“കശ്‍മീരി പണ്ഡിറ്റുകൾക്ക് മടങ്ങിവരാൻ ഇപ്പോഴേറ്റവും അനുകൂല സമയം” ; പുനരധിവാസത്തെ അനുകൂലിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ
കശ്‍മീരി പണ്ഡിറ്റുകൾക്ക് സ്വദേശമായ കശ്‍മീരിലേക്ക് മടങ്ങി വരാൻ ഏറ്റവും അനുകൂല സമയമാണെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ.തങ്ങളുടെ ഭൂമിയും മറ്റവകാശങ്ങളും വീണ്ടെടുക്കാൻ അവരോട് സ്വദേശത്തേക്കു മടങ്ങാനും...
























