സിപിഎമ്മും ജമ അത്തെ ഇസ്ലാമിയും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത് ?
ഞാനാലോചിക്കുകയായിരുന്നു. ജമാ അത്തെ ഇസ്ലാമിയും സിപിഎമ്മും തമ്മിൽ കക്ഷി രാഷ്ട്രീയ വ്യത്യാസങ്ങളല്ലാതെ എന്താണ് വ്യത്യാസമുള്ളത് ? ഈ രാജ്യത്തെ ബാധിക്കുന്ന വിഷയങ്ങളിൽ , ഭൂരിപക്ഷ സമൂഹത്തിന്റെ വിശ്വാസപരമായ...

























