നാവികസേനയുടെ കപ്പലുകൾ പുറപ്പെട്ടു : പ്രവാസികളെയും കൊണ്ട് വെള്ളിയാഴ്ച തിരിച്ചെത്തും
കോവിഡ് മഹാമാരി മൂലം വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ നാവികസേനയുടെ കപ്പലുകൾ പുറപ്പെട്ടു. ദുബായ് തുറമുഖം ലക്ഷ്യമാക്കി ഐഎൻഎസ് ശാർദൂൽ, മാലിദീപ് ലക്ഷ്യമാക്കി ഐഎൻഎസ് ജലാശ്വ,...























