്റെ...

Page 3636 of 3874 1 3,635 3,636 3,637 3,874

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist