“കലാപബാധിതരെ ഇങ്ങോട്ട് കൊണ്ടു വരേണ്ട, ഇത് അഭയാർത്ഥി ക്യാമ്പല്ല..! ജെ.എൻ.യു പഠിക്കാൻ മാത്രമുള്ളതാണ്” : അഭയാർത്ഥികൾ വന്നോട്ടെയെന്ന നിലപാടു മാറ്റി കടകം മറിഞ്ഞ് ജെ.എൻ.യു
വടക്കു കിഴക്കൻ ഡൽഹിയിൽ നടക്കുന്ന കലാപത്തിൽ വീടും സമ്പത്തും നഷ്ടപ്പെട്ടവർക്ക് അഭയം കൊടുക്കാനുള്ള തീരുമാനം മാറ്റി ജെഎൻയു. ജവഹർലാൽ നെഹ്റു സർവ്വകലാശാലയുടെ മാനേജ്മെന്റ് പ്രതിനിധിയും രജിസ്ട്രാറുമായ പ്രമോദ്...


























