Brave India Desk

കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങിയ 22 പേർക്ക് കൊറോണ ലക്ഷണങ്ങൾ : എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരിൽ 22 പേർക്ക് കൊറോണ ലക്ഷണങ്ങൾ. എല്ലാവരെയും ഉടനേ ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.യാത്രക്കാരിൽ 4പേർ ഇറ്റലിയിൽ നിന്നും തിരിച്ചെത്തിയവരാണ്. ഇവരുടെ സാമ്പിളുകൾ...

ഇറാനിലെ ഇന്ത്യക്കാരുമായി വിമാനം തിരിച്ചെത്തി : മുംബൈയിൽ നിന്നും യാത്രക്കാരെ ജയ്സാൽമീർ സൈനിക ക്യാമ്പിലേക്ക് മാറ്റും

. കൊറോണ വൈറസ് ബാധയെത്തുടർന്ന് ഇറാനിൽ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരുമായി എയർ ഇന്ത്യ വിമാനം മുംബൈയിലെത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:08-നാണ് വിമാനം മുംബൈ വിമാനത്താവളത്തിലിറങ്ങിയത്. എയർ ഇന്ത്യയുടെ പ്രത്യേക...

കശ്‍മീർ  ജനസംഖ്യയിലെ ഇസ്ലാമിക  മേൽക്കോയ്മക്ക് സമീൻ ജിഹാദ് : റോഷ്‌നി നിയമത്തിന്റെ മറവിൽ നടന്ന ഇസ്ലാമിക ഭൂമി കയ്യേറ്റങ്ങൾ

കശ്‍മീർ ജനസംഖ്യയിലെ ഇസ്ലാമിക മേൽക്കോയ്മക്ക് സമീൻ ജിഹാദ് : റോഷ്‌നി നിയമത്തിന്റെ മറവിൽ നടന്ന ഇസ്ലാമിക ഭൂമി കയ്യേറ്റങ്ങൾ

ജമ്മുകശ്മീരിൽ, രോഷ്നി ആക്ട് നിലവിൽ വന്നത് 2001-ൽ ഫാറൂഖ് അബ്ദുള്ള സർക്കാരിന്റെ കാലത്താണ്.രണ്ട് ഉദ്ദേശങ്ങൾ ആയിരുന്നു ഈ നിയമം നടപ്പിലാക്കുമ്പോൾ പ്രധാനമായും സർക്കാരിന് ഉണ്ടായിരുന്നത്.ഒന്ന്, ജമ്മു കാശ്മീർ...

ഫാറൂക്ക് അബ്ദുള്ളയെ മോചിപ്പിച്ചു : മോചനം 7 മാസം കരുതൽ തടങ്കലിൽ വച്ച ശേഷം

ഫാറൂക്ക് അബ്ദുള്ളയെ മോചിപ്പിച്ചു : മോചനം 7 മാസം കരുതൽ തടങ്കലിൽ വച്ച ശേഷം

ജമ്മു കശ്മീർ മുൻമുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ കരുതൽ തടങ്കലിൽ നിന്നും മോചിപ്പിച്ചു.കഴിഞ്ഞ വർഷം ഓഗസ്റ്റിൽ തുടങ്ങി ഏഴ് മാസം നീണ്ട കരുതൽ തടങ്കലിനു ശേഷമാണ് നാഷണൽ കോൺഫറൻസ്...

കൊറോണ ഭീതി : എവറസ്റ്റ് പർവ്വതാരോഹകർക്ക് വിലക്കേർപ്പെടുത്തി നേപ്പാൾ

കൊറോണ ഭീതി : എവറസ്റ്റ് പർവ്വതാരോഹകർക്ക് വിലക്കേർപ്പെടുത്തി നേപ്പാൾ

കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ, എവറസ്റ്റ് പര്യവേക്ഷണം നടത്തുന്നതിനുള്ള അനുമതി കൊടുക്കുന്നത് നേപ്പാൾ സർക്കാർ നിർത്തിവെച്ചു. പര്യവേക്ഷണത്തിനായി നിലവിൽ സമർപ്പിച്ചിരിക്കുന്ന അപേക്ഷകളെല്ലാം റദ്ദാക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു....

കോവിഡ്-19 സുരക്ഷാ മുൻകരുതൽ : ഐ.പി.എൽ അടക്കമുള്ള മത്സരങ്ങൾ എല്ലാം തന്നെ നിർത്തി വെച്ച് ഡൽഹി സർക്കാർ

കോവിഡ്-19 സുരക്ഷാ മുൻകരുതൽ : ഐ.പി.എൽ അടക്കമുള്ള മത്സരങ്ങൾ എല്ലാം തന്നെ നിർത്തി വെച്ച് ഡൽഹി സർക്കാർ

പടർന്നു പിടിക്കുന്ന കോവിഡ്-19 പ്രമാണിച്ച് ഐ.പി.എൽ ക്രിക്കറ്റ് മത്സരങ്ങൾ അടക്കമുള്ള പ്രമുഖ മേളകൾ എല്ലാം തന്നെ നിർത്തി വച്ചുവെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. രോഗം പടർന്നു...

ഉന്നാവ് പെൺകുട്ടിയുടെ അച്ഛന്റെ കൊലപാതകം : കുൽദീപ് സിംഗ് സെൻഗാറിന് 10 വർഷം തടവ്

ഉന്നാവ് പെൺകുട്ടിയുടെ അച്ഛന്റെ കൊലപാതകം : കുൽദീപ് സിംഗ് സെൻഗാറിന് 10 വർഷം തടവ്

ഉന്നാവ് ബലാത്സംഗക്കേസിലെ പെൺകുട്ടിയുടെ അച്ഛനെ കൊന്ന കേസിൽ കുൽദീപ് സിംഗ് സെൻഗാറിന് കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചു. ഗുരുവിനോടൊപ്പം ഉള്ള മറ്റ് ഏഴ് പ്രതികൾക്കും...

രാജ്യമൊട്ടാകെ നിരോധനാജ്ഞ : പൊതുപരിപാടികൾ സമ്പൂർണ്ണമായി റദ്ദാക്കി ഇറ്റലി

ഇറ്റലിയിൽ മരണസംഖ്യ 1016 : 24 മണിക്കൂറിനുള്ളിൽ മാത്രം മരിച്ചത് 189 പേർ

ഇറ്റലിയിൽ കൊറോണ മരണം വിതയ്ക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം ഇറ്റലിയിൽ 189 പേർ മരിച്ചു. ഇതോടെ ഇതുവരെ ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 1016 ആയി. രാജ്യത്താകമാനം...

“ഇപ്പോഴെങ്കിലും ഒരുമിച്ച് നിന്നു കൂടെ..?” : ഭരണപക്ഷം പ്രതിപക്ഷം എന്നൊക്കെ നോക്കണമെങ്കിൽ നാട്ടിൽ മനുഷ്യന്മാരുണ്ടാവണമെന്ന് ചെന്നിത്തലയോട് പിണറായി

“ഇപ്പോഴെങ്കിലും ഒരുമിച്ച് നിന്നു കൂടെ..?” : ഭരണപക്ഷം പ്രതിപക്ഷം എന്നൊക്കെ നോക്കണമെങ്കിൽ നാട്ടിൽ മനുഷ്യന്മാരുണ്ടാവണമെന്ന് ചെന്നിത്തലയോട് പിണറായി

സംസ്ഥാനം കൊറോണ ബാധയെ നേരിടുമ്പോൾ ഒറ്റക്കെട്ടായി നിൽക്കാതെ പ്രതിപക്ഷം സ്വീകരിക്കുന്ന നിലപാട് ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. "കൊറോണ പോലുള്ള മഹാമാരി വരുമ്പോൾ ഒരുമിച്ച് നിന്ന് പ്രവർത്തിക്കുകയാണ്...

കേരളത്തിൽ മൂന്നു പേർക്ക് കൂടി കൊറോണ : രോഗബാധിതരുടെ എണ്ണം 17 ആയി

സംസ്ഥാനത്ത് മൂന്നു പേർക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഖത്തറിൽ നിന്ന് എത്തിയ തൃശ്ശൂർ സ്വദേശിയ്ക്കും, ദുബായിൽ നിന്നും തിരിച്ചു വന്ന കണ്ണൂർ സ്വദേശിയ്ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്....

കൊറോണ വൈറസ് ബാധയേറ്റ് ഇന്ത്യയിൽ ആദ്യത്തെ മരണം സ്ഥിരീകരിച്ചു : മരിച്ചത് കർണാടകയിലെ 76 വയസ്സുള്ള രോഗി

കൊറോണ വൈറസ് ബാധയേറ്റ് ഇന്ത്യയിൽ ആദ്യത്തെ മരണം സ്ഥിരീകരിച്ചു : മരിച്ചത് കർണാടകയിലെ 76 വയസ്സുള്ള രോഗി

കൊറോണ വൈറസ് ബാധയേറ്റ് ഇന്ത്യയിൽ ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്തു.76 വയസ്സുള്ള കർണാടകയിലെ മുഹമ്മദ് ഹുസൈനാണ് മരിച്ചത്. മുഹമ്മദ്‌ ഹുസൈൻ, കഴിഞ്ഞ ജനുവരി 29ന് സൗദി അറേബ്യയിൽ...

“കൊഴിഞ്ഞു പോക്ക് സിന്ധ്യയിൽ നിൽക്കില്ല, പിറകെ ഇനിയും അതൃപ്തരായ കുറേ പേർ പോകും” : കോൺഗ്രസിൽ അവഗണന കൂടുന്നുവെന്ന് തുറന്നടിച്ച് നഗ്മ

“കൊഴിഞ്ഞു പോക്ക് സിന്ധ്യയിൽ നിൽക്കില്ല, പിറകെ ഇനിയും അതൃപ്തരായ കുറേ പേർ പോകും” : കോൺഗ്രസിൽ അവഗണന കൂടുന്നുവെന്ന് തുറന്നടിച്ച് നഗ്മ

ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് ഉപേക്ഷിച്ചു പോയതിനെക്കുറിച്ച് പ്രതികരണവുമായി മുൻ സിനിമാതാരവും കോൺഗ്രസ് നേതാവുമായ നഗ്മ. കോൺഗ്രസിൽ നിരവധി പേർ ഇപ്പോഴുള്ള പാർട്ടിയുടെ പ്രവർത്തനരീതികളിൽ തൃപ്തി യില്ലാത്തവരാണെന്നും,അവഗണിക്കപ്പെടുന്ന ഒരുപാട്...

ഷാജി തിലകൻ അന്തരിച്ചു : തിലകന്റെ മകൻ സീരിയലുകളിലെ സാന്നിധ്യം

ഷാജി തിലകൻ അന്തരിച്ചു : തിലകന്റെ മകൻ സീരിയലുകളിലെ സാന്നിധ്യം

സീരിയൽ താരം ഷാജി തിലകൻ അന്തരിച്ചു. നടൻ തിലകനെ മൂത്തമകനായ ഷാജി തിലകൻ കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 55 വയസ്സുണ്ടായിരുന്ന...

6000 ഇന്ത്യക്കാർ ഇറാനിൽ കുടുങ്ങിയിട്ടുണ്ട് : മൂന്നു ദിവസത്തിനകം എല്ലാവരെയും മുംബൈയിലെത്തിക്കുമെന്ന് കേന്ദ്രസർക്കാർ

കൊറോണ ഏറ്റവും മാരകമായി പടർന്നു പിടിക്കുന്ന ഇറാനിൽ 6000 ഇന്ത്യൻ പൗരൻമാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ.മൂന്നു ദിവസത്തിനകം നടപടികൾ പൂർത്തിയാക്കി എല്ലാവരെയും മുംബൈയിൽ എത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.കൊറോണ...

മധ്യപ്രദേശിൽ അവിശ്വാസപ്രമേയം കൊണ്ടുവരാൻ ബിജെപി : തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെടുമെന്ന് ബിജെപി ചീഫ് വിപ്പ്

മധ്യപ്രദേശിൽ അവിശ്വാസപ്രമേയം കൊണ്ടുവരാൻ ബിജെപി : തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെടുമെന്ന് ബിജെപി ചീഫ് വിപ്പ്

മധ്യപ്രദേശിൽ കോൺഗ്രസിനേറ്റ കനത്ത ആഘാതമായ ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിയും, സിന്ധ്യക്ക് പിന്തുണയർപ്പിച്ച് കൊണ്ടുള്ള 22 എംഎൽഎമാരുടെ രാജിയും ആയുധമാക്കി ബിജെപി. "മധ്യപ്രദേശ് കോൺഗ്രസ് സർക്കാർ ഇപ്പോൾ ന്യൂനപക്ഷമാണ്....

ഇന്ത്യയിൽ 73 കൊറോണ സ്ഥിരീകരണങ്ങൾ : കേരളത്തിൽ 19 പേരുടെ ഫലം നെഗറ്റീവ്

ഇന്ത്യയിൽ കൊറോണ വൈറസ് കൂടുതൽ പേരിലേക്ക് പടർന്നു പിടിക്കുന്നു. സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 73 ആയി. പുതിയതായി 13 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.കേരളത്തിൽ 14, ഡൽഹിയിൽ 6,...

പാലാരിവട്ടം പാലം അഴിമതി : കേസ് അട്ടിമറിക്കാൻ ശ്രമിച്ച ഡി.വൈ.എസ്.പിയ്ക്കും സി.ഐക്കും സസ്പെൻഷൻ

പാലാരിവട്ടം പാലം അഴിമതി : കേസ് അട്ടിമറിക്കാൻ ശ്രമിച്ച ഡി.വൈ.എസ്.പിയ്ക്കും സി.ഐക്കും സസ്പെൻഷൻ

പാലാരിവട്ടം പാലം അഴിമതി കേസ് അട്ടിമറിക്കാൻ ശ്രമിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.ആദ്യം കേസ് അന്വേഷിച്ചിരുന്ന ഡി.വൈ.എസ്.പി ആർ.അശോക് കുമാർ, ഇടനിലക്കാരനായ സി.ഐയായ കെ.കെ.ഷെറി എന്നിവർക്കെതിരെയാണ് നടപടി....

“എന്റെ ഹൃദയത്തിലും രക്തത്തിലും ബിജെപി മാത്രം, ഒരിക്കലും കോൺഗ്രസിലേക്കില്ല.!” : അഭ്യൂഹങ്ങൾ തള്ളി ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ

“എന്റെ ഹൃദയത്തിലും രക്തത്തിലും ബിജെപി മാത്രം, ഒരിക്കലും കോൺഗ്രസിലേക്കില്ല.!” : അഭ്യൂഹങ്ങൾ തള്ളി ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ

കോൺഗ്രസിലേക്ക് ചേരാനുള്ള വാഗ്ദാനങ്ങളെ നിശിതമായി വിമർശിച്ച് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ. കോൺഗ്രസ് നിയമസഭാംഗമായ ഭാരത്ജി താക്കൂർ, "15 ബിജെപി എംഎൽഎമാരുടെ ഒപ്പം 15 ബിജെപി എംഎൽഎമാരുടെ...

പൊതുപരിപാടികൾ പാടില്ലെന്ന മുന്നറിയിപ്പുകൾക്ക് പുല്ലുവില : കലക്ടറുടെ നിർദേശം ലംഘിച്ച് തൃശൂരിൽ 200 പേരുടെ സി.ഐ.ടി.യു യോഗം

പൊതുപരിപാടികൾ പാടില്ലെന്ന മുന്നറിയിപ്പുകൾക്ക് പുല്ലുവില : കലക്ടറുടെ നിർദേശം ലംഘിച്ച് തൃശൂരിൽ 200 പേരുടെ സി.ഐ.ടി.യു യോഗം

പടർന്നു പിടിക്കുന്ന കൊറോണ ഭീതിയിൽ സംസ്ഥാനം അതീവജാഗ്രത പുലർത്തുമ്പോഴും നിർദ്ദേശങ്ങളെ കാറ്റിൽപറത്തി സി.ഐ.ടി.യു.സുരക്ഷാ മുന്നറിയിപ്പുകൾ ലംഘിച്ച് തൃശ്ശൂരിലെ സാഹിത്യ അക്കാദമി ഹാളിൽ സി.ഐ.ടി.യു ജില്ലാ കൗൺസിൽ യോഗം...

സിപിഎം സഹയാത്രികന്‍ സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലെ വാഹനങ്ങള്‍ തീവെച്ച കേസ്: ആരെയും പ്രതി ചേര്‍ത്തിട്ടില്ലെന്ന് സമ്മതിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സിപിഎം സഹയാത്രികനും പ്രഭാഷകനുമായ  സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലെ വാഹനങ്ങള്‍ തീവെച്ച കേസില്‍ ഇതുവരെ ആരെയും പ്രതിചേര്‍ക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. കെ...

Page 3688 of 3770 1 3,687 3,688 3,689 3,770

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist