നോർക്ക രജിസ്ട്രേഷൻ : ഓൺലൈനിൽ രജിസ്റ്റർ ചെയ്തവർക്ക് പാസുകൾ നൽകിത്തുടങ്ങി
കോവിഡ്-19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് അന്യസംസ്ഥാനങ്ങളിൽ നിന്നും മടങ്ങി വരാനാഗ്രഹിക്കുന്ന മലയാളികൾക്ക് പാസുകൾ നൽകിത്തുടങ്ങി.നോർക്കയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവരുടെ മൊബൈലിൽ എത്തേണ്ട സമയം ഉൾപ്പെടെയുള്ള വിവരങ്ങൾ മെസ്സേജ്...




















