‘നമ്മെ ഇല്ലാതാക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവരുടെ വിളക്കെണ്ണ ക്ഷേത്രത്തില്‍ വാങ്ങാതിരിക്കുക,ഹിന്ദു നാമത്തിലുള്ള ഹോട്ടല്‍,കട എന്നിവ അങ്ങനെ ആയിരിക്കണമെന്നില്ല. ശുദ്ധമായത് വാങ്ങാന്‍ ശ്രദ്ധിക്കുക’ ഹിന്ദുസമൂഹത്തിന് മുന്നറിയിപ്പുമായി ടിപി സെന്‍കുമാര്‍
ഹിന്ദുനാമമുള്ള എല്ലാ വിളക്കെണ്ണകളും ശുദ്ധമല്ലെന്നും പലതിലും മൃഗക്കൊഴുപ്പുണ്ടെന്നും മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ക്ഷേത്ര ഭാരവാഹികള്‍ ശ്രദ്ധിക്കണമെന്നും സെന്‍കുമാര്‍ പറയുന്നു. ഹിന്ദു നാമമുള്ള വിളക്കെണ്ണകള്‍ എല്ലാം ശുദ്ധമല്ല....

























