Brave India Desk

പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചു : മോസ്കോയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം പകുതി വഴിക്ക് മടങ്ങി

പൈലറ്റിന് കോവിഡ് -19 സ്ഥിരീകരിച്ചതിനെ തുടർന്ന് യാത്രാമധ്യേ എയർ ഇന്ത്യ വിമാനം തിരിച്ചു വിളിച്ചു.എയർ ഇന്ത്യയുടെ ഡൽഹി-മോസ്‌കോ എയർബസ് A-320 നിയോ (വിടി-ഇഎക്സ്ആർ) വിമാനമാണ് തിരിച്ചു പറന്നത്....

കാഞ്ഞങ്ങാട് നിന്നുള്ള ശ്രമിക് ട്രെയിൻ റദ്ദാക്കിയതിനെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പ്രതിസന്ധിയിൽ; തീരുമാനം കേരളത്തിന്റെ ആവശ്യപ്രകാരമെന്ന് റെയിൽവേ

കാഞ്ഞങ്ങാട് നിന്നുള്ള ശ്രമിക് ട്രെയിൻ റദ്ദാക്കിയതിനെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പ്രതിസന്ധിയിൽ; തീരുമാനം കേരളത്തിന്റെ ആവശ്യപ്രകാരമെന്ന് റെയിൽവേ

കാസർകോട്: കാഞ്ഞങ്ങാട് നിന്നും ഉത്തർപ്രദേശിലേക്ക് ഇന്ന് പുറപ്പെടാനിരുന്ന പ്രത്യേക ശ്രമിക് ട്രെയിൻ അവസാന നിമിഷം റദ്ദാക്കി. ഇന്ന് രാത്രി 9 മണിക്കായിരുന്നു ട്രെയിൻ യാത്ര പുറപ്പെടേണ്ടിയിരുന്നത്. കേരള...

ചൈനയെ അമ്പരപ്പിച്ച തന്ത്രപ്രധാനമായ പാതകൾ; ഇന്ത്യയുടെ മുന്നേറ്റങ്ങൾ സൃഷ്ടിച്ച അസൂയയും അവിശ്വസനീയതയും ചൈനയുടെ നില തെറ്റിക്കുന്നു

ഡൽഹി: ഇന്ത്യ- ചൈന അതിർത്തിയിലെ ഇന്ത്യൻ പ്രദേശങ്ങളിൽ ഇന്ത്യ നടത്തിയ തന്ത്രപ്രധാനമായ റോഡ് നിർമ്മാണങ്ങളാണ് അതിർത്തിയിലെ ചൈനയുടെ നില തെറ്റിച്ചതെന്ന് സൂചന. ദുബ്രക്ക്- ദൗലത് ബാഗ് റോഡും...

പാകിസ്ഥാനിൽ ഹിസ്ബുൾ മുജാഹീദീൻ തലവനു നേരെയുണ്ടായ വധശ്രമം : കശ്‍മീർ താഴ്വരയിലെ ഭീകരരിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നെന്ന് റിപ്പോർട്ടുകൾ

ശ്രീനഗർ : തീവ്ര സംഘടനയായ ഹിസ്ബുൾ മുജാഹിദീൻ തലവൻ സയ്യിദ് സലാഹുദ്ദീനെതിരെ നടന്ന വധശ്രമം, കാശ്മീരിലുള്ള തീവ്രവാദികളെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ.മെയ് 25ന് പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ വെച്ചുണ്ടായ വധശ്രമത്തിൽ...

ഡൽഹി ജെപി ആശുപത്രിയിലെ മെഡിക്കൽ ഡയറക്ടർക്കു കോവിഡ് ബാധ : നഗരത്തിൽ ഇന്നലെ മാത്രം ആയിരം രോഗസ്ഥിരീകരണങ്ങൾ

ഡൽഹി ജെപി ആശുപത്രിയിലെ മെഡിക്കൽ ഡയറക്ടർക്കു കോവിഡ് ബാധ : നഗരത്തിൽ ഇന്നലെ മാത്രം ആയിരം രോഗസ്ഥിരീകരണങ്ങൾ

ന്യൂഡൽഹി : ഡൽഹിയിലുള്ള ലോക് നായക് ജയപ്രകാശ് നാരായൺ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ആശുപത്രിയിലെ മെഡിക്കൽ ഡയറക്ടറായ ഡോ: സുരേഷ് കുമാറിനും മറ്റു രണ്ട് ജീവനക്കാർക്കുമാണ് കോവിഡ്...

‘ചരിത്രം തിരുത്തിക്കുറിച്ച ആറ് വർഷങ്ങൾ ‘; രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ അഭിവാദ്യമർപ്പിച്ച് അമിത് ഷാ

‘ചരിത്രം തിരുത്തിക്കുറിച്ച ആറ് വർഷങ്ങൾ ‘; രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ അഭിവാദ്യമർപ്പിച്ച് അമിത് ഷാ

ഡൽഹി: കഴിഞ്ഞ ആറ് വർഷം കൊണ്ട്, ചരിത്രപരമായ പല തെറ്റുകളും തിരുത്തിക്കുറിക്കാൻ സാധിച്ച സർക്കാരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ളതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലക്ഷ്യബോധത്തോടെയുള്ള...

ഭർത്താവ് മരിച്ച സ്ത്രീയെ മദ്യലഹരിയിൽ വീട്ടിൽക്കയറി ഉപദ്രവിക്കാൻ ശ്രമം; സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

കുമളി: ഭർത്താവ് മരിച്ച സ്ത്രീയെ വീട്ടിൽക്കയറി ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിക്കെതിരേ പോലീസ് കേസെടുത്തു. ആനവിലാസം മാധവന്‍കാനത്ത് മുരുകനെതിരേയാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്....

“പി.ആർ വർക്കിന് വേണ്ടി സംസ്ഥാന സർക്കാർ ചിലവാക്കുന്നത് ആറു കോടി, കേസ് കണ്ടു തിരിഞ്ഞോടില്ല”

“പി.ആർ വർക്കിന് വേണ്ടി സംസ്ഥാന സർക്കാർ ചിലവാക്കുന്നത് ആറു കോടി, കേസ് കണ്ടു തിരിഞ്ഞോടില്ല”

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനെയും വിമർശിച്ചതിന് തനിക്കെതിരെ പോലീസ് കേസെടുത്തതിനെ സംബന്ധിച്ച് പ്രതികരണവുമായി വീണ എസ് നായർ.മഹിളാ കോൺഗ്രസ് സെക്രട്ടറിയും അഭിഭാഷകയുമാണ് വീണ.തെറ്റാണെന്ന് തോന്നിയാൽ ഇനിയും...

കൊവിഡ് വിരുദ്ധ പോരാട്ടത്തിൽ ലോകനേതാവായി ഉദിച്ചുയർന്ന് നരേന്ദ്ര മോദി; മോദിയുടെ ജനപ്രീതി 83 ശതമാനമായി ഉയർന്നെന്ന് അമേരിക്കൻ സർവേ ഫലം

‘ഒരു വർഷത്തിനുള്ളിൽ 10 കോടി കർഷകർക്ക് 72,000 കോടി രൂപ നേരിട്ട് അക്കൗണ്ടുകളിൽ എത്തിച്ചു‘; ഒന്നാം വാർഷികത്തിൽ ഭരണനേട്ടങ്ങളും പദ്ധതികളും അക്കമിട്ട് നിരത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: പാവപ്പെട്ടവരുടെയും കർഷകരുടെയും സ്ത്രീകളുടെയും യുവാക്കളുടെയും ശാക്തീകരണത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻ ഡി എ സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നൽകിയ ഓഡിയോ സന്ദേശത്തിലാണ്...

“ഹോങ്‌കോങ്ങിനു മേലുള്ള ചൈനയുടെ കടന്നു കയറ്റമവസാനിപ്പിക്കും” : യു.എസ് ഹോങ്കോങിന് നൽകുന്ന പ്രത്യേക പരിഗണയവസാനിപ്പിക്കാൻ ഉത്തരവിട്ട് ഡൊണാൾഡ് ട്രംപ്

ഹോങ്കോങിന് യു.എസ് നൽകിയിരിക്കുന്ന പ്രത്യേക പരിഗണയവസാനിപ്പിക്കാൻ ഭരണകൂടത്തോട് ഉത്തരവിട്ട് അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ്.ഹോങ്കോങിൽ ചൈന പുതിയ സുരക്ഷാ നിയമങ്ങൾ ഏർപ്പെടുത്തിയതാണ് ട്രംപിന്റെ ഈ തീരുമാനത്തിനു കാരണം.ഹോങ്കോങിന്...

24 മണിക്കൂറിൽ 7,964 രോഗികൾ,265 മരണം : ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 1,73,763

24 മണിക്കൂറിൽ 7,964 രോഗികൾ,265 മരണം : ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 1,73,763

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 7964 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തുടർച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം ഏഴായിരം കടക്കുന്നത്.ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ...

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ ഉന്നത ഗുഢാലോചനയെന്ന് സൂചന; കേസിൽ പുനരന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ പുനരന്വേഷണത്തിന് ഉത്തരവ്. ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരിയാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. ഇരു ഭാഗത്തിന്റെയും മൊഴികളിലെ വൈരുദ്ധ്യങ്ങളും പെൺകുട്ടി പരാതി...

തെക്കൻ കേരളത്തിൽ പലയിടങ്ങളിലും കാറ്റും മഴയും; കോട്ടയം ജില്ലയിൽ നേരിയ നാശനഷ്ടങ്ങൾ

സംസ്ഥാനത്ത് കനത്ത മഴ തുടരും; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് മണിക്കൂറിൽ നാൽപത് മുതൽ അൻപത് കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ്...

കോവിഡ് ചികിത്സാ കേന്ദ്രമായ കോട്ടയം ജില്ലാ ആശുപത്രിയിൽ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാതെ ഇന്റർവ്യൂ : നിർത്തി വെയ്ക്കാൻ ഉത്തരവിട്ട് ജില്ലാ കലക്ടർ

കോവിഡ് ചികിത്സാ കേന്ദ്രമായ കോട്ടയം ജില്ലാ ആശുപത്രിയിൽ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാതെ ഇന്റർവ്യൂ : നിർത്തി വെയ്ക്കാൻ ഉത്തരവിട്ട് ജില്ലാ കലക്ടർ

ലോക്ഡൗണിൽ സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാതെ കോട്ടയം ജനറൽ ആശുപത്രിയിൽ ഇന്റർവ്യൂവിന് ജനങ്ങൾ തടിച്ചു കൂടിയത് വിവാദമായി.സാമൂഹിക അകലം പോലും പാലിക്കാതെയായിരുന്നു മെഡിക്കൽ രംഗത്തു തന്നെ നടന്ന...

പത്ത് ജനാധിപത്യ രാഷ്ട്രങ്ങളടങ്ങുന്ന 5G ക്ലബ്ബിൽ ഇന്ത്യയും : ചൈനയ്ക്കെതിരെ ബ്രിട്ടന്റെ  നേതൃത്വത്തിൽ അതിശക്തരുടെ D10

പത്ത് ജനാധിപത്യ രാഷ്ട്രങ്ങളടങ്ങുന്ന 5G ക്ലബ്ബിൽ ഇന്ത്യയും : ചൈനയ്ക്കെതിരെ ബ്രിട്ടന്റെ നേതൃത്വത്തിൽ അതിശക്തരുടെ D10

സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ചൈനയ്ക്കെതിരെ അതിശക്തമായ പത്തു രാഷ്ട്രങ്ങൾ സംഘടിക്കുന്നു. വിവരസാങ്കേതിക രംഗത്ത് ചൈന ഉയർത്തുന്ന വെല്ലുവിളികൾ കണക്കിലെടുത്ത്, 10 അതിശക്തരായ ജനാധിപത്യ രാഷ്ട്രങ്ങൾ ഉൾപ്പെടുത്തിയാണ് 5G...

‘ലോകാരോഗ്യ സംഘടനയുടെ കാര്യത്തിൽ തീരുമാനം ഉടൻ, അവർ ചൈനയുടെ കുഴലൂത്ത് സംഘം‘; നിലപാട് ആവർത്തിച്ച് ട്രംപ്

ലോകാരോഗ്യസംഘടനയുമായുള്ള സർവ്വ ബന്ധവും യുഎസ് അവസാനിപ്പിക്കുന്നു : ധനസഹായം പരിപൂർണ്ണമായും നിർത്തുമെന്ന് സ്ഥിരീകരിച്ച് ഡൊണാൾഡ് ട്രംപ്

അമേരിക്ക ലോകാരോഗ്യസംഘടനയുമായുള്ള സർവ്വ ബന്ധവും വിച്ഛേദിക്കുന്നുവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.സംഘടനയ്ക്കുള്ള അമേരിക്കയുടെ ധനസഹായം നിർത്തലാക്കുന്നുവെന്നും ട്രംപ് സ്ഥിരീകരിച്ചു.കോവിഡ് മഹാമാരിയെ നേരിടുന്നതിൽ സംഘടന വൻ പരാജയമായിരുന്നുവെന്നും ട്രംപ് തുറന്നടിച്ചു....

മണിയാർ ഡാമിന്റെ അഞ്ചു ഷട്ടറുകളുയർത്തും : പമ്പാ നദിയുടെ തീരത്തു വസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം

മണിയാർ ഡാമിന്റെ അഞ്ചു ഷട്ടറുകളുയർത്തും : പമ്പാ നദിയുടെ തീരത്തു വസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ട : ഇനിയുള്ള രണ്ട് ദിവസം ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പിനെ തുടർന്ന് മണിയാർ അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു. 50 സെന്റീമീറ്റർ വരെ...

കേരളത്തിൽ ഒൻപതാമത്തെ കോവിഡ് മരണം : ആലപ്പുഴ സ്വദേശിയുടെ ഫലം പോസിറ്റീവ്

ആലപ്പുഴ : സംസ്ഥാനത്ത് ഒൻപതാമത്തെ കോവിഡ് മരണം നടന്നുവെന്ന് അധികൃതർ. നിരീക്ഷണത്തിലിരിക്കേ മരണമടഞ്ഞ പാണ്ടനാട് സ്വദേശിയുടെ പരിശോധനാഫലം പോസിറ്റീവ്.ആലപ്പുഴ പാണ്ടനാട് തെക്കേപ്ലാശേരിൽ ജോസ് ജോയിയാണ് മരിച്ചത്. ഇന്നലെ...

സൗദി അറേബ്യയിൽ കോവിഡ് പ്രതിസന്ധി : സ്വകാര്യ മേഖല ജീവനക്കാരുടെ ശമ്പളം 40% വരെ ആറുമാസത്തേക്ക് കുറയ്ക്കാമെന്ന് സർക്കാർ

24 മണിക്കൂറിനുള്ളിൽ സൗദിയിൽ 1581 പേർക്ക് കോവിഡ് : മരണമടഞ്ഞത് 17 പേർ

റിയാദ് : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദി അറേബ്യയിലെ 1581 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.ഇതോടെ സൗദി അറേബ്യയിലുള്ള ആകെ രോഗബാധിതരുടെ എണ്ണം 81,766 ആയി വർദ്ധിച്ചു....

ബെവ്‌ക്യു ആപ്പ് തിങ്കളാഴ്ച മുതൽ പൂർണ സജ്ജമാകുമെന്ന് ബിവറേജസ് കോർപ്പറേഷൻ : നാളത്തേക്കുള്ള ടോക്കൺ ഇന്ന് ആറര മുതൽ 

ബെവ്‌ക്യു ആപ്പ് തിങ്കളാഴ്ച മുതൽ പൂർണ സജ്ജമാകുമെന്ന് ബിവറേജസ് കോർപ്പറേഷൻ : നാളത്തേക്കുള്ള ടോക്കൺ ഇന്ന് ആറര മുതൽ 

ബിവറേജസ് മദ്യ വിതരണത്തിനുള്ള ബെവ്‌ക്യു ആപ്പ് ചൊവ്വാഴ്ച മുതൽ പൂർണ സജ്ജമാകും എന്ന് ബിവറേജസ് കോർപ്പറേഷൻ എംഡി മാധ്യമങ്ങളെ അറിയിച്ചു.ആപ്പ് മുഖേന പ്രതിദിനം നാലര ലക്ഷം പേർക്ക്...

Page 3686 of 3869 1 3,685 3,686 3,687 3,869

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist