Brave India Desk

ബംഗാളില്‍ അമിത് ഷാ തങ്ങുന്നത് മൂന്ന് ദിവസം : ഉറക്കം നഷ്ടപ്പെട്ട് മമത, അടച്ചിട്ട ഹാളില്‍ മമതയുടെയും നേതാക്കളുടെയും ചര്‍ച്ച

പശ്ചിമബംഗാള്‍ പിടിക്കാനുള്ള ബിജെപിയുടെ നീക്കത്തില്‍ പകച്ച് മമത ബാനര്‍ജിയും സംഘവും. സിഎഎ അനുകൂല തരംഗത്തില്‍ ബംഗാള്‍ പിടിക്കാനുള്ള നീക്കത്തിലാണ് ബിജെപി. ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ടാണ് തെരഞ്ഞെടുപ്പിന്റെ...

പ്രശാന്ത് കിഷോറിന് മുന്‍കൂര്‍ ജാമ്യമില്ല: വഞ്ചനാക്കേസില്‍ കുടുങ്ങും, ഗൗതമിന്റെ പരാതി നിഷേധിച്ച് പ്രശാന്തിന്റെ പ്രതികരണം

പ്രശാന്ത് കിഷോറിന് മുന്‍കൂര്‍ ജാമ്യമില്ല: വഞ്ചനാക്കേസില്‍ കുടുങ്ങും, ഗൗതമിന്റെ പരാതി നിഷേധിച്ച് പ്രശാന്തിന്റെ പ്രതികരണം

പാറ്റ്‌ന:തെരഞ്ഞെടുപ്പ് നയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെതിരെയുള്ള വല മുറുകുന്നു. കോപ്പിയടി വിവാദത്തില്‍ പ്രശാന്ത കിഷോര്‍ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റൊരു തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ ശശ്വാന്ത് ഗൗതം നല്‍കിയ...

”ജനങ്ങളുടെ നികുതി പണം എടുത്ത് തീറ്റയ്ക്ക് കൊടുക്കുകയാണ് ചെയ്യുന്നത്”:കെഎസ്ആര്‍ടിസി സമരത്തിനെതിരെ കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: മിന്നല്‍ സമരം നടത്തിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കടകം പള്ളി സുരേന്ദ്രന്‍. സമരക്കാര്‍ ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ചുവെന്ന് മന്ത്രി കുറ്റപ്പെടുത്തി. മിന്നല്‍ സമരത്തിനിടെ...

ധബോൽക്കർ വധക്കേസ് : കൊല നടത്താൻ ഉപയോഗിച്ച തോക്ക്  സി.ബി.ഐ കടലിൽ നിന്നും കണ്ടെടുത്തു

ധബോൽക്കർ വധക്കേസ് : കൊല നടത്താൻ ഉപയോഗിച്ച തോക്ക് സി.ബി.ഐ കടലിൽ നിന്നും കണ്ടെടുത്തു

സാമൂഹിക പ്രവർത്തകനായ നരേന്ദ്ര ധബോൽക്കറെ വധിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന തോക്ക്, സിബിഐ ഉദ്യോഗസ്ഥർ കടലിൽ നിന്നും കണ്ടെടുത്തു. നോർവീജിയയിൽ നിന്നുള്ള ആഴക്കടൽ മുങ്ങൽ വിദഗ്ധരുടെയും നൂതന സാങ്കേതിക...

“കൈ കൂപ്പുക, ഹസ്തദാനം തീർത്തും ഒഴിവാക്കുക” : ‘നമസ്തേ’ പ്രോത്സാഹിപ്പിച്ച് ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

“കൈ കൂപ്പുക, ഹസ്തദാനം തീർത്തും ഒഴിവാക്കുക” : ‘നമസ്തേ’ പ്രോത്സാഹിപ്പിച്ച് ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

നമസ്തേ പ്രോത്സാഹിപ്പിച്ചു കൊണ്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പാശ്ചാത്യ രീതിയായ ഹസ്തദാനം ഒഴിവാക്കാനാണ് അദ്ദേഹം ജനങ്ങളോട് നിർദ്ദേശിക്കുന്നത്. കൊറോണ വൈറസ് സർവ്വ സീമകളും ലംഘിച്ച് പടരുന്ന...

സുനിൽ ജോഷി ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി ചെയർമാനായി നിയമിക്കപ്പെട്ടു : ഹർവീന്ദർ സിംഗ് സെലക്ഷൻ കമ്മിറ്റി അംഗം

സുനിൽ ജോഷി ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി ചെയർമാനായി നിയമിക്കപ്പെട്ടു : ഹർവീന്ദർ സിംഗ് സെലക്ഷൻ കമ്മിറ്റി അംഗം

ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റിയുടെ ചെയർമാനായി മുൻ ക്രിക്കറ്റ് താരം സുനിൽ ജോഷി തെരഞ്ഞെടുക്കപ്പെട്ടു.ജോഷിയെ കൂടാതെ സെലക്ഷൻ കമ്മിറ്റിയിൽ മുൻ താരമായ ഹർവീന്ദർ സിംഗിനെയും...

ഇന്ത്യയുടെ ചന്ദ്രയാൻ 3 പൂർത്തിയാകുന്നു : 2021 ആദ്യപകുതിയിൽ വിക്ഷേപിക്കുമെന്ന് കേന്ദ്ര സർക്കാർ

ഇന്ത്യയുടെ ചന്ദ്രയാൻ 3 പൂർത്തിയാകുന്നു : 2021 ആദ്യപകുതിയിൽ വിക്ഷേപിക്കുമെന്ന് കേന്ദ്ര സർക്കാർ

ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3 2021 ആദ്യപകുതിയിൽ വിക്ഷേപിക്കും. കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്ങാണ് പാർലമെന്റിൽ ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമാണ് ചന്ദ്രയാൻ 3. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള...

സാങ്കേതിക തടസ്സങ്ങൾ : ജിസാറ്റ് 1-ന്റെ വിക്ഷേപണം മാറ്റിവെച്ച് ഐഎസ്ആർഒ

സാങ്കേതിക തടസ്സങ്ങൾ : ജിസാറ്റ് 1-ന്റെ വിക്ഷേപണം മാറ്റിവെച്ച് ഐഎസ്ആർഒ

ഇന്ത്യ വിക്ഷേപിക്കാനിരുന്ന ജിയോ ഇമേജിങ് ഉപഗ്രഹമായ ജി സാറ്റ്1-ന്റെ വിക്ഷേപണം ഐഎസ്ആർഒ മാറ്റിവെച്ചു. സാങ്കേതിക കാരണങ്ങൾ മൂലമാണ് വിക്ഷേപണം മാറ്റി വെച്ചത് എന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു....

താലിബാനു നേരെ കനത്ത യു.എസ് വ്യോമാക്രമണം : ആക്രമണം നടന്നത് വെടിനിർത്തൽ ചർച്ച കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ

താലിബാനു നേരെ കനത്ത യു.എസ് വ്യോമാക്രമണം : ആക്രമണം നടന്നത് വെടിനിർത്തൽ ചർച്ച കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ

അഫ്ഗാനിസ്ഥാനിൽ താലിബാൻ പോരാളികൾക്ക് മേലെ അമേരിക്ക കനത്ത വ്യോമാക്രമണം നടത്തി.ഹെൽമണ്ട് പ്രവിശ്യയിലെ നഹർ-ഇ-സറാജ് പ്രവിശ്യയിലാണ് അമേരിക്കൻ യുദ്ധവിമാനങ്ങൾ കനത്ത വ്യോമാക്രമണം നടത്തിയത്.താലിബാൻ പോരാളികൾ തമ്പടിച്ചിരിക്കുന്ന പ്രധാന പ്രവിശ്യയാണ്...

ഡൽഹി കലാപത്തിലെ വിദ്വേഷ പ്രസംഗങ്ങൾ : വെള്ളിയാഴ്ച തന്നെ ഹൈക്കോടതിയോട് ഹർജി പരിഗണിക്കാൻ നിർദ്ദേശിച്ച് സുപ്രീം കോടതി

രാഷ്ട്രീയ നേതാക്കന്മാരുടെ വിദ്വേഷ പ്രസംഗങ്ങൾ അടക്കം ഡൽഹി കലാപവുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും വെള്ളിയാഴ്ച തന്നെ പരിഗണിക്കണമെന്ന് സുപ്രീം കോടതി ഡൽഹി ഹൈക്കോടതിയ്ക്ക് നിർദേശം നൽകി. നിലവിൽ...

നീരവ് മോഡിയുടെ പെയിന്റിംഗുകൾ ലേലം ചെയ്യുന്നു : തടയണമെന്ന മകന്റെ ഹർജി തള്ളി ബോംബെ ഹൈക്കോടതി

നീരവ് മോഡിയുടെ പെയിന്റിംഗുകൾ ലേലം ചെയ്യുന്നു : തടയണമെന്ന മകന്റെ ഹർജി തള്ളി ബോംബെ ഹൈക്കോടതി

നിയമത്തെ കബളിപ്പിച്ചു കൊണ്ടു രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോഡിയുടെ പെയിന്റിംഗുകൾ ലേലം ചെയ്യരുതെന്ന ഹർജി ബോംബെ ഹൈക്കോടതി തള്ളി. പെയിന്റിംഗുകൾക്ക് നീരവ് മോഡിയുടെ സമ്പാദ്യമായി...

ബി.ജെ.പി ദേശീയ അധ്യക്ഷ സ്ഥാനം : എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് ജെ.പി നദ്ദ

“ഒത്തുചേരലുകൾ പ്രോത്സാഹിപ്പിക്കരുത്, ഹോളി ആഘോഷങ്ങൾ ഒഴിവാക്കുക” : പാർട്ടി സംസ്ഥാന അധ്യക്ഷന്മാരോട് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ

കൊറോണ വൈറസ് ബാധ രാജ്യമെങ്ങും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ, സംസ്ഥാന അധ്യക്ഷന്മാരോട് ഹോളി ആഘോഷങ്ങൾ ഒഴിവാക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. രോഗാണുക്കൾ പടർന്നു പിടിക്കാനുള്ള...

ഇന്ത്യയിലെ കൊറോണ ബാധിതരുടെ എണ്ണം 28 ആയി : സ്ഥിരീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ

ഇന്ത്യയിലെ കൊറോണ ബാധിതരുടെ എണ്ണം 28 ആയി : സ്ഥിരീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ

ഇന്ത്യയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 28 ആയി. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.ബുധനാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ, രോഗബാധിതരിൽ 17 പേർ ഇറ്റലിയിൽ നിന്നുള്ള വിനോദ...

നിർഭയ കൊലക്കേസ് : പ്രതി പവൻ ഗുപ്തയുടെ ദയാഹർജി രാഷ്ട്രപതി തള്ളി

നിർഭയ കൊലക്കേസ് : പ്രതി പവൻ ഗുപ്തയുടെ ദയാഹർജി രാഷ്ട്രപതി തള്ളി

നിർഭയ കൊലക്കേസ് പ്രതികളിലൊരാളായ പവൻ ഗുപ്തയുടെ വധശിക്ഷ റദ്ദാക്കണമെന്ന ദയാഹർജി പ്രസിഡന്റ് രാംനാഥ് കോവിന്ദ് തള്ളി. നാല് പ്രതികളുടെയും വധശിക്ഷ, ബുധനാഴ്ച പുലർച്ചെ നടപ്പിലാക്കാനിരിക്കേയാണ് പ്രതികളിലൊരാളായ പവൻ...

“തോന്നിയത് വിളിച്ചു പറയാൻ ഇതെന്താ ചന്തയാണോ.?” : ഇ.പി ജയരാജനെ ദുർഗുണപരിഹാര പാഠശാലയിലേക്ക് അയക്കണമെന്ന് രമേശ് ചെന്നിത്തല

“തോന്നിയത് വിളിച്ചു പറയാൻ ഇതെന്താ ചന്തയാണോ.?” : ഇ.പി ജയരാജനെ ദുർഗുണപരിഹാര പാഠശാലയിലേക്ക് അയക്കണമെന്ന് രമേശ് ചെന്നിത്തല

നിയമസഭയിലുണ്ടായ 'കള്ള റാസ്കൽ' പ്രയോഗത്തിനെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.ഇ.പി ജയരാജനെതിരെ സ്പീക്കർക്ക് പരാതി നൽകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വായിൽ തോന്നിയത് വിളിച്ചു പറയാൻ നിയമസഭയെന്താ...

ഇന്ത്യയിൽ 18 പേർക്ക് കൊറോണ ബാധ : ആളുകൾ കൂട്ടം കൂടുന്നതിന് പ്രോത്സാഹനം കൊടുക്കില്ല, ഹോളി ആഘോഷ പരിപാടികൾ ഒഴിവാക്കി പ്രധാനമന്ത്രി

ഇന്ത്യയിൽ 18 പേർക്ക് കൊറോണ ബാധ : ആളുകൾ കൂട്ടം കൂടുന്നതിന് പ്രോത്സാഹനം കൊടുക്കില്ല, ഹോളി ആഘോഷ പരിപാടികൾ ഒഴിവാക്കി പ്രധാനമന്ത്രി

ഈ വർഷത്തെ ഹോളി ആഘോഷ പരിപാടികളിൽ നിന്നും വിട്ടു നിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിരവധി സ്ഥലങ്ങളിൽ കൊറോണ പടർന്നു പിടിക്കുന്നത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നരേന്ദ്രമോദിയുടെ ഈ...

ഷാറൂഖിനെ പിന്തുണച്ച് നുണ പ്രചരണവുമായി മില്ലി ഗസറ്റ്: തോക്കെടുത്തത് 80 പേരുടെ ജീവന്‍ രക്ഷിക്കാനെന്ന് വ്യാജകഥ മെനയുന്നു

ഷാറൂഖിനെ പിന്തുണച്ച് നുണ പ്രചരണവുമായി മില്ലി ഗസറ്റ്: തോക്കെടുത്തത് 80 പേരുടെ ജീവന്‍ രക്ഷിക്കാനെന്ന് വ്യാജകഥ മെനയുന്നു

ഡല്‍ഹിയില്‍ ആള്‍ക്കൂട്ടത്തിനെതിരെ വെടി ഉതിര്‍ത്തതിന് അറസ്റ്റിലായ ഇസ്ലാമിക മതമൗലിക വാദി ഷാരൂഖ് മുഹമ്മദിനെ വെള്ളപൂശി 'മില്ലി ഗസറ്റ്' എന്ന ഇസ്ലാമിക സോഷ്യല്‍ മീഡിയ പേജ്്. ഷാറൂഖ് തന്റെ...

‘ഇനി കാര്യങ്ങള്‍ തീരുമാനിക്കുക തെരുവില്‍, അയോധ്യയും കശ്മീരിലും തുണയ്ക്കാത്ത പാര്‍ലമെന്റിലും സുപ്രീം കോടതിയിലുമല്ല’ : കലാപത്തിന് ആഹ്വാനം ചെയ്ത് ഇടത് ആക്ടിവിസ്റ്റ് ഹര്‍ഷ് മന്ദര്‍

‘ഇനി കാര്യങ്ങള്‍ തീരുമാനിക്കുക തെരുവില്‍, അയോധ്യയും കശ്മീരിലും തുണയ്ക്കാത്ത പാര്‍ലമെന്റിലും സുപ്രീം കോടതിയിലുമല്ല’ : കലാപത്തിന് ആഹ്വാനം ചെയ്ത് ഇടത് ആക്ടിവിസ്റ്റ് ഹര്‍ഷ് മന്ദര്‍

ജനക്കൂട്ടത്തെ ഇളക്കി വിടുന്ന ഇടത്പക്ഷ പ്രവർത്തകൻ ഹർഷ് മന്ദറിന്റെ വീഡിയോ വൈറലാവുന്നു. തിങ്ങിക്കൂടിയ ആൾക്കാരെ പരമാവധി പ്രകോപിപ്പിക്കാൻ ശ്രമിക്കുന്ന വീഡിയോദൃശ്യങ്ങളിൽ ഹർഷ് മന്ദർ ആർത്തുവിളിക്കുന്ന ജനക്കൂട്ടത്തോട് ഇങ്ങനെ...

‘പാഷ ജഡ്ജ് ഉപയോഗിക്കുന്ന 75 ലക്ഷം വിലയുള്ള ബെന്‍സ് കാര്‍ മറ്റൊരാളുടെ പേരിലുള്ളത് ?’:എന്ത് പ്രത്യുപകാരത്തിനാണ് ഈ സമ്മാനമെന്ന് വ്യക്തമാക്കണമെന്ന് ആര്‍.വി ബാബു

‘പാഷ ജഡ്ജ് ഉപയോഗിക്കുന്ന 75 ലക്ഷം വിലയുള്ള ബെന്‍സ് കാര്‍ മറ്റൊരാളുടെ പേരിലുള്ളത് ?’:എന്ത് പ്രത്യുപകാരത്തിനാണ് ഈ സമ്മാനമെന്ന് വ്യക്തമാക്കണമെന്ന് ആര്‍.വി ബാബു

മുന്‍ ഹൈക്കോടതി ജഡ്ജി കമാല്‍ പാഷ ഉപയോഗിക്കുന്ന ആഡംബര കാര്‍ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ളതാണെന്ന് ആരോപണം. കെ.എല്‍ 01 6669 എന്ന നമ്പറിലുള്ള 75 ലക്ഷം രൂപ വിലയുള്ള...

വിദ്വേഷ പോസ്റ്റുകള്‍ നിയന്ത്രിക്കാത്ത സമുഹമാധ്യമങ്ങളെ നിര്‍ത്തിപൊരിച്ച് കേന്ദ്രസര്‍ക്കാര്‍: പോസ്റ്റുകള്‍ ഉടന്‍ നീക്കം ചെയ്തില്ലെങ്കില്‍ വിലങ്ങ് വീഴുമെന്ന് മുന്നറിയിപ്പ്, കാലവിളമ്പമില്ലാതെ പോലിസുമായി സഹകരിക്കാമെന്ന് സമ്മതിച്ച് കമ്പനി പ്രതിനിധികള്‍

ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്ക് ട്വിറ്റർ അടക്കമുള്ള പ്രധാനപ്പെട്ട സോഷ്യൽ മീഡിയകളുടെ യോഗം വിളിച്ചുകൂട്ടി കേന്ദ്രസർക്കാർ. ഡൽഹി കലാപം നടക്കുന്ന സമയത്ത് സാമൂഹിക മാധ്യമങ്ങൾ വഴി നിരവധി...

Page 3782 of 3855 1 3,781 3,782 3,783 3,855

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist