നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ നിരവധി ആലപ്പുഴ ജില്ലക്കാരും: ആറ് പേരെ തിരിച്ചറിഞ്ഞു, തിരച്ചില്‍ സജീവമാക്കി ആരോഗ്യവകുപ്പ്
ആലപ്പുഴ: നിസാമുദ്ദീനിലെ മതസമ്മേളനത്തിലും പ്രാര്‍ത്ഥന ചടങ്ങിലും പങ്കെടുത്തവരില്‍ നിരവധി ആലപ്പുഴ സ്വദേശികളും. ആറു പേരെ ആരോഗ്യവകുപ്പ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഡോക്ടര്‍മാര്‍ അടക്കമുള്ളവരുടെ സംഘം നിസാമുദ്ദീനില്‍ പോയി മടങ്ങി...






















