ഷിര്‍ദ്ദി സായി മഹാസമാധി അടച്ചിടാന്‍ തീരുമാനിച്ച് അധികൃതര്‍: സുരാനി അബ്ദുള്ളഖാനെ പിന്തുണക്കുന്ന ഉദ്ധവ് താക്കറേയ്‌ക്കെതിരെ വന്‍ പ്രതിഷേധം, തീര്‍ത്ഥസ്ഥാനങ്ങളെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്
ഇന്ത്യയിലെ ക്ഷേത്രങ്ങളും തീര്‍ത്ഥസ്ഥാനങ്ങളും ഓരോന്നായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്ന സംഭവങ്ങള്‍ അടുത്തകാലത്തായി വര്‍ദ്ധിച്ചുവരികയാണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അവതാരപുരുഷനായ ഭഗവാന്‍ ഷിര്‍ദ്ദി സായിബാബയുടെ ജന്മസ്ഥാനത്തെ സംബന്ധിച്ചാണ് പുതിയ വിവാദം...
























