Brave India Desk

പായസമടക്കം താലി മീൽസ് പത്തു രൂപയ്ക്ക് : മഹാരാഷ്ട്ര സർക്കാരിന്റെ ശിവ്ഭോജൻ പദ്ധതി വൻവിജയം

പായസമടക്കം താലി മീൽസ് പത്തു രൂപയ്ക്ക് : മഹാരാഷ്ട്ര സർക്കാരിന്റെ ശിവ്ഭോജൻ പദ്ധതി വൻവിജയം

സാധാരണക്കാർക്ക് വെറും പത്തു രൂപയ്ക്ക് ഉച്ചഭക്ഷണം നൽകുന്ന മഹാരാഷ്ട്ര സർക്കാരിന്റെ 'ശിവ്ഭോജൻ' പദ്ധതി രണ്ടാഴ്ച പിന്നിടുന്നു. ഒരു ദിവസം ഏകദേശം 14000 പേർക്ക് പ്രയോജനപ്പെടുന്ന ഈ പദ്ധതിയിലൂടെ...

“കോൺഗ്രസിന്റെ നയം മാറ്റേണ്ട കാലം അതിക്രമിച്ചു” : പാർട്ടിയെ വിമർശിച്ച് ജ്യോതിരാദിത്യ സിന്ധ്യ

“കോൺഗ്രസിന്റെ നയം മാറ്റേണ്ട കാലം അതിക്രമിച്ചു” : പാർട്ടിയെ വിമർശിച്ച് ജ്യോതിരാദിത്യ സിന്ധ്യ

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ തുടർന്ന് കോൺഗ്രസിനെ വിമർശിച്ച് നേതാവ് ജോതിരാദിത്യ സിന്ധ്യ. തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് പ്രതികരിക്കുകയായിരുന്നു സിന്ധ്യ. കോൺഗ്രസിന്റെ നയങ്ങൾ മാറ്റേണ്ട കാലം...

ഷഹീൻബാഗിലെ പ്രക്ഷോഭകരെ ഒഴിപ്പിക്കൽ : സുപ്രീം കോടതി ഇന്ന് ഹർജി പരിഗണിക്കും

ടെലികോം കമ്പനികൾക്ക് കോടതിയലക്ഷ്യ നോട്ടീസ് : പണം നൽകാത്തതിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി

എ.ജി.ആർ മൊത്ത വരുമാനം സംബന്ധിച്ച വിധി പ്രസ്താവിച്ചിട്ടും സർക്കാരിലേക്ക് പണം അടക്കാത്തതിനാൽ ടെലികോം കമ്പനികൾക്ക് എതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. കമ്പനിയ്ക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ് നൽകുകയും കമ്പനി മേധാവികളുടെ...

തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ ജില്ലകളെ കാത്തിരിക്കുന്നത് കൊടും ചൂട് : മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ വകുപ്പ്

തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ ജില്ലകളെ കാത്തിരിക്കുന്നത് കൊടും ചൂട് : മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ വകുപ്പ്

ഈ വേനൽക്കാലത്ത് കേരളത്തിൽ മൂന്നു ജില്ലകളെ കാത്തിരിക്കുന്നത് കടുത്ത ചൂട് എന്ന സംസ്ഥാന ദുരന്ത നിവാരണ വകുപ്പ്. വെള്ളിയാഴ്ചയാണ് ഉദ്യോഗസ്ഥർ വിവരം പുറത്തുവിട്ടത്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ...

കാവി കണ്ടുകൂടാത്ത നവനായകന്മാർ ഒരിക്കൽ ഉത്തരം പറയേണ്ടി വരും – സ്മരണ വേണം നായരേ സ്മരണ -3

( ബ്രേവ് ഇന്ത്യ ന്യൂസിൽ എഴുതിയ സ്മരണ വേണം നായരേ സ്മരണ എന്ന ലേഖന പരമ്പരയുടെ മൂന്നാം ഭാഗം  ) എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയായിരുന്ന പി കെ...

വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ഇന്ത്യയ്ക്ക് ആശ്വാസം :  ഹൈദരാബാദ് നൈസാം കേസില്‍  ഇന്ത്യയുടെ അക്കൗണ്ടിലേക്ക് 35 കോടി ഉടന്‍ എത്തും

വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ഇന്ത്യയ്ക്ക് ആശ്വാസം : ഹൈദരാബാദ് നൈസാം കേസില്‍ ഇന്ത്യയുടെ അക്കൗണ്ടിലേക്ക് 35 കോടി ഉടന്‍ എത്തും

ലണ്ടന്‍: ബ്രിട്ടീഷ് ബാങ്ക് അക്കൗണ്ടില്‍ കുടുങ്ങിയ ഹൈദരാബാദ് നൈസാമിന്റെ സമ്പാദ്യം ഇന്തയ്ക്ക് ലഭിച്ചു. 1948 സെപ്റ്റംബര്‍ 20 മുതല്‍ ദേശീയ വെസ്റ്റ്മിന്‍സ്റ്റര്‍ ബാങ്ക് അക്കൗണ്ടില്‍ കുടുങ്ങിയ 35...

“ലാഭേച്ഛയില്ലാതെ ഒന്നും ചിന്തിക്കാൻ സാധിക്കില്ല, ഗാന്ധി കുടുംബത്തിന്റെ ആത്മാവു പോലും കളങ്കപ്പെട്ടതാണ്” : രാഹുൽഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ വക്താവ് സംബിത് പത്ര

“ലാഭേച്ഛയില്ലാതെ ഒന്നും ചിന്തിക്കാൻ സാധിക്കില്ല, ഗാന്ധി കുടുംബത്തിന്റെ ആത്മാവു പോലും കളങ്കപ്പെട്ടതാണ്” : രാഹുൽഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ വക്താവ് സംബിത് പത്ര

രാഹുൽഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ വക്താവ് സംബിത് പത്ര.പുൽവാമ ആക്രമണത്തെ ബിജെപിയുമായി ബന്ധപ്പെടുത്തി രാഹുൽഗാന്ധി പ്രകോപനപരമായ പ്രസ്താവന നടത്തിയിരുന്നു. ഇതിനെതിരെയാണ് സംബിത് രൂക്ഷമായ വിമർശനം നടത്തിയത്. "വളരെ...

“എന്നെന്നും നന്ദിയോടെ കടപ്പെട്ടിരിക്കും” : പുൽവാമ രക്തസാക്ഷികൾക്ക് പ്രണാമമർപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ

“എന്നെന്നും നന്ദിയോടെ കടപ്പെട്ടിരിക്കും” : പുൽവാമ രക്തസാക്ഷികൾക്ക് പ്രണാമമർപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ

പുൽവാമയിൽ ഭീകരാക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച ധീര ജവാൻമാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും നിലനിർത്താൻ വേണ്ടി ജീവനർപ്പിച്ച 40 സൈനികരോടും അവരുടെ...

നിർഭയ കേസ് : വധശിക്ഷ നടപ്പിലാക്കാൻ കോടതിയോട് പുതിയ തീയതി ആവശ്യപ്പെട്ട് തിഹാർ ജയിൽ

നിർഭയ കൂട്ടബലാത്സംഗ കേസ് : പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പിലാക്കണമെന്ന കേന്ദ്രത്തിന്റെ ഹർജിയിൽ കോടതി ഇന്ന് വിധി പറയും

നിർഭയ കൂട്ടബലാത്സംഗ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പിലാക്കണമെന്ന കേന്ദ്രസർക്കാരിന്റെ ഹർജിയിൽ കോടതി ഇന്ന് തീരുമാനമെടുക്കും.ദയാഹർജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനത്തിനെതിരെയുള്ള പ്രതികളിലൊരാളായ വിനയ് ശർമയുടെ...

ഒമർ അബ്ദുള്ളയുടെ കരുതൽ തടങ്കൽ : സാറ അബ്ദുല്ലയുടെ ഹർജിയിന്മേൽ കോടതി ഇന്ന് വാദം കേൾക്കും

ഒമർ അബ്ദുള്ളയുടെ കരുതൽ തടങ്കൽ : സാറ അബ്ദുല്ലയുടെ ഹർജിയിന്മേൽ കോടതി ഇന്ന് വാദം കേൾക്കും

ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ കരുതൽ തടങ്കലിൽ വച്ചതിനെതിരെ സഹോദരി സാറ അബ്ദുള്ളയുടെ ഹർജി കോടതി ഇന്ന് പരിഗണിക്കും.ഒമർ അബ്ദുള്ളയെ പൊതു സുരക്ഷാ നിയമം (പി.എസ്.എ)...

‘ഇവര്‍ക്ക് സൗജന്യമായി വേദി നല്‍കിയതില്‍ ഖേദിക്കുന്നു, വയറ്റത്തടിച്ച് പണം പിരിക്കുന്നത് എത്രയോ ഭേദം’ആഷിഖ് അബു, റിമ കല്ലിങ്കല്‍ സംഘത്തിനെതിരെ റീജിണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ അംഗം

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് എന്ന് പേരില്‍ പരിപാടി നടത്തി ആഷ്ിഖ് അബുവും റിമ കല്ലിങ്കലും അടങ്ങുന്ന സംഘാടകര്‍ പണമടച്ചില്ലെന്നതിന്റെ തെളിവുകള്‍ പുറത്ത് വന്നതിന് പിന്നാലെ ഇവര്‍ക്ക് സൗജന്യമായി...

പുൽവാമ ഭീകരാക്രമണം : സൂത്രധാരന്റെ സഹായികളുടെ പേരുകളടങ്ങുന്ന അനുബന്ധ കുറ്റപത്രം തയ്യാറാക്കി എൻ.ഐ.എ

പുൽവാമയിലെ ഭീകരാക്രമണം : രാജ്യം നടുങ്ങിയ ഓർമ്മകൾക്ക് ഇന്ന് ഒരു വയസ്സ്

തീവ്രവാദികളുടെ ഭീകരാക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച ജവാന്മാരുടെ ഓർമകൾക്ക് ഒരു വയസ് തികയുന്നു.2019 ഫെബ്രുവരി പതിനാലിന് ജമ്മുകശ്മീരിലെ പുൽവാമയിലെ അവന്തിപുരയ്ക്ക് സമീപം സിആർപിഎഫ് ജവാൻമാർ സഞ്ചരിച്ചിരുന്ന ബസ്സിലേക്ക് സ്ഫോടക...

ഗാർഗി കോളേജ് അക്രമം : കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ഹർജി

ഗാർഗി കോളേജ് അക്രമം : കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ഹർജി

ഡൽഹി സർവകലാശാലയുടെ കീഴിലുള്ള ഗാർഗി കോളേജിൽ സാമൂഹ്യവിരുദ്ധർ നടത്തിയ അക്രമത്തിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജി. പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഗാർഗി കോളേജിൽ കഴിഞ്ഞയാഴ്ചയാണ്, ഒരു സാംസ്കാരിക...

ആർ.കെ പച്ചൗരി അന്തരിച്ചു : വിട വാങ്ങിയത് ഇന്ത്യ കണ്ട ഏറ്റവും മികച്ച പരിസ്ഥിതി പ്രവർത്തകരിലൊരാൾ

ആർ.കെ പച്ചൗരി അന്തരിച്ചു : വിട വാങ്ങിയത് ഇന്ത്യ കണ്ട ഏറ്റവും മികച്ച പരിസ്ഥിതി പ്രവർത്തകരിലൊരാൾ

എനർജി ആൻഡ് റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് (ടെറി) മുൻ മേധാവിയും പ്രശസ്ത പരിസ്ഥിതി പ്രവർത്തകനുമായ ആർ.കെ പച്ചൗരി അന്തരിച്ചു. ഹൃദ്രോഗബാധിതനായിരുന്ന ഇദ്ദേഹം,, ചൊവ്വാഴ്ച മുതൽ ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു...

കേരളത്തിൽ ഒരാൾക്ക് കൂടി കൊറോണ; സ്ഥിരീകരണം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേത്

ആലപ്പുഴയിലെ കൊറോണ രോഗി ആശുപത്രിവിട്ടു : തൃശ്ശൂരിലും രണ്ടുപേർ വീട്ടിലേക്ക് മടങ്ങി

  ആലപ്പുഴയിൽ കൊറോണ ബാധ സ്ഥിരീകരിച്ച രോഗി ആശുപത്രിവിട്ടു. വൈറസ് ബാധ സ്ഥിരീകരിച്ചത് തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിലായിരുന്ന വിദ്യാർഥിയാണ് ആശുപത്രി...

“ബെഹ്റ സംസ്ഥാനത്തിന് ബാധ്യത” : ഉണ്ട സൂക്ഷിക്കാൻ കഴിയാത്തവരാണ് ജനങ്ങളെ സംരക്ഷിക്കുന്നതതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

“ബെഹ്റ സംസ്ഥാനത്തിന് ബാധ്യത” : ഉണ്ട സൂക്ഷിക്കാൻ കഴിയാത്തവരാണ് ജനങ്ങളെ സംരക്ഷിക്കുന്നതതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

ലോക്നാഥ് ബെഹ്റക്കെതിരെ സിഎജി റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത് ഗുരുതരമായ കാര്യങ്ങളാണെന്നും ഊർജിതമായ അന്വേഷണം വേണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ. ലോക്നാഥ് ബഹ്റ കേന്ദ്ര ആഭ്യന്തര വകുപ്പിൽ ജോലി ചെയ്യുന്ന കാലം...

ആം ആദ്മിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ‘മിനി മഫ്ളർമാനും’ എത്തും : ഒരു വയസുകാരൻ കെജ്രിവാളിനെ ക്ഷണിച്ച് അരവിന്ദ് കെജ്‌രിവാൾ

ആം ആദ്മിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ‘മിനി മഫ്ളർമാനും’ എത്തും : ഒരു വയസുകാരൻ കെജ്രിവാളിനെ ക്ഷണിച്ച് അരവിന്ദ് കെജ്‌രിവാൾ

ഞായറാഴ്ച നടക്കുന്ന ആംആദ്മി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ കെജ്രിവാളായി വേഷമിട്ട കൊച്ചുമിടുക്കനും ക്ഷണം. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം കെജ്രിവാളിനെ പോലെ വേഷം ധരിച്ച...

അന്തരീക്ഷ മലിനീകരണം രൂക്ഷം : ഇന്ത്യക്ക് ഒരു വർഷം മലിനീകരണം മൂലമുണ്ടാകുന്ന നഷ്ടം 150 ബില്യൺ ഡോളർ

അന്തരീക്ഷ മലിനീകരണം രൂക്ഷം : ഇന്ത്യക്ക് ഒരു വർഷം മലിനീകരണം മൂലമുണ്ടാകുന്ന നഷ്ടം 150 ബില്യൺ ഡോളർ

ഒരു വർഷം മലിനീകരണം മൂലം ഇന്ത്യക്കുണ്ടാവുന്ന നഷ്ടം 150 ബില്യൺ ഡോളറെന്ന് പഠന റിപ്പോർട്ടുകൾ.ലോകപ്രസിദ്ധ പരിസ്ഥിതി സംഘടനയായ ഗ്രീൻ‌പീസിന്റെ ഏഷ്യൻ വിഭാഗവും സെന്റർ ഫോർ റിസർച്ച് ഓൺ...

പ്രവാസി ഭാരതീയ കേന്ദ്രം ഇനി മുതൽ “സുഷമ സ്വരാജ് ഭവൻ ” : പേര് മാറ്റാനുള്ള തീരുമാനമറിയിച്ച് വിദേശകാര്യമന്ത്രാലയം

പ്രവാസി ഭാരതീയ കേന്ദ്രം ഇനി മുതൽ “സുഷമ സ്വരാജ് ഭവൻ ” : പേര് മാറ്റാനുള്ള തീരുമാനമറിയിച്ച് വിദേശകാര്യമന്ത്രാലയം

ഡൽഹിയിലെ പ്രവാസി ഭാരതീയ കേന്ദ്രത്തിന്റെ പേര് മാറ്റാനൊരുങ്ങി വിദേശകാര്യ മന്ത്രാലയം.അന്തരിച്ച മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ സ്മരണാർത്ഥം പ്രവാസി ഭാരതീയ കേന്ദ്രം ഇനിയറിയപ്പെടുക സുഷമ സ്വരാജ് ഭവൻ...

കൊറോണ വൈറസ് ബാധ : ജപ്പാനിൽ ആദ്യമരണം രേഖപ്പെടുത്തി

കൊറോണ വൈറസ് ബാധ : ജപ്പാനിൽ ആദ്യമരണം രേഖപ്പെടുത്തി

കൊറോണ വൈറസ് ബാധിതരുള്ള ജപ്പാനിൽ ആദ്യ മരണം രേഖപ്പെടുത്തി.എൺപതു വയസ്സുള്ളൊരു സ്ത്രീയാണ് കൊറോണ ബാധിച്ചു മരിച്ചതെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചു. ജപ്പാന്റെ ആരോഗ്യ മന്ത്രിയായ കാറ്റ്സുനോബു കാടോയും...

Page 3716 of 3768 1 3,715 3,716 3,717 3,768

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist