Brave India Desk

‘പൊതുസദ്യയും കൂട്ടം കൂടുന്ന ആഘോഷങ്ങളും ഒഴിവാക്കണം‘; ഓണാഘോഷം ഓൺലൈനായി മതിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത്  കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഓണാഘോഷം ഓണ്‍ലൈനായി മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണാഘോഷവുമായി ബന്ധപ്പെട്ട ഒത്തു ചേരലുകള്‍ ഓണ്‍ലൈനായി മതിയെന്ന നിര്‍ദേശമാണ് മുഖ്യമന്ത്രി...

വീടു കയറി ആക്രമിച്ചവർ അമ്മാവനെ കൊലപ്പെടുത്തി; റെയ്ന ഐപിഎൽ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി

വീടു കയറി ആക്രമിച്ചവർ അമ്മാവനെ കൊലപ്പെടുത്തി; റെയ്ന ഐപിഎൽ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി

മുംബൈ: ചെന്നൈ സൂപ്പർ കിംഗ്സ് താരം സുരേഷ് റെയ്ന ഐപിഎൽ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാൻ കാരണം അമ്മാവന്റെ ദാരുണമായ കൊലപാതകമാണെന്ന് റിപ്പോർട്ട്. പഞ്ചാബിലെ പത്താൻകോട്ടിൽ താമസിക്കുന്ന റെയ്നയുടെ...

“കോവിഡ് ബ്രിട്ടീഷുകാരോളം കരുത്തനല്ല” : 104 വയസിൽ കോവിഡിനെ അതിജീവിച്ച് സ്വാതന്ത്ര്യസമര സേനാനിയായ ബന്ദാഗേ

“കോവിഡ് ബ്രിട്ടീഷുകാരോളം കരുത്തനല്ല” : 104 വയസിൽ കോവിഡിനെ അതിജീവിച്ച് സ്വാതന്ത്ര്യസമര സേനാനിയായ ബന്ദാഗേ

ഗഡഗ് : ശതാബ്ദിയിലും കരുത്തോടെ കോവിഡിനെ അതിജീവിച്ച വേങ്കോസ ബന്ദാഗേ ഭാരതത്തിന്റെ ശ്രദ്ധയാകർഷിക്കുന്നു.കർണാടകയിലെ ഗഡഗ് സ്വദേശിയായ വേങ്കോസ ബന്ദാഗേ എന്ന വൃദ്ധൻ കോവിഡ് രോഗമുക്തനാകുന്ന ഏറ്റവും പ്രായമേറിയ...

വിട്ടുവീഴ്ചയില്ലാതെ ഇന്ത്യ; ചൈനയും പാകിസ്ഥാനും പങ്കെടുക്കുന്ന ബഹുരാഷ്ട്ര സൈനികാഭ്യാസത്തിൽ നിന്നും പിന്മാറി

വിട്ടുവീഴ്ചയില്ലാതെ ഇന്ത്യ; ചൈനയും പാകിസ്ഥാനും പങ്കെടുക്കുന്ന ബഹുരാഷ്ട്ര സൈനികാഭ്യാസത്തിൽ നിന്നും പിന്മാറി

ഡൽഹി: ചൈനയും പാകിസ്ഥാനും പങ്കെടുക്കുന്ന ബഹുരാഷ്ട്ര സൈനികാഭ്യാസത്തിൽ നിന്നും ഇന്ത്യ പിന്മാറി. റഷ്യയിൽ നടക്കുന്ന കാവ്കാസ്- 2020 സൈനികാഭ്യാസത്തിൽ നിന്നാണ് ഇന്ത്യ പിന്മാറാൻ തീരുമാനിച്ചിരിക്കുന്നത്. ആഗോള തലത്തിൽ...

ഇന്ത്യ- പാക് അതിർത്തിയിൽ തുരങ്കം കണ്ടെത്തി; നുഴഞ്ഞുകയറ്റ ശ്രമം സംശയിക്കുന്നതായി ബി എസ് എഫ്

ഇന്ത്യ- പാക് അതിർത്തിയിൽ തുരങ്കം കണ്ടെത്തി; നുഴഞ്ഞുകയറ്റ ശ്രമം സംശയിക്കുന്നതായി ബി എസ് എഫ്

ഡൽഹി: ഇന്ത്യ- പാക് അതിർത്തിയിൽ തുരങ്കം കണ്ടെത്തി. ജമ്മു കശ്മീരിലെ സാംബ അതിർത്തി മേഖലയിലാണ് തുരങ്കം കണ്ടെത്തിയത്. തുരങ്കം നുഴഞ്ഞ് കയറ്റത്തിനായി നിർമ്മിച്ചതാണ് എന്ന് സംശയിക്കുന്നതായി ബിഎസ്എഫ് അറിയിച്ചു....

സംസ്ഥാനത്ത് ഇന്ന് 2397 പേർക്ക് കോവിഡ് : 2317 പേർക്ക് സമ്പർക്കം മൂലം

സംസ്ഥാനത്ത് ഇന്ന് 2397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 2317 പേർക്ക് രോഗം പകർന്നത് സമ്പർക്കം വഴിയാണ്.ഇന്ന് 2225 പേർ രോഗമുക്തി നേടിയെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.സംസ്ഥാനത്ത്...

അമിത്ഷാ രോഗമുക്തൻ : ഇന്ന് ഡിസ്ചാർജ് ചെയ്തേക്കുമെന്ന് റിപ്പോർട്ടുകൾ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രോഗമുക്തനെന്ന് ദില്ലി എയിംസ് ആശുപത്രി അധികൃതർ.മിക്കവാറും അദ്ദേഹം ഇന്ന് ആശുപത്രി വിടുമെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ...

“അതിർത്തിയുടെ ഒരു കിലോമീറ്റർ പരിസരത്ത് ചെന്നാൽ വെടിവെച്ചു കൊല്ലുക” : സൈനികർക്ക് ഉത്തര കൊറിയൻ സർക്കാരിന്റെ ഉത്തരവ്

“അതിർത്തിയുടെ ഒരു കിലോമീറ്റർ പരിസരത്ത് ചെന്നാൽ വെടിവെച്ചു കൊല്ലുക” : സൈനികർക്ക് ഉത്തര കൊറിയൻ സർക്കാരിന്റെ ഉത്തരവ്

പ്യോങ്‌യാങ് : അന്താരാഷ്ട്ര അതിർത്തിയുടെ ഏഴയലത്ത് ചെന്നു കഴിഞ്ഞാൽ പൗരന്മാരെ വെടിവെച്ചു കൊന്നു കളഞ്ഞേക്കാൻ സൈനികർക്ക് ഉത്തരവ് നൽകി കിം ഭരണകൂടം. ചൈനയുമായി ഉത്തര കൊറിയ കിലോമീറ്ററുകളോളം...

ശശി തരൂരിനെതിരെയുള്ള “ഗസ്റ്റ് ആർട്ടിസ്റ്റ്”പരാമർശം : ഖേദം പ്രകടിപ്പിച്ച് കൊടിക്കുന്നിൽ സുരേഷ്

ശശി തരൂരിനെതിരെയുള്ള “ഗസ്റ്റ് ആർട്ടിസ്റ്റ്”പരാമർശം : ഖേദം പ്രകടിപ്പിച്ച് കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം : ശശി തരൂരിനെതിരെ നടത്തിയ ഗസ്റ്റ് ആർട്ടിസ്റ്റ് പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ നേതൃമാറ്റം ആയി ബന്ധപ്പെട്ട...

ലോകത്തിലെ ഏറ്റവും നീളമേറിയ ഹൈ അൾട്ടിട്യൂഡ് ഹൈവേ തുരങ്കം ഹിമാചൽപ്രദേശിൽ : അടൽ രോഹ്തങ്ക് തുരങ്കം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

ലോകത്തിലെ ഏറ്റവും നീളമേറിയ ഹൈ അൾട്ടിട്യൂഡ് ഹൈവേ തുരങ്കം ഹിമാചൽപ്രദേശിൽ : അടൽ രോഹ്തങ്ക് തുരങ്കം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

ശ്രീനഗർ : സെപ്റ്റംബർ 29 ന് ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈ അൾട്ടിട്യൂഡ് ഹൈവേ തുരങ്കമായ അടൽ റോഹ്തങ്‌ തുരങ്കം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും....

ചെന്നൈ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട : കസ്റ്റംസ് പിടികൂടിയത് 64 ലക്ഷം രൂപയുടെ സ്വർണം

ചെന്നൈ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട : കസ്റ്റംസ് പിടികൂടിയത് 64 ലക്ഷം രൂപയുടെ സ്വർണം

ചെന്നൈ : ചെന്നൈ വിമാനത്താവളത്തിൽ വെച്ച് 64 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി.1.16 കിലോഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ഷാർജയിൽ...

തടവുപുള്ളികൾക്കും ജീവനക്കാർക്കുമടക്കം 23 പേർക്ക് കോവിഡ് : മഞ്ചേരി സബ് ജയിൽ അടച്ചു

തടവുപുള്ളികൾക്കും ജീവനക്കാർക്കുമടക്കം 23 പേർക്ക് കോവിഡ് : മഞ്ചേരി സബ് ജയിൽ അടച്ചു

മലപ്പുറം : കോവിഡ് വ്യാപനത്തെ തുടർന്ന് മഞ്ചേരി സബ് ജയിൽ താൽക്കാലികമായി അടച്ചു.ജയിലിലെ 10 ഉദ്യോഗസ്ഥർക്കും 13 തടവുകാർക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. അതേസമയം, കോവിഡ്...

ജാൻസിയിൽ റാണി ലക്ഷ്മി ഭായ് കാർഷിക സർവകലാശാല നവീകരണം : ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ജാൻസിയിൽ റാണി ലക്ഷ്മി ഭായ് കാർഷിക സർവകലാശാല നവീകരണം : ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ജാൻസി : റാണി ലക്ഷ്മി ഭായ് കാർഷിക സർവകലാശാലയുടെ പുതിയ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.കോവിഡ് വ്യാപനം കാരണം വീഡിയോ കോൺഫറൻസിങ് വഴിയായിരുന്നു ഉദ്ഘാടനം. "കാർഷിക...

അൽ-ബദ്ർ സ്ഥാപകനായ ഷുക്കൂർ അഹ്മദിനെ സൈന്യം വധിച്ചു : ഷോപ്പിയാനിൽ കൊല്ലപ്പെട്ടത് നാലു ഭീകരർ

കശ്മീരിൽ ഭീകരരെ കടന്നാക്രമിച്ച് സൈന്യം; 24 മണിക്കൂറിനിടെ വകവരുത്തിയത് ‘അൽ ബദർ‘ ഭീകരൻ ഷക്കൂര്‍ അഹമ്മദ് പാരി ഉൾപ്പെടെ 7 കൊടും ഭീകരരെ

ശ്രീനഗർ: കശ്മീരിൽ ഭീകരർക്കെതിരെ ശക്തമായ നടപടി തുടർന്ന് സൈന്യം. പുല്വാമയിൽ ഇന്ന് പുലർച്ചെ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. രാത്രി ഒരു മണിയോടെയായിരുന്നു ഏറ്റുമുട്ടൽ...

“ജനങ്ങൾക്കും പാർട്ടികൾക്കും സമാധാനപരമായി പ്രതിഷേധിക്കാം, അക്രമം വച്ചു പൊറുപ്പിക്കില്ല” : താക്കീതുമായി യു.പി സർക്കാർ

“ലൗ ജിഹാദ് ഏതുവിധേനയും അവസാനിപ്പിക്കണം” : കർശന നടപടികളെടുക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

യു.പി ആഭ്യന്തര മന്ത്രാലയത്തോട് 'ലവ് ജിഹാദ് ' അവസാനിപ്പിക്കാനുള്ള കർശന നടപടികളെടുക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.ലവ് ജിഹാദുമായി ബന്ധപ്പെട്ട കേസുകൾ ദിനംപ്രതി വർദ്ധിച്ചു വരികയാണെന്ന് ഉത്തർപ്രദേശ്...

സ്വീഡനിൽ കലാപം; പ്രതിഷേധക്കാർ ഖുറാൻ കത്തിച്ചു, അക്രമികൾ തെരുവിൽ അഴിഞ്ഞാടി (വീഡിയോ)

സ്വീഡനിൽ കലാപം; പ്രതിഷേധക്കാർ ഖുറാൻ കത്തിച്ചു, അക്രമികൾ തെരുവിൽ അഴിഞ്ഞാടി (വീഡിയോ)

സ്റ്റോക്ഹോം: സ്വീഡനിൽ കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ച കലാപത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പ്രതിഷേധക്കാർ കെട്ടിടങ്ങൾക്ക് തീവെക്കുകയും പരസ്പരം കല്ലേറ് നടത്തുകയും ചെയ്തതായി അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു....

മധ്യപ്രദേശിൽ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്ത കുട്ടികൾക്ക് പഠനകേന്ദ്രങ്ങൾ : 31 ജില്ലകളിലും ക്ലാസ് മുറികളൊരുക്കി ആർ.എസ്.എസ്

മധ്യപ്രദേശിൽ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്ത കുട്ടികൾക്ക് പഠനകേന്ദ്രങ്ങൾ : 31 ജില്ലകളിലും ക്ലാസ് മുറികളൊരുക്കി ആർ.എസ്.എസ്

മധ്യപ്രദേശിലെ ഗ്രാമങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് പഠനകേന്ദ്രങ്ങളൊരുക്കി ആർ.എസ്.എസ്.കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാൻ കഴിയാത്ത മധ്യപ്രദേശിലെ 31 ജില്ലകളിലുമുള്ള കുട്ടികൾക്കാണ് സംഘപരിവാർ സംഘടനയായ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ പഠനകേന്ദ്രങ്ങളൊരുക്കിയിട്ടുള്ളത്.ഇത് നടപ്പിലാക്കുന്നതിനായി...

‘നരേന്ദ്ര മോദി അവതാര പുരുഷൻ തന്നെ, താൻ ചെറുപ്പ കാലം മുതലേ ആർ എസ് എസ് ശാഖയിൽ പോയിട്ടുണ്ട്, കോളേജിൽ എബിവിപി അനുഭാവി ആയിരുന്നു‘; രാഷ്ട്രീയം വ്യക്തമാക്കി നടൻ കൃഷ്ണകുമാർ

‘നരേന്ദ്ര മോദി അവതാര പുരുഷൻ തന്നെ, താൻ ചെറുപ്പ കാലം മുതലേ ആർ എസ് എസ് ശാഖയിൽ പോയിട്ടുണ്ട്, കോളേജിൽ എബിവിപി അനുഭാവി ആയിരുന്നു‘; രാഷ്ട്രീയം വ്യക്തമാക്കി നടൻ കൃഷ്ണകുമാർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവതാര പുരുഷൻ എന്ന് വിശേഷിപ്പിച്ച നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് നടൻ കൃഷ്ണകുമാർ. ഓണം പ്രമാണിച്ച് ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം രാഷ്ട്രീയ...

സാർ ഹൈഡ്രജൻ ബോംബ് സ്ഫോടന ദൃശ്യങ്ങൾ പുറത്തു വിട്ട് റഷ്യ : ഹിരോഷിമയിൽ പൊട്ടിയതിന്റെ 333 ഇരട്ടി പ്രഹരശേഷി കണ്ട് ഞെട്ടി ലോകജനത

സാർ ഹൈഡ്രജൻ ബോംബ് സ്ഫോടന ദൃശ്യങ്ങൾ പുറത്തു വിട്ട് റഷ്യ : ഹിരോഷിമയിൽ പൊട്ടിയതിന്റെ 333 ഇരട്ടി പ്രഹരശേഷി കണ്ട് ഞെട്ടി ലോകജനത

മോസ്‌കോ : റഷ്യയുടെ അതീവ മാരകായുധങ്ങളിൽ ഒന്നായ സാർ ബോംബിന്റെ പരീക്ഷണ വീഡിയോ പുറത്തു വിട്ട് റഷ്യ.ശീതയുദ്ധം മുറുകി നിന്ന സമയത്ത്, 1961 ഒക്ടോബർ 30ന് പരീക്ഷിച്ച...

ജലീലിന് കുരുക്ക് മുറുക്കി കസ്റ്റംസ്; മത ഗ്രന്ഥത്തിന്റെ തൂക്കം പരിശോധിച്ച് അന്വേഷണം

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മന്ത്രി കെ ടി ജലീലിന് കുരുക്ക് മുറുക്കി കസ്റ്റംസ്. നയതന്ത്ര ബാഗേജ് വഴി വന്ന മതഗ്രന്ഥത്തിന്‍റെ സാംപിള്‍ വരുത്തി കസ്റ്റംസ് തൂക്കം പരിശോധിച്ചു....

Page 3783 of 4074 1 3,782 3,783 3,784 4,074

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist