പുൽവാമ ഭീകരാക്രമണം : ആദ്യ അറസ്റ്റ് രേഖപ്പെടുത്തി എൻ.ഐ.എ
ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണം നടത്താൻ സഹായിച്ചയാളെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. ഭീകരാക്രമണത്തിൽ ചാവേർ ആയ ആദിൽ അഹമ്മദ് ദറിനെ സഹായിച്ച ഷക്കീർ ബഷീർ...
ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണം നടത്താൻ സഹായിച്ചയാളെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. ഭീകരാക്രമണത്തിൽ ചാവേർ ആയ ആദിൽ അഹമ്മദ് ദറിനെ സഹായിച്ച ഷക്കീർ ബഷീർ...
ജിതിന്‍ ജേക്കബ് ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ കൊല്ലപ്പെട്ട ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് അദ്ദേഹത്തെ കലാപകാരികള്‍ 400 തവണയില്‍ അധികം കുത്തി...
ഡല്‍ഹി കലാപത്തില്‍ സംഘപരിവാറിനെ പ്രതിക്കൂട്ടിലാക്കാന്‍ ഏഷ്യാനെറ്റ് തെറ്റായ രീതിയില്‍ വാര്‍ത്ത നല്‍കിയെന്ന ആരോപണവുമായി മാധ്യമപ്രവര്‍ത്തകന്‍. സംഘപരിവാര്‍ ആക്രമിച്ചുവെന്ന രീതിയില്‍ ഏഷ്യാനെറ്റ് ചിത്രീകരിച്ച പെട്രോള്‍ പമ്പിന്റെ ഫോട്ടോ സഹിതം...
ബാലാകോട്ട് നടന്ന വ്യോമാക്രമണം വെറുമൊരു സൈനികനടപടി മാത്രമല്ലെന്ന് രാജ്നാഥ് സിംഗ്. കഴിഞ്ഞവർഷം ബാലാകോട്ട് നടന്ന ആക്രമണം അതിർത്തി കടന്നുള്ള പാകിസ്ഥാന്റെ തീവ്രവാദത്തിനെതിരെ ഇന്ത്യൻ സർക്കാർ നൽകിയ ശക്തമായ...
ലൊക്കേഷനിൽ, തമിഴ് സിനിമ ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ അണിയറ പ്രവർത്തകർ മരിച്ച സംഭവത്തിൽ, സംവിധായകൻ ശങ്കറിനെ സെൻട്രൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ലോക്കൽ പോലീസിൽ നിന്നും സെൻട്രൽ...
പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ ഡൽഹിയിൽ നടക്കുന്ന കലാപങ്ങൾ ഇന്ത്യയിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന സംരംഭകരുടെ മനസ്ഥിതിയെ ഒരു രീതിയിലും ബാധിച്ചിട്ടില്ലെന്ന് ധനകാര്യമന്ത്രി നിർമല സീതാരാമൻ. ദിവസങ്ങളായി തുടരുന്ന...
ഡൽഹി കലാപത്തിന് ചിത്രങ്ങളുപയോഗിച്ച് ജിഹാദിന് പ്രോത്സാഹനം നൽകിക്കൊണ്ട് കൊടും ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. ഡൽഹി കലാപത്തിൽ മർദനമേൽക്കുന്ന ഒരാളുടെ ചിത്രമുപയോഗിച്ചാണ് ഭീകരവാദികളുടെ പ്രചരണം. ലോകപ്രസിദ്ധ പത്രപ്രവർത്തകയായ...
വടക്കു കിഴക്കൻ ഡൽഹിയിലെ കലാപ ബാധിത പ്രദേശങ്ങൾ ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ സന്ദർശിക്കും. കലാപം ബാധിച്ച പ്രദേശങ്ങളിൽ സ്ഥിതിഗതികൾ നേരിട്ട് കണ്ട് മനസ്സിലാക്കാനും, ഇരകളുടെ പ്രശ്നങ്ങൾ...
കൊല്ലം ഇളവൂരിൽ പുഴയിൽ വീണു മരിച്ച ആറുവയസ്സുകാരി ദേവനന്ദയുടേത് സ്വാഭാവിക മുങ്ങി മരണമാണെന്ന് പോസ്റ്റുമോർട്ടത്തിൽ പ്രാഥമിക നിഗമനം.കുട്ടി മുങ്ങി മരിച്ചതാണെന്നും ബലപ്രയോഗത്തിന്റെയോ അപകടപ്പെടുത്താൻ ശ്രമിച്ചതിന്റെയോ ലക്ഷണങ്ങളൊന്നും ശരീരത്തിലില്ലെന്നും...
ഡല്‍ഹി: ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മയുടെ വധത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട ആം ആദ്മി പാര്‍ട്ടി പ്രാദേശിക നേതാവ് താഹിര്‍ ഹുസൈനെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്തതിനെതിരെ ജാവേദ് അക്തര്‍. നിരവധി...
ഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൊലീസിന് നേരെ വെടിയുതിര്‍ത്ത ഷാരൂഖ് എന്ന 33 കാരനെ കാണാനില്ലെന്ന് പോലിസ.് ഷഹദാരാ നിവാസിയായ ഷാരൂഖ് കുടുംബത്തോടൊപ്പം ഒളിവില്‍ പോയെന്നാണ് പൊലീസ്...
വടക്കു കിഴക്കൻ ഡൽഹിയിലെ കലാപങ്ങളിൽ പരിക്കേറ്റവരുടെ മരണസംഖ്യ ഉയരുന്നു. ഇതുവരെ 42 പേർ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം കഴിഞ്ഞ 36 മണിക്കൂറുകളിൽ അനിഷ്ട...
ഡല്‍ഹി കലാപം വംശഹത്യയെന്ന രീതിയില്‍ ചിത്രീകരിക്കാനുള്ള ഇടത്-ജിഹാദി രാജ്യവിരുദ്ധ ശക്തികളുടെ നീക്കം പൊളിയുന്നു. ഡല്‍ഹിയിലെ സാഹചര്യം ശാന്തമായതിന് പിറകെ പുറത്ത് വരുന്ന ഓരോ സംഭവങ്ങളും സംഘര്‍ഷത്തിന് പിന്നില്‍...
കൊല്ലത്ത് പുഴയിൽ വീണ് മരിച്ച ഏഴുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹത്തിൽ പ്രഥമദൃഷ്ട്യാ ചതവുകളും മുറിവുകളും ഇല്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. ശരീരത്തിൽ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കാണാതായ ഏഴു...
ഡൽഹിയുടെ പുതിയ പോലീസ് കമ്മീഷണറായി എസ്.എൻ ശ്രീവാസ്തവ നിയമിക്കപ്പെട്ടു. ഇപ്പോഴത്തെ കമ്മീഷണർ അമൂല്യ പട്നായിക് സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തിലാണ് ഈ നിയമനം. 1985 ബാച്ച് അരുണാചൽപ്രദേശ്, ഗോവ, മിസോറം,...
ഇന്ത്യയിൽ താമസിക്കുന്ന പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് എം.എൻ.എസ്.മഹാരാഷ്ട്ര നവനിർമാൺ സേനയുടെ ഔറംഗബാദ് സിറ്റി യൂണിറ്റാണ് അനധികൃതമായി കുടിയേറിയവരെപ്പറ്റി...
ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമ കൊല്ലപ്പെട്ടത് ക്രൂരമായ പീഡനങ്ങൾക്ക് ശേഷമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അഴുക്കുചാലിൽ, കൊല്ലപ്പെട്ട നിലയിൽ കണ്ടെടുത്ത അങ്കിത് ശർമയുടെ ദേഹത്ത് നിരവധി മുറിവുകളാണ്...
ചൈനയിലെ വുഹാൻ പ്രവിശ്യയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധയിൽ ഇതുവരെ ലോകത്ത് ജീവൻ നഷ്ടമായത് 2,800 പേർക്ക്. ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട മഹാരോഗത്തിൽ ബാധിക്കപ്പെട്ടത് 82,...
പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ ഡൽഹിയിൽ നടന്ന കലാപത്തിന്റെ അന്വേഷണത്തിൽ ജനങ്ങളുടെ സഹകരണം ആവശ്യപ്പെട്ട് ഡൽഹി പോലീസ്. കലാപകാരികളുടെ വിവരങ്ങളോ വീഡിയോകളോ കൈമാറാൻ മടിക്കരുതെന്ന് ഡൽഹി പൊലീസ്...
പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ ഡൽഹിയിൽ നടന്ന കലാപങ്ങളിൽ മരണ സംഖ്യ 38 ആയി. കലാപങ്ങളിൽ പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സയിലിരുന്നവരാണ് മരണമടയുന്നവരിൽ മിക്കതും. അതേസമയം, കലാപം ഏറ്റവും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies