രാജ്യത്ത് കൊവിഡ് ബാധിതർ ആറര ലക്ഷത്തിലേക്ക്; 24 മണിക്കൂറിൽ 22,771 പേർക്ക് രോഗബാധ, രോഗമുക്തിയുടെ കണക്കിൽ ആശ്വാസം
ഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറര ലക്ഷം കവിഞ്ഞു. 24 മണിക്കൂറിനിടെ 22,771 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 442 പേര്‍ കൂടി മരിച്ചതോടെ...
























