കൊറോണയിൽ ആടിയുലഞ്ഞ് ക്രിക്കറ്റ് ലോകം; ഓസ്ട്രേലിയ- ന്യൂസിലാൻഡ് പരമ്പരയും മാറ്റി വെച്ചു
മെൽബൺ: കൊറോണ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പ്രാദേശിക- അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ വ്യാപകമായി മാറ്റി വെയ്ക്കപ്പെടുന്നു. ഓസ്ട്രേലിയയും ന്യൂസിലാൻഡും തമ്മിൽ നടന്നു വരുന്ന ക്രിക്കറ്റ് പരമ്പരയിലെ ശേഷിക്കുന്ന...





















