ചങ്ങരംകുളത്ത് അനധികൃത ടെലിഫോൺ എക്‌സ്‌ചേഞ്ച് കണ്ടെത്തി മിലിട്ടറി ഇന്റലിജൻസ്: പാക് കോളുകൾ നിരന്തരം വന്നിരുന്നതായി റിപ്പോർട്ട്, പ്രതിരോധ വിവരങ്ങൾ പരാമർശിച്ചിരുന്നതായും കണ്ടെത്തൽ, കേരളത്തിന് പുറമെ യുപിയിലും അനധികൃത എക്‌സ്‌ചേഞ്ച് കണ്ടെത്തി
കേരളത്തിലും ഉത്തർപ്രദേശിലുമായി നടന്ന റെയ്ഡുകളിൽ, അനധികൃതമായി പ്രവർത്തിച്ചിരുന്ന വാർത്താവിനിമയ കേന്ദ്രങ്ങൾ കണ്ടെത്തി. മിലിറ്ററി ഇന്റലിജൻസിന്റെയും മുംബൈ പോലീസിന്റെയും സംയുക്ത ഓപ്പറേഷനിലാണ് വി.ഒ.ഐ.പി എക്സ്ചേഞ്ചുകൾ പ്രവർത്തനരഹിതമാക്കിയത്. കേരളത്തിൽ എടപ്പാളിന്...

























