Brave India Desk

ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജനങ്ങളും: 1000 രൂപയുടെ കിറ്റ് വിതരണം ഏപ്രില്‍ ആദ്യവാരം

തിരുവനന്തപുരം: ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ എല്ലാവര്‍ക്കും ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജനങ്ങളും ഉള്‍പ്പെടെ 1000 രൂപയുടെ കിറ്റ് വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനം ഏപ്രില്‍ ആദ്യവാരം ആരംഭിക്കും. സൗജന്യ റേഷന്‍ വിതരണം...

സൗദി അറേബ്യയ്ക്കു നേരെ ഹൂതികളുടെ ആക്രമണം : റിയാദിലേക്ക് തൊടുത്തത് രണ്ടു മിസൈലുകൾ

സൗദി അറേബ്യയ്ക്കു നേരെ ഹൂതികളുടെ ആക്രമണം : റിയാദിലേക്ക് തൊടുത്തത് രണ്ടു മിസൈലുകൾ

സൗദി അറേബ്യയ്ക്ക് നേരെ മിസൈൽ ആക്രമണം.റിയാദിനെ ലക്ഷ്യമാക്കിയാണ് രണ്ട് ബാലിസ്റ്റിക് മിസൈൽ ഹൂതികൾ തൊടുത്തത്.സൗദിയിലെ പ്രാദേശിക സമയം ഏകദേശം രാത്രി 11 മണിക്കാണ് തലസ്ഥാനം ലക്ഷ്യമാക്കി തൊടുക്കപ്പെട്ട...

കോവിഡ്-19 സാമൂഹിക വ്യാപന സാധ്യത : അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കി ജാഗ്രതയോടെ കേന്ദ്രസർക്കാർ

കോവിഡ്-19 സാമൂഹിക വ്യാപന സാധ്യത : അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കി ജാഗ്രതയോടെ കേന്ദ്രസർക്കാർ

കോവിഡ്-19ന്റെ സാമൂഹിക വ്യാപനസാധ്യത കണക്കിലെടുത്ത് അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാക്കി കേന്ദ്രസർക്കാർ.നിലവിലെ സാഹചര്യത്തിൽ സാമൂഹിക വ്യാപന സാധ്യത തള്ളിക്കളയാനാവില്ല എന്നിരിക്കെ, കനത്ത ജാഗ്രതയിലാണ് കേന്ദ്രം. താൽക്കാലികമായി ആശുപത്രികളും വെന്റിലേറ്ററുകളും സ്ഥാപിക്കുന്നത്...

ഗതാഗത നിയമലംഘനം : കേരള സർക്കാറിന്റെ പിഴ കുറക്കാനുള്ള നടപടി കേന്ദ്രം അംഗീകരിച്ചു

കൊറോണ: നാല്‍പ്പതിലധികം പൊലീസുകാരും നിരീക്ഷണത്തില്‍

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും നിരീക്ഷണത്തില്‍. വിമാനത്താവളത്തിലും റെയില്‍വേ സ്‌റ്റേഷനിലും ഡ്യൂട്ടിയിലുണ്ടായിരുന്ന 42 പൊലീസുകാര്‍ ആണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മാര്‍ച്ച്...

കോവിഡിൽ നിസ്സഹായരായി ലോകജനത, മരണസംഖ്യ മുപ്പതിനായിരം കടന്നു : യൂറോപ്പിൽ സ്ഥിതി നിയന്ത്രണാതീതം

കോവിഡിൽ നിസ്സഹായരായി ലോകജനത, മരണസംഖ്യ മുപ്പതിനായിരം കടന്നു : യൂറോപ്പിൽ സ്ഥിതി നിയന്ത്രണാതീതം

കോവിഡിൽ വിറങ്ങലിച്ചു ലോകജനത. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ ആഗോള സംഖ്യ മുപ്പതിനായിരം കടന്നു.30,865 പേർ ഇതുവരെ മരിച്ചു കഴിഞ്ഞു. യു.എസ്, യൂറോപ്യൻ രാജ്യങ്ങളായ ഇറ്റലി, സ്പെയിൻ...

പി.എം.കെയേഴ്‌സ്” ദുരിതാശ്വാസ നിധി : അക്ഷയ് കുമാറിനു പുറകെ 31 ലക്ഷം സംഭാവന നൽകി സുരേഷ് റെയ്‌ന

പി.എം.കെയേഴ്‌സ്” ദുരിതാശ്വാസ നിധി : അക്ഷയ് കുമാറിനു പുറകെ 31 ലക്ഷം സംഭാവന നൽകി സുരേഷ് റെയ്‌ന

കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി പ്രമുഖ ക്രിക്കറ്റ് താരമായ സുരേഷ് റെയ്നയും. സുരേഷ് റെയ്ന, 31 ലക്ഷം രൂപ നിധിയിലേക്ക്...

‘മന:സാക്ഷിയുടെ വിളി ഏത് താടകയും ഒരു നാള്‍ കേട്ടെന്നിരിക്കും’നിഷ പുരുഷോത്തമന്റെ രാജിയില്‍ ഇടത് മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

‘മന:സാക്ഷിയുടെ വിളി ഏത് താടകയും ഒരു നാള്‍ കേട്ടെന്നിരിക്കും’നിഷ പുരുഷോത്തമന്റെ രാജിയില്‍ ഇടത് മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

ശ്രീറാം വെങ്കിട്ടറാമിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് മനോരമ ന്യൂസിലെ അവതാരക പത്രപ്രവര്‍ത്തക യൂണിയനിലെ സ്ഥാനം രാജിവച്ചതുമായി ബന്ധപ്പെട്ട് മോശം പ്രയോഗവുമായി സിപിഎം അനുഭാവിയും, മാധ്യമപ്രവര്‍ത്തകനുമായി എന്‍ മാധവന്‍ കുട്ടിയുടെ...

പ്രാകൃത ശിക്ഷ രീതിയുമായി യതീഷ് ചന്ദ്ര: അങ്ങനെ ചെയ്യിക്കരുതെന്ന് പറഞ്ഞ സ്ത്രീയോട് എസ്പിയുടെ ആക്രോശം

പ്രാകൃത ശിക്ഷ രീതിയുമായി യതീഷ് ചന്ദ്ര: അങ്ങനെ ചെയ്യിക്കരുതെന്ന് പറഞ്ഞ സ്ത്രീയോട് എസ്പിയുടെ ആക്രോശം

നിർദ്ദേശങ്ങൾ ലംഘിച്ചയാൾക്കാരെ ഏത്തമിടീച്ച സംഭവത്തിൽ കണ്ണൂർ എസ്.പി യതീഷ്ചന്ദ്രയോട് വിശദീകരണം തേടി ഡി ജി.പി ലോക്നാഥ് ബെഹ്റ. കണ്ണൂർ അഴീക്കലിൽ, കടയ്ക്കു മുന്നിൽ ഒത്തുകൂടിവരെക്കൊണ്ടാണ് യതീഷ്ചന്ദ്ര ഏത്തമിടീച്ചത്.കേരളത്തിൽ,...

കോവിഡ്-19 മഹാമാരി : ലോകത്ത് ആകെ മൊത്തം 86 ജീവനക്കാർ രോഗബാധിതരായെന്ന് ഐക്യരാഷ്ട്ര സംഘടന

കോവിഡ്-19 മഹാമാരി : ലോകത്ത് ആകെ മൊത്തം 86 ജീവനക്കാർ രോഗബാധിതരായെന്ന് ഐക്യരാഷ്ട്ര സംഘടന

ഇരുന്നൂറോളം രാഷ്ട്രങ്ങളിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ്-19 മഹാമാരിയിൽ, തങ്ങളുടെ 86 ജീവനക്കാർ രോഗബാധിതരായെന്ന് ഐക്യരാഷ്ട്രസംഘടന. യുഎൻ ഔദ്യോഗിക വക്താവ് സ്റ്റെഫാനി ദുജാറിക് ആണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഭൂരിപക്ഷം...

റെക്കോർഡ് വേഗത്തിൽ “പാത്തോ ഡിറ്റക്റ്റ്” ഫലമറിയിക്കും : നാലിലൊന്ന് ചിലവിൽ തദ്ദേശ കോവിഡ്-19 പരിശോധന കിറ്റ് വികസിപ്പിച്ചെടുത്ത് ഇന്ത്യൻ ശാസ്ത്രജ്ഞർ

റെക്കോർഡ് വേഗത്തിൽ “പാത്തോ ഡിറ്റക്റ്റ്” ഫലമറിയിക്കും : നാലിലൊന്ന് ചിലവിൽ തദ്ദേശ കോവിഡ്-19 പരിശോധന കിറ്റ് വികസിപ്പിച്ചെടുത്ത് ഇന്ത്യൻ ശാസ്ത്രജ്ഞർ

രാജ്യത്തിന് അഭിമാനമായി ഇന്ത്യ തദ്ദേശ കോവിഡ്-19 പരിശോധന കിറ്റ് വികസിപ്പിച്ചെടുത്തു. മഹാരാഷ്ട്രയിൽ പൂനയിലെ മൈലാബ് ഡിസ്കവറി എന്ന ലാബാണ് കോവിഡ് കിറ്റ് നിർമ്മിച്ചത്.പാത്തോ ഡിറ്റക്റ്റ് എന്നാണ് ഇവരീ...

