Brave India Desk

ലോക്ക് ഡൗൺ; ചരക്ക് നീക്കം സുഗമമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ, നിർത്തി വെച്ച പാഴ്സൽ വാൻ സർവീസുകൾ പുനരാരംഭിക്കുന്നു

ഡൽഹി: കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ചരക്ക് ഗതാഗതം സുഗമമാക്കനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള ചരക്ക് നീക്കത്തിന്...

ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ 106 കോവിഡ് പോസിറ്റീവ് ഫലങ്ങൾ : മരിച്ചവർ 6 പേർ

ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ 106 കോവിഡ് പോസിറ്റീവ് ഫലങ്ങൾ : മരിച്ചവർ 6 പേർ

രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തതെന്നും 106 കോവിഡ് പോസിറ്റീവ് കേസുകൾ.രാജ്യത്ത് ആറു പേർ കൂടി മരിച്ചു.കേന്ദ്ര ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ലാവ് അഗർവാളാണ് ഇക്കാര്യം മാധ്യമങ്ങളെ...

പുതിയ സ്പെൽ നിയമപാലനത്തിൽ, യോർക്കറുകൾ കൊറോണയ്ക്കെതിരെ; ജോഗീന്ദർ ശർമ്മയ്ക്ക് അഭിനന്ദനവുമായി ഐ സി സി

പുതിയ സ്പെൽ നിയമപാലനത്തിൽ, യോർക്കറുകൾ കൊറോണയ്ക്കെതിരെ; ജോഗീന്ദർ ശർമ്മയ്ക്ക് അഭിനന്ദനവുമായി ഐ സി സി

കൊറോണ മഹാമാരിക്കെതിരെ കാക്കിക്കുള്ളിൽ പോരാടുന്ന ഇന്ത്യയുടെ 2007 ട്വെന്റി20 ലോകകപ്പ് ഹീറോ ജോഗീന്ദർ ശർമ്മയ്ക്ക് അഭിനന്ദനവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം 21...

കേരളത്തിൽ 20 പേർക്ക് കൂടി കോവിഡ് : കണ്ണൂരിൽ എട്ടുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

കേരളത്തിൽ 20 പേർക്ക് കൂടി കോവിഡ് : കണ്ണൂരിൽ എട്ടുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

കേരളത്തിൽ പുതിയതായി 20 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇരുപതിൽ, 18 പേരും വിദേശത്തു നിന്ന് എത്തിയവരാണ്.എട്ടു പേർക്ക് സ്ഥിരീകരിച്ച കണ്ണൂരാണ് ഏറ്റവും കൂടുതൽ രോഗികളെ...

“യതീഷ് ചന്ദ്ര സെൽഫ് പ്രമോഷന് ശ്രമിക്കുന്നു” : ഏത്തമിടീച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

“യതീഷ് ചന്ദ്ര സെൽഫ് പ്രമോഷന് ശ്രമിക്കുന്നു” : ഏത്തമിടീച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

ലോക്ഡൗൺ ലംഘിച്ചതിന് ആളുകളെക്കൊണ്ട് ഏത്തമിടീച്ച സംഭവത്തിൽ, കണ്ണൂർ എസ്.പി യതീഷ് ചന്ദ്രക്കെതിരെ അന്വേഷണ റിപ്പോർട്ട്.റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത് ഉത്തരമേഖല ഐ. ജി അശോക് യാദവാണ്. യതീഷ് ചന്ദ്ര, അധികാര...

കൊവിഡ് 19; ഇന്ത്യയുടെ പോരാട്ടം തുടരുന്നു, 86 പേർ രോഗവിമുക്തി നേടി, കണക്കുകൾ പുറത്തു വിട്ട് ആരോഗ്യ മന്ത്രാലയം

ഡൽഹി: കൊവിഡ് രോഗബാധിതരുടെ എണ്ണം രാജ്യത്ത് വർദ്ധിക്കുമ്പോഴും ആശ്വാസകരമായ കണക്കുകളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് ബാധിച്ചവരിൽ 86 പേർ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതുവരെ...

‘അതിഥി തൊഴിലാളികൾക്ക് സൗജന്യ താമസവും സമ്പൂർണ്ണ ശമ്പളവും ഉറപ്പ് വരുത്തണം‘; ഉത്തരവിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

‘അതിഥി തൊഴിലാളികൾക്ക് സൗജന്യ താമസവും സമ്പൂർണ്ണ ശമ്പളവും ഉറപ്പ് വരുത്തണം‘; ഉത്തരവിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഡൽഹി: അതിഥി തൊഴിലാളികൾക്ക് കരുതലുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കൊവിഡ് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ നാട്ടിലെത്താൻ കഴിയാതെ അന്യസംസ്ഥാനങ്ങളിൽ കഴിയുന്ന അതിഥി തൊഴിലാളികൾക്ക് സൗജന്യ താമസവും സമ്പൂർണ്ണ...

യു.എസിൽ ന്യൂയോർക്കിൽ 50,000 പേർക്ക് കൊറോണ : തൽക്കാലം , ക്വാറന്റൈൻ വേണ്ടെന്ന് ഡൊണാൾഡ് ട്രംപ്

യു.എസിൽ കൊറോണ വൈറസ് വളരെ പെട്ടെന്ന് പടർന്നു പിടിക്കുന്നു. അമ്പതിനായിരം പേർക്കാണ് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതിനിടെ, രോഗബാധിതമായ സ്റ്റേറ്റുകളിൽ, ക്വാറന്റൈൻ വേണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്...

‘മദ്യാസക്തർക്ക് മരുന്നായി മദ്യം നൽകുന്നത് അധാർമ്മികവും അശാസ്ത്രീയവും‘; മുഖ്യമന്ത്രിയ്ക്കെതിരെ കെ.ജി.എം.ഒ.എ.

‘മദ്യാസക്തർക്ക് മരുന്നായി മദ്യം നൽകുന്നത് അധാർമ്മികവും അശാസ്ത്രീയവും‘; മുഖ്യമന്ത്രിയ്ക്കെതിരെ കെ.ജി.എം.ഒ.എ.

തിരുവനന്തപുരം: മദ്യാസക്തർക്ക് മരുന്നായി ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ മദ്യം ലഭ്യമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എ. മുഖ്യമന്ത്രിയുടെ തീരുമാനം...

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ആർ എസ് എസ്; രാജ്യ തലസ്ഥാനത്ത് അതിഥി തൊഴിലാളികൾക്കായി 52 സാമൂഹിക അടുക്കളകൾ തുറന്നു

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ആർ എസ് എസ്; രാജ്യ തലസ്ഥാനത്ത് അതിഥി തൊഴിലാളികൾക്കായി 52 സാമൂഹിക അടുക്കളകൾ തുറന്നു

ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗണിൽ അതിഥി തൊഴിലാളികളെ കരുതണമെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശം ഏറ്റെടുത്ത് ആർ എസ് എസ്. ഡൽഹിയിലെ എട്ട് മേഖലകളിലായി 52...

‘സംസ്ഥാനത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ല‘; ഇതര സംസ്ഥാന തൊഴിലാളികൾക്ക് സൗജന്യ താമസവും ഭക്ഷണവും ഏർപ്പെടുത്തി യോഗി ആദിത്യനാഥ്, ഒരു ലക്ഷം പേരെ ക്വാറന്റീൻ ചെയ്യും

കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ നാട്ടിലെത്തിയ ഒരു ലക്ഷം ഇതര സംസ്ഥാന തൊഴിലാളികളെ ക്വാറന്റീൻ ചെയ്യാൻ ഉത്തരവിട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇവരെ 14 ദിവസത്തേക്കായിരിക്കും നിരീക്ഷണത്തിൽ...

ചങ്ങനാശ്ശേരിയില്‍ ഭക്ഷണത്തിനായി തെരുവിലിറങ്ങി നൂറ് കണക്കിന് പേര്‍ : ലോക്ക് ഡൗണ്‍ ലംഘിച്ച്  അതിഥി തൊഴിലാളികള്‍ റോഡില്‍ കുത്തിയിരുന്നു

‘പായിപ്പാട്ടെ സമരത്തില്‍ ബംഗ്ലാദേശി ഗന്ധം, റോഹിങ്ക്യന്‍ ടച്ച് സ്പഷ്ടം’:സംവിധായകന്റെ കുറിപ്പ്

പായിപ്പാട്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് കൂട്ടത്തോടെ റോഡിലിറങ്ങിയ സംഭവത്തില്‍ ബംഗ്ലാദേശി-റോഹിങ്ക്യന്‍ ടച്ചെന്ന് സംവിധായകനും എഴുത്തുകാരനുമായ ജോണ്‍ ഡിറ്റൊ-പ്രതിഷേധം ഗൂഡമായി സംഘടിപ്പിച്ചതാണെന്നും രാജ്യവിരുദ്ധമാണെന്നും ജോണ്‍ ഡിറ്റൊ...

“കോവിഡ് രോഗബാധ മുതലെടുക്കണം”, സാഹചര്യം മുതലെടുത്ത് ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ ഇസ്ലാമിക് സ്റ്റേറ്റ് : ഭീകരർ ഡൽഹിയിലേക്ക് കടന്നതായി അന്വേഷണ ഏജൻസികൾ

“കോവിഡ് രോഗബാധ മുതലെടുക്കണം”, സാഹചര്യം മുതലെടുത്ത് ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ ഇസ്ലാമിക് സ്റ്റേറ്റ് : ഭീകരർ ഡൽഹിയിലേക്ക് കടന്നതായി അന്വേഷണ ഏജൻസികൾ

രാഷ്ട്രത്തിന്റെ പരിപൂർണ ശ്രദ്ധയും കോവിഡ് രോഗബാധയിലേക്ക് തിരിഞ്ഞിരിക്കുന്നതിനാൽ, ഭീകരാക്രമണം ലക്ഷ്യമിട്ട് തീവ്രവാദികൾ ഡൽഹിയിലേക്ക് കടന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്.ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ നിന്നുമാണ് രണ്ട് തീവ്രവാദികൾ ഡൽഹിയിലേക്ക്...

ലോക്ക് ഡൗൺ ലംഘിച്ച്  കൂട്ട പ്രാർത്ഥന; വൈദികരും കന്യാസ്ത്രീകളും പാസ്റ്ററും അറസ്റ്റിൽ

ലോക്ക് ഡൗൺ ലംഘിച്ച് കൂട്ട പ്രാർത്ഥന; വൈദികരും കന്യാസ്ത്രീകളും പാസ്റ്ററും അറസ്റ്റിൽ

കൽപ്പറ്റ: കൊവിഡ് ലോക്ക് ഡൗൺ ലംഘിച്ച് സെമിനാരിയിൽ കൂട്ട പ്രാർത്ഥന നടത്തിയതിന് വൈദികരും കന്യാസ്ത്രീകളും അറസ്റ്റിലായി. മാനന്തവാടി വേമത്തെ മിഷനറീസ് ഓഫ് ഫെയ്‌ത്ത് മൈനർ സെമിനാരിയിലാണ് സംഭവം....

ഇതര തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍: ഭക്ഷണവും താമസസൗകര്യം ഉറപ്പാക്കണമെന്നും നിര്‍ദ്ദേശം

ഡല്‍ഹി: ഇതരസംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കണമെന്ന് കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദ്ദേശം. ഇതര സംസ്ഥാന തൊഴിലാളികളുടെ ഭക്ഷണം, താമസ സൗകര്യം എന്നിവ ഉറപ്പാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ഉത്തരവിലൂടെ ആവശ്യപ്പെട്ടു. ജോലി നഷ്ടപ്പെട്ടാല്‍...

കോവിഡ് പ്രതിരോധത്തിന് ഡി.ആർ.ഡി.ഒ മൾട്ടി പേഷ്യന്റ് വെന്റിലേറ്റർ നിർമിക്കുന്നു : പങ്കാളികളാവാൻ ടാറ്റ, മഹീന്ദ്ര ഗ്രൂപ്പുകൾ

കോവിഡ് പ്രതിരോധത്തിന് ഡി.ആർ.ഡി.ഒ മൾട്ടി പേഷ്യന്റ് വെന്റിലേറ്റർ നിർമിക്കുന്നു : പങ്കാളികളാവാൻ ടാറ്റ, മഹീന്ദ്ര ഗ്രൂപ്പുകൾ

കോവിഡ് രോഗത്തിനെതിരെയുള്ള പ്രതിരോധാർത്ഥം ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ മൾട്ടി പേഷ്യന്റ് വെന്റിലേറ്റർ നിർമ്മിക്കുന്നു. കോർപ്പറേറ്റ് ഭീമന്മാരായ ടാറ്റാ ഗ്രൂപ്പ് മഹീന്ദ്ര ഗ്രൂപ്പ് എന്നിവർ സംയുക്തമായി...

‘അയാള്‍ ഹീറോയല്ല, സൈക്കോയാണ്. അല്ലെങ്കില്‍ ക്രിമിനല്‍’:യതീഷ് ചന്ദ്രക്കെതിരെ മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

‘അയാള്‍ ഹീറോയല്ല, സൈക്കോയാണ്. അല്ലെങ്കില്‍ ക്രിമിനല്‍’:യതീഷ് ചന്ദ്രക്കെതിരെ മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

  അഭ്‌ജോത് വര്‍ഗ്ഗീസ്(മനോരമ ന്യൂസ് ) വി എസ് പറഞ്ഞ Mad Dog * മാര്‍ച്ച് 14, 2015.. ഇടതുമുന്നണിയുടെ ഹര്‍ത്താല്‍ ദിവസം. അങ്കമാലി ടൗണ്‍. ദേശീയ...

”ഭക്ഷണമില്ല, വെള്ളവുമില്ല”; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് പായിപ്പാട്ടെ ഇതരസംസ്ഥാന തൊഴിലാളികള്‍, ലാത്തി വീശി ഓടിച്ച് പോലിസ്

”ഭക്ഷണമില്ല, വെള്ളവുമില്ല”; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് പായിപ്പാട്ടെ ഇതരസംസ്ഥാന തൊഴിലാളികള്‍, ലാത്തി വീശി ഓടിച്ച് പോലിസ്

തങ്ങള്‍ക്ക് ഭക്ഷണവും, വെള്ളവും ലഭിക്കുന്നില്ലെന്ന പരാതിയുമായി പായിപ്പാട്ട് തെരുവിലിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികള്‍. പല തൊഴിലാളികളും പൊട്ടിക്കരഞ്ഞു കൊണ്ട് തങ്ങളുടെ ദയനീയാവസ്ഥ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിവരിച്ചു. തങ്ങള്‍ക്ക്...

ചങ്ങനാശ്ശേരിയില്‍ ഭക്ഷണത്തിനായി തെരുവിലിറങ്ങി നൂറ് കണക്കിന് പേര്‍ : ലോക്ക് ഡൗണ്‍ ലംഘിച്ച്  അതിഥി തൊഴിലാളികള്‍ റോഡില്‍ കുത്തിയിരുന്നു

ചങ്ങനാശ്ശേരിയില്‍ ഭക്ഷണത്തിനായി തെരുവിലിറങ്ങി നൂറ് കണക്കിന് പേര്‍ : ലോക്ക് ഡൗണ്‍ ലംഘിച്ച് അതിഥി തൊഴിലാളികള്‍ റോഡില്‍ കുത്തിയിരുന്നു

ചങ്ങനാശ്ശേരിയില്‍ ഭക്ഷണം കിട്ടാത്തതിനെ തുടര്‍ന്ന് അതിഥി തൊഴിലാളികള്‍ റോഡില്‍ കുത്തിയിരുന്നു. ചങ്ങനാശ്ശേരി പായിപ്പാട് ലോക്ക് ഡൗണ്‍ ലംഘിച്ചായിരുന്നു പ്രതിഷേധം. ആയിരക്കണക്കിന് അതിഥി തൊഴിലാളികളാണ് ചങ്ങനാശ്ശേരിയില്‍ ഉള്ളത്. നേരത്തെ...

കോവിഡ് ഭീതിയ്ക്കിടെ സൗദി അറേബ്യയില്‍ ഭീകരാക്രമണം

കോവിഡ് ഭീതിയ്ക്കിടെ സൗദി അറേബ്യയില്‍ ഭീകരാക്രമണം

റിയാദ്: കോവിഡ് 19 ഭീതിക്കിടെയും സൗദി അറേബ്യയ്ക്ക് നേരേ ഹൂതി ഭീകരരുടെ മിസൈല്‍ ആക്രമണം. ഹൂതികള്‍ തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന തകര്‍ത്തതായും...

Page 3756 of 3858 1 3,755 3,756 3,757 3,858

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist