പ്രധാനമന്ത്രിയുടെ സന്ദേശം ഉൾക്കൊണ്ട് സൈന്യം; ലഡാക്കിൽ നാല് ഡിവിഷനുകളിലായി അറുപതിനായിരം സൈനികരെ വിന്യസിച്ചു, സേനാ നീക്കത്തിൽ അമ്പരന്ന് ചൈന
ലഡാക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മിന്നൽ സന്ദർശനത്തിന് പിന്നാലെ ലഡാക്കിൽ സേനാ വിന്യാസം ശക്തമാക്കി ഇന്ത്യ. ചൈനയുമായി അതിർത്തി പങ്കിടുന്ന ലഡാക്കിലെ 856 കിലോമീറ്റര്‍ നിയന്ത്രണ രേഖയ്ക്ക്...


