ഒളിച്ചിരിക്കുന്ന ഭീകരർ ; ബോംബുകൾ ശരീരത്തിൽ കെട്ടിവച്ച ചാവേറുകൾ ; ഇവരെ നേരിടാൻ ഉടൻ വരുന്നു ; ഇന്ത്യയുടെ ശൂരൻ

ഒളിച്ചിരിക്കുന്ന ഭീകരർ ; ബോംബുകൾ ശരീരത്തിൽ കെട്ടിവച്ച ചാവേറുകൾ ; ഇവരെ നേരിടാൻ ഉടൻ വരുന്നു ; ഇന്ത്യയുടെ ശൂരൻ

ബോംബുകൾ ശരീരത്തിൽ ഘടിപ്പിച്ച ചാവേറുകളെ നേരിടൽ ഏത് സായുധ സേനയ്ക്കും പ്രതിസന്ധി സൃഷ്ടിക്കുന്ന ഒരു സാഹചര്യമാണ്. അതുപോലെ തന്നെയാണ് വലിയ വീടുകളിൽ മറഞ്ഞിരിക്കുന്ന ഭീകരരും. കൊല്ലപ്പെടുന്നതിനു മുൻപ്...

ശ്രുതിഹാസൻ ലണ്ടനിൽ നിന്ന് മടങ്ങിവന്നത് പത്ത് ദിവസം മുൻപ്; കമൽഹാസന്റെ വീടിനു മുന്നിൽ ക്വാറന്റീൻ സ്റ്റിക്കർ പതിപ്പിച്ച് കോർപ്പറേഷൻ

ചെന്നൈ: നടൻ കമൽഹാസന്റെ വസതിക്ക് മുന്നിൽ കൊവിഡ് ക്വാറന്റീൻ സ്റ്റിക്കർ പതിപ്പിച്ച് തമിഴ്നാട് ആരോഗ്യ വകുപ്പ്. കമലിന്റെ മകള്‍ ശ്രുതി ഹാസന്‍ ലണ്ടനില്‍ നിന്നും പത്തു ദിവസം...

പ്രബുദ്ധരല്ലെങ്കിലും കോവിഡിനെതിരെ  കരുതലോടെ തമിഴ്‌നാട് : അന്യർക്കെതിരെ വേലി കെട്ടി, മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് തമിഴ്നാട്ടിലെ ഗ്രാമങ്ങൾ

പ്രബുദ്ധരല്ലെങ്കിലും കോവിഡിനെതിരെ കരുതലോടെ തമിഴ്‌നാട് : അന്യർക്കെതിരെ വേലി കെട്ടി, മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് തമിഴ്നാട്ടിലെ ഗ്രാമങ്ങൾ

വിലക്ക് ലംഘിച്ചു പുറത്തിറങ്ങുന്ന ജനങ്ങളെ നിയന്ത്രിക്കാൻ നഗരങ്ങളിൽ പോലീസ് നെട്ടോട്ടമോടുമ്പോൾ, രോഗത്തിന്റെ തീവ്രത പൂർണ്ണമായി ഉൾക്കൊണ്ട് ഗ്രാമവാസികൾ. തമിഴ്നാട്ടിലെ മധുരയ്ക്ക് അടുത്ത് മീനാക്ഷിപുരം ഗ്രാമത്തിലെ 150 കുടുംബങ്ങൾ...

കൊവിഡ് പ്രതിരോധം; ആയുഷ് വിദഗ്ധരുടെ സേവനം സ്വാഗതം ചെയ്ത് പ്രധാനമന്ത്രി, അശാസ്ത്രീയത പ്രചരിപ്പിക്കുന്നവരെ നേരിടും

ഡൽഹി: കൊവിഡ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രോഗ പ്രതിരോധത്തിന് ആയുഷ് വിദഗ്ധരുടെ സേവനം സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആയുർവേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി...

കോവിഡ്-19 ഭീഷണി : മധ്യപ്രദേശിൽ 12,000 തടവുകാർക്ക് പരോൾ

കോവിഡ്-19 ഭീഷണി : മധ്യപ്രദേശിൽ 12,000 തടവുകാർക്ക് പരോൾ

മധ്യപ്രദേശിൽ 12000 തടവുകാർക്ക് പരോൾ അനുവദിച്ച് സംസ്ഥാന സർക്കാർകോവിഡ്-19 രോഗബാധ പടർന്നു പിടിക്കുന്നതിന്റെ മുൻകരുതലിന്റെ ഭാഗമായാണിത്. ഇതിൽ 5000 തടവുകാരെ തിങ്കളാഴ്ച മോചിപ്പിക്കും. ബാക്കിയുള്ളവരെ ആഴ്ചയുടെ അവസാനത്തോടെ...

കൊറോണ; കാൽ കഴുകൽ ശുശ്രൂഷയും കുരിശിന്റെ വഴിയും വേണ്ടെന്ന് വെച്ച് സിറോ മലബാർ സഭ

കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരാധനകളിൽ നിയന്ത്രണം ഏർപ്പെടുത്തി സിറോ മലബാർ സഭ സർക്കുലർ പുറപ്പെടുവിച്ചു. പെസഹാ വ്യാഴാഴ്ച നടത്തുന്ന കാൽ കഴുകൽ ശുശ്രൂഷയും ദു:ഖവെള്ളിയാഴ്ചയിലെ...

കൊറോണ ബാധിച്ച കുടുംബം ഇറ്റലിയില്‍ നിന്നെത്തിയ വിവരം മറച്ചുവെച്ചു; വിദേശത്ത് നിന്നും എത്തുന്നവർ വിവരമറിയിക്കണമെന്നും അലംഭാവം കാണിച്ചാൽ നടപടിയെന്നും ആരോഗ്യ മന്ത്രി

‘മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകില്ല, സംസ്ഥാനത്ത് നാലുപേരുടെ കൂടി സ്ഥിതി ഗുരുതരം‘; മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഭാര്യക്കും മക്കൾക്കും മൃതദേഹം വീഡിയോ വഴി കാണിച്ചു കൊടുത്തെന്നും...

ബ്രിട്ടന് കഷ്ടകാലം : പ്രധാനമന്ത്രിക്ക് പുറകെ ആരോഗ്യമന്ത്രിയ്ക്കും കോവിഡ് പോസിറ്റീവ്

ബ്രിട്ടന് കഷ്ടകാലം : പ്രധാനമന്ത്രിക്ക് പുറകെ ആരോഗ്യമന്ത്രിയ്ക്കും കോവിഡ് പോസിറ്റീവ്

ബ്രിട്ടനിൽ ഉന്നതരിലെ കോവിഡ് ബാധ തുടർക്കഥയാകുന്നു.ഇന്നലെയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ബോറിസ് ജോണ്സണ് കോവിഡ്-19 സ്ഥിരീകരിച്ചത്.പിന്നാലെ മന്ത്രിയായ മാറ്റ് ഹാൻകോക്കിന്റെ പരിശോധനാഫലം പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. ബ്രിട്ടനിലെ ആരോഗ്യ...

കൊവിഡ് 19; രാജ്യത്ത് 873 പേർക്ക് രോഗം സ്ഥിരീകരിച്ചു, മരണസംഖ്യ 19, 78 പേർക്ക് രോഗം ഭേദമായെന്ന് കേന്ദ്രം

ഡൽഹി: ഇന്ത്യയിൽ കൊവിഡ് 19 രോഗബാധിതരുടെ എണ്ണം 873 ആയെന്ന് കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം. രോഗബാധയെ തുടർന്ന് ഇന്ന് മരിച്ച മലയാളിയടക്കം ആകെ മരണസംഖ്യ 19...

ആരോഗ്യ പ്രവർത്തകർക്ക് താമസമൊരുക്കി മടങ്ങവെ പൊലീസിന്റെ ക്രൂരമർദ്ദനം; ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ

ആരോഗ്യ പ്രവർത്തകർക്ക് താമസമൊരുക്കി മടങ്ങവെ പൊലീസിന്റെ ക്രൂരമർദ്ദനം; ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ

പുൽപ്പള്ളി: ആരോഗ്യ പ്രവർത്തകർക്ക് താമസ സൗകര്യം ഒരുക്കി വീട്ടിലേക്ക് മടങ്ങിയ ടൂറിസ്റ്റ് ഹോം മാനേജർക്ക് പൊലീസിന്റെ ക്രൂരമർദ്ദനം. വയനാട്ടിലെ സ്വകാര്യ ടൂറിസ്റ്റ് ഹോം മാനേജർ പാളക്കൊല്ലി ഉദയക്കര...

Page 3758 of 3858 1 3,757 3,758 3,759 3,858

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist