Brave India Desk

കോവിഡ്-19 ബാധ, സ്പെയിനിലെ രാജകുമാരി അന്തരിച്ചു : ലോക രാജകുടുംബങ്ങളിലെ ആദ്യമരണം

കോവിഡ്-19 ബാധ, സ്പെയിനിലെ രാജകുമാരി അന്തരിച്ചു : ലോക രാജകുടുംബങ്ങളിലെ ആദ്യമരണം

കോവിഡ്-19 രോഗബാധിതയായിരുന്ന സ്പാനിഷ് രാജകുമാരി മരിയ തെരേസ അന്തരിച്ചു. 86 വയസ്സായിരുന്നു രാജകുമാരിക്ക്. അറൻജ്വസ് പ്രഭുവും സഹോദരനുമായ സിക്സ്റ്റോ എന്റിക് ഡി ബോർബോൺ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം...

“കണക്കുകൂട്ടിയതിലും വേഗം കോവിഡ് ബാധ അവസാനിക്കും” : കണക്കുകൾ നിരത്തി നോബൽ ജേതാവായ ജൂതശാസ്ത്രജ്ഞൻ

“കണക്കുകൂട്ടിയതിലും വേഗം കോവിഡ് ബാധ അവസാനിക്കും” : കണക്കുകൾ നിരത്തി നോബൽ ജേതാവായ ജൂതശാസ്ത്രജ്ഞൻ

കണക്കുകൂട്ടിയതിലും വേഗം കോവിഡ് ബാധ അവസാനിക്കുമെന്നും ലോകരാഷ്ട്രങ്ങൾ വൈറസിന്റെ പിടിയിൽനിന്നും രക്ഷപ്പെടുമെന്ന് നോബൽ ജേതാവായ രസതന്ത്രജ്ഞൻ മൈക്കിൾ ലെവിറ്റ്. പല പ്രശസ്ത ആരോഗ്യ വിദഗ്ധരും പ്രതീക്ഷിച്ചതിനേക്കാൾ, കണക്കുകൂട്ടി...

“ലക്ഷ്മണ രേഖ ലംഘിക്കരുത്.. ഈ യുദ്ധം ജയിച്ചേ തീരൂ.. !” : ലോക്ഡൗൺ ബുദ്ധിമുട്ടുകൾക്ക് ഭാരതത്തിലെ പൗരൻമാരോട് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

“ലക്ഷ്മണ രേഖ ലംഘിക്കരുത്.. ഈ യുദ്ധം ജയിച്ചേ തീരൂ.. !” : ലോക്ഡൗൺ ബുദ്ധിമുട്ടുകൾക്ക് ഭാരതത്തിലെ പൗരൻമാരോട് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ലോക്ഡൗണിലുണ്ടാവുന്ന ബുദ്ധിമുട്ടുകൾക്കും അസ്വസ്ഥതകൾക്കും ഭാരതത്തിലെ പൗരൻമാരോട് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നമ്മൾ മാത്രമല്ല ലോകം മുഴുവനും കോവിഡിനെതിരെയുള്ള പോരാട്ടത്തിലാണെന്ന് ഓർമ്മിപ്പിച്ച പ്രധാനമന്ത്രി, കടുത്ത നിലപാടുകൾ എടുക്കാതെ...

‘ശബരിമല പ്രക്ഷോഭകരെ കൈകാര്യം ചെയ്യുമ്പോള്‍ ആഹാ, ഇപ്പോള്‍ ..”?;യതീഷ് ചന്ദ്രക്കെതിരെ സിപിഎം സൈബര്‍ പോരാളികളുടെ പോരാട്ടത്തിന് പരിഹാസം

ലോക്ക് ഡൗണ്‍ ലംഘിച്ച് നിരത്തിലിറങ്ങിയവരെ പരസ്യമായി ഏത്തമിടീച്ച യതീഷ് ചന്ദ്ര എംപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ശബരിമലയിലെ വിശ്വാസി പ്രക്ഷോഭകാലത്ത് കേന്ദ്രമന്ത്രിയോട് പോലും മോശമായി പെരുമാറിയ...

കോവിഡ്-19 സുരക്ഷാ മുൻകരുതൽ : തിഹാർ ജയിലിലെ 419 തടവുകാരെ പരോളിൽ വിട്ടയച്ചു

കോവിഡ്-19 സുരക്ഷാ മുൻകരുതൽ : തിഹാർ ജയിലിലെ 419 തടവുകാരെ പരോളിൽ വിട്ടയച്ചു

കോവിഡ്-19 മഹാമാരിയെ തടയുന്നതിന്റെ മുൻകരുതലെന്ന നിലക്ക് തീഹാർ ജയിലിലെ 419 തടവുകാരെ പരോൾ നൽകി വിട്ടയച്ചു.356 പേർക്ക് ഒന്നര മാസത്തെ ഇടക്കാല പരോളും 63 പേർക്ക് രണ്ടു...

“വേഗത ,കൃത്യത ദൃഢനിശ്ചയം,പരിഹാരം !” : പാർലമെന്റിൽ ,കേന്ദ്രസർക്കാറിന്റെ നേട്ടങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

പിഎം കെയേഴ്‌സിലേക്ക് സംഭാവനാ പ്രവാഹം: 500 കോടി നല്‍കി പേടിഎം

ഡല്‍ഹി: പ്രധാനമന്ത്രിയുടെ അടിയന്തിര ഘട്ടങ്ങളില്‍ൃ ഉപയോഗിക്കാനുള്ള സുരക്ഷ നിധിയിലേക്ക് സംഭാവന പ്രവാഹം. നിരവധി കമ്പനികളും വ്യക്തികളുമാണ് നിധിയിലേക്ക് സംഭാവന പ്രഖ്യാപിക്കുന്നത്. 500 കോടി രൂപ സംഭാവനയായി നല്‍കുമെന്ന്...

ജനതാ കര്‍ഫ്യു: പ്രധാനമന്ത്രി രാജ്യത്തോട് ചെയ്ത പ്രസംഗത്തിന്റെ മലയാള പരിഭാഷ-വീഡിയൊ

‘അവരുടെ സമര്‍പ്പണം എന്റെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ചു,കോവിഡ് -19 നെ നേരിടാനുള്ള രാജ്യത്തിന്റെ പോരാട്ടത്തില്‍ യുവാക്കള്‍ മുന്‍പന്തിയിലുണ്ട് ‘ : ധനസഹായം നല്കിയവര്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

ഡല്‍ഹി:കൊറോണ വൈറസ് പ്രതിസന്ധിയെ നേരിടാന്‍ പ്രധാനമന്ത്രി കെയര്‍സ് ഫണ്ടിലേക്ക് സംഭാവന നല്‍കിയ ആളുകള്‍ക്ക് നന്ദി അറിയിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി . കോവിഡ് -19 നെ നേരിടുന്നതില്‍...

‘കൊറോണ വൈറസ് ആക്രമണം മനപൂര്‍വ്വം’; രണ്ട് വര്‍ഷം മുമ്പു പുറത്തിറങ്ങിയ വെബ് സീരീസ് ചര്‍ച്ചയാകുന്നു

‘കൊറോണ വൈറസ് ആക്രമണം മനപൂര്‍വ്വം’; രണ്ട് വര്‍ഷം മുമ്പു പുറത്തിറങ്ങിയ വെബ് സീരീസ് ചര്‍ച്ചയാകുന്നു

രണ്ട് വര്‍ഷം മുമ്പിറങ്ങിയ വെബ് സീരീസില്‍ കൊറോണ വൈറസ് വ്യാപനത്തെ കുറിച്ച് പറയുന്ന കാര്യം ചൂണ്ടിക്കാട്ടി ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്. 2018ല്‍ പുറത്തിറങ്ങിയ കൊറിയന്‍ വെബ്...

തെരുവിൽ ഇറങ്ങുന്നവരോട് കലാപരമായ ബോധവൽക്കരണം : കൊറോണ ഹെൽമറ്റ് ധരിച്ച് ചെന്നൈ പോലീസ്

തെരുവിൽ ഇറങ്ങുന്നവരോട് കലാപരമായ ബോധവൽക്കരണം : കൊറോണ ഹെൽമറ്റ് ധരിച്ച് ചെന്നൈ പോലീസ്

ലോക്ഡൗണിൽ തെരുവിലിറങ്ങുന്ന ആളുകളെ ബോധവൽക്കരിക്കാൻ പോലീസുകാരുടെ കലാപരമായ നടപടി ജനശ്രദ്ധയാകർഷിക്കുന്നു. ചെന്നൈയിലെ പോലീസുകാരാണ് കൊറോണ ഹെൽമറ്റ് എന്ന നൂതന ആശയവുമായി രംഗത്ത് വന്നിരിക്കുന്നത്. കൊറോണാ വൈറസിനെ രൂപത്തിലുള്ള...

ചൈനിസ് ഭക്ഷണരീതിയെ വിമര്‍ശിച്ച് ഇമ്രാന്‍ ഹാഷ്മി:’വവ്വാലുകളെ പോലെ ഭക്ഷിക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം’

ചൈനിസ് ഭക്ഷണരീതിയെ വിമര്‍ശിച്ച് ഇമ്രാന്‍ ഹാഷ്മി:’വവ്വാലുകളെ പോലെ ഭക്ഷിക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം’

ചൈനിസ് ഭക്ഷണരീതിയാണ് കൊറോണയ്ക്ക് കാരണമായതെന്ന വിമര്‍ശനവുമായി നടന്‍ ഇമ്രാന്‍ ഹാഷ്മി. ആയിരക്കണക്കിന് മൈലുകള്‍ അകലെ ഒരാള്‍ക്ക് വവ്വാലിനെപ്പോലുള്ള ജീവികളെ ഭക്ഷിക്കാന്‍ തോന്നിയതാണ് ഇപ്പോള്‍ ലോകമെങ്ങുമുള്ള ജനങ്ങളുടെ ഇപ്പോഴത്തെ...

നിരോധനാജ്ഞ ലംഘിച്ച് മകളുടെ വിവാഹം നടത്തി മുസ്ലിം ലീഗ് വനിതാ നേതാവ്: നുര്‍ബീനാ റഷീദിനും മകനുമെതിരെ പോലിസ് കേസ്

നിരോധനാജ്ഞ ലംഘിച്ച് മകളുടെ വിവാഹം നടത്തി മുസ്ലിം ലീഗ് വനിതാ നേതാവ്: നുര്‍ബീനാ റഷീദിനും മകനുമെതിരെ പോലിസ് കേസ്

മകൻ കോവിഡ് നിരീക്ഷണത്തിലിരിക്കേ സംസ്ഥാന സർക്കാരിന്റെ നിർദേശം ലംഘിച്ച് മകളുടെ വിവാഹം നടത്തിയെന്ന് പരാതി.മുസ്ലിം ലീഗ് വനിതാ നേതാവ് അഡ്വക്കേറ്റ് നൂർബിന റഷീദിനെതിരെയാണ് ആരോഗ്യവകുപ്പ് പരാതി നൽകിയത്.കോഴിക്കോട്...

തെലുങ്ക് സിനിമാ ലോകം കൈകോര്‍ത്തു; സ്വരൂപിച്ചത് 3.80 കോടി രൂപ, ഒരു കോടി നല്‍കി ചിരഞ്ജീവി

തെലുങ്ക് സിനിമാ ലോകം കൈകോര്‍ത്തു; സ്വരൂപിച്ചത് 3.80 കോടി രൂപ, ഒരു കോടി നല്‍കി ചിരഞ്ജീവി

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വരുമാനം നഷ്ടപ്പെട്ട ദിവസക്കൂലിക്കാരായ തെലുങ്ക് സിനിമാ തൊഴിലാളികളെ സഹായിക്കാന്‍ കൈകോര്‍ത്ത് തെലുങ്ക് സിനിമാ ലോകം. നടന്‍ ചിരഞ്ജീവിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് തൊഴിലാളികളെ സഹായിക്കുന്നതിന്...

ലോക്ക് ഡൗണിനു പുല്ലുവില: ദേശീയപാതയില്‍ പേരക്കുട്ടിയ്‌ക്കൊപ്പം ടോയ് കാര്‍ ഓടിച്ച് എം.എല്‍.എ

ലോക്ക് ഡൗണിനു പുല്ലുവില: ദേശീയപാതയില്‍ പേരക്കുട്ടിയ്‌ക്കൊപ്പം ടോയ് കാര്‍ ഓടിച്ച് എം.എല്‍.എ

ബെംഗളൂരു: ലോക്ക് ഡൗണ്‍ നിലനില്‍ക്കെ കര്‍ണാടകയില്‍ പേരക്കുട്ടിയ്‌ക്കൊപ്പം നടുറോഡില്‍.ടോയ് കാര്‍ ഓടിച്ച ജെഡിഎസ് എം.എല്‍.എ വിവാദത്തില്‍പ്പെട്ടു. ഗുബ്ബിയിലെ എം.എല്‍.എ എസ്.ആര്‍ ശ്രീനിവാസാണ് ലോക്ക് ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ചത്...

കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന 65കാരന്‍ മരിച്ചു

കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന 65കാരന്‍ മരിച്ചു

കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന പ്രവാസി മരിച്ചു. മയ്യില്‍ കൊളച്ചേരി പഞ്ചായത്ത് ചേലേരി സ്വദേശി അബ്ദുല്‍ ഖാദര്‍ (65) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കോവിഡ് പരാശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല....

കോവിഡ് -19 ‘ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍ദേശവുമായി പ്രധാനമന്ത്രിയുടെ ‘മന്‍ കി ബാത്ത് ‘ ഇന്ന്

ഡല്‍ഹി: പ്രധാനമന്ത്രിയുടെ റോഡിയോ പ്രോഗ്രാമായ മന്‍കിബാത്ത് ഇന്ന് രാവിലെ 11 മണിക്ക് സംപ്രേഷണം ചെയ്യും.കൊറോണ വൈസിന്റെ പശ്ചാത്തലത്തില്‍ അതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രധാനമന്ത്രി പങ്കുവെയ്ക്കുന്നത്.വൈറസ് വ്യാപിക്കുന്നതിനെ കുറിച്ചും,വൈറസ്...

കോവിഡ്-19, മൂന്നാംഘട്ടത്തെ നേരിടാൻ മുന്നൊരുക്കം തുടങ്ങി : അടുത്ത പത്ത് ദിവസം നിർണായകം

കോവിഡ്-19, മൂന്നാംഘട്ടത്തെ നേരിടാൻ മുന്നൊരുക്കം തുടങ്ങി : അടുത്ത പത്ത് ദിവസം നിർണായകം

കോവിഡിന്റെ സാമൂഹ്യവ്യാപനത്തെ തടയാനുള്ള ഒരുക്കങ്ങൾ നടത്തി കേന്ദ്ര സംസ്ഥാന സർക്കാരുകൾ.മൂന്നാംഘട്ട വ്യാപനത്തിന്റെ സുരക്ഷാ, പ്രതിരോധ സംവിധാനങ്ങളാണ് രാജ്യത്ത് തയ്യാറാക്കപ്പെടുന്നത്.അടുത്ത പത്ത് ദിവസങ്ങൾ വളരെ നിർണായകമാണെന്നാണ് നീതി ആയോഗിന്റെ...

‘ക്യൂബയെ തള്ളിമറിക്കുന്നവര്‍ ഇന്ത്യ ചെയ്തത് കണ്ടാര്‍ന്നോ?’:പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു: 275 പേരടങ്ങുന്ന സംഘത്തെ രാജസ്ഥാനിലെ സൈനിക കേന്ദ്രത്തിലേക്ക് മാറ്റി

ഡല്‍ഹി:കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഇറാനില്‍ നിന്ന് ഒഴിപ്പിച്ച 275 ഇന്ത്യന്‍ പൗരന്മാരെ രാജ്യത്തെത്തിച്ചു. രാജസ്ഥാനിലെ ജോധ്പൂരിലെ സൈനിക കേന്ദ്രത്തിലേക്കാണ് ഇവരെ എത്തിച്ചത്. ഇറാനില്‍ നിന്നെത്തിക്കുന്ന ആറാമത്തെ...

ഇന്ത്യയിൽ കോവിഡ് മരണം 21 : ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 194, പേർക്ക്, കനത്ത ജാഗ്രതയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ

ഇന്ത്യയിൽ കോവിഡ് മരണം 21 : ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 194, പേർക്ക്, കനത്ത ജാഗ്രതയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ

രാജ്യത്ത് കോവിഡ്-19 രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി. ഇന്നലെ മാത്രം രോഗം സ്ഥിരീകരിക്കപ്പെട്ടത് 194 പേർക്കാണ്. ഇതേസമയം പ്രതിരോധ മന്ത്രാലയം നടപടികൾ കൂടുതൽ ശക്തമാക്കി....

കോവിഡ് സംശയിച്ച് ഐസൊലേഷനിൽ പാർപ്പിച്ചിരുന്ന ബന്ധുവിനെ കടത്തിക്കൊണ്ടു പോയി : കണ്ണൂരിൽ മുസ്ലിംലീഗ് കൗൺസിലറെ പോലീസ് തിരയുന്നു

കാരക്കുറിശ്ശി കെഎസ്ആര്‍ടിസി കണ്ടക്ടറുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവ്: ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല

പാലക്കാട്: കാരാക്കുറുശ്ശിയില്‍ കോവിഡ് ബാധിച്ച ആളുടെ മകനും കെ.എസ്.ആര്‍.ടി.സി കണ്ടക്ടറുമായ വ്യക്തിയുടെ ആദ്യ സാമ്പിള്‍ പരിശോധന നെഗറ്റീവ്. ഇയാള്‍ ജില്ലാ ആശുപത്രിയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. എന്നാല്‍,...

കോവിഡിൽ നിസ്സഹായരായി ലോകജനത, മരണസംഖ്യ മുപ്പതിനായിരം കടന്നു : യൂറോപ്പിൽ സ്ഥിതി നിയന്ത്രണാതീതം

ലോകത്ത് കോവിഡ് മരണം 30,000 കടന്നു : അമേരിക്കയില്‍ മരണം 2,211

റോം: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ആറര ലക്ഷത്തോട് അടുക്കുന്നു. 6,62,543 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. നൂറ്റി തൊണ്ണൂറിലേറെ രാജ്യങ്ങളിലായി മരണം 30,000 കടന്നു. മുപ്പതിനായിരത്തിലേറെ ആളുകളാണ്...

Page 3757 of 3858 1 3,756 3,757 3,758 3,858

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist