കേരളത്തിലെ കൊറോണ വ്യാപനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികം; സമൂഹവ്യാപനം ഇല്ലെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് സാമൂഹ്യവ്യാപനം ഇല്ലെന്ന് ആവർത്തിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. പുറത്ത് നിന്ന് വരുന്ന പലരും അവശനിലയിലാണെന്നും സമൂഹ വ്യാപനം സംശയിക്കത്തക്ക ക്ലസ്റ്ററുകള്‍...





















