Brave India Desk

‘കോൺഗ്രസ്സിന്റെയും എൻസിപിയുടെയും വിടുപണി ചെയ്യാൻ തനിക്കാവില്ല‘; ശിവസേനയിൽ നിന്നും രാജി വെച്ച് സഞ്ജയ് ജാധവ് എം പി

‘കോൺഗ്രസ്സിന്റെയും എൻസിപിയുടെയും വിടുപണി ചെയ്യാൻ തനിക്കാവില്ല‘; ശിവസേനയിൽ നിന്നും രാജി വെച്ച് സഞ്ജയ് ജാധവ് എം പി

മുംബൈ: ശിവസേന നേതൃത്വം എൻസിപിയോട് അമിത വിധേയത്വം കാട്ടുന്നതിൽ പ്രതിഷേധിച്ച് പർഭാനി എം പി സഞ്ജയ് ജാധവ് പാർട്ടിയിൽ നിന്നും രാജി വെച്ചു. നേതൃത്വത്തിന്റെ നടപടി പാർട്ടി...

200 ബില്യൺ ഡോളർ സമ്പാദിച്ച ആദ്യ വ്യക്തി : ആമസോൺ ഉടമ ജെഫ് ബെസോസ് ലോകത്തിലെ ഏറ്റവും വലിയ ധനികൻ

200 ബില്യൺ ഡോളർ സമ്പാദിച്ച ആദ്യ വ്യക്തി : ആമസോൺ ഉടമ ജെഫ് ബെസോസ് ലോകത്തിലെ ഏറ്റവും വലിയ ധനികൻ

സാൻഫ്രാൻസിസ്കോ : 200 ബില്യൺ യു.എസ് ഡോളറിലധികം ആസ്തിയുള്ള ലോകത്തിലെ ആദ്യത്തെ വ്യക്തിയായി ആമസോൺ സ്ഥാപകനായ ജെഫ് ബെസോസ്. ഫോബ്‌സും ബ്ലൂംബെർഗ് ബില്ല്യനിയേഴ്സ് ഇൻഡക്സും പുറത്തു വിട്ട...

പൂ പറിക്കുന്നതിനിടെ എട്ടാം ക്ലാസ്സുകാരിക്ക് പീഡനം; കോഴിക്കോട് സ്വദേശിക്കെതിരെ കേസ്

കോഴിക്കോട്: പൂ പറിക്കുന്നതിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം. സംഭവത്തിൽ കോഴിക്കോട് സ്വദേശിയായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം അറരയോടെ വീടിന് സമീപത്ത് നിന്ന് പൂ പറിക്കുകയായിരുന്ന...

‘ചരിത്രത്തിലാദ്യമായി അതിർത്തി ഗ്രാമങ്ങളിൽ മുഴുവൻ സമയം വൈദ്യുതി‘; പരിഗണനക്ക് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് കശ്മീരി ജനത

ശ്രീനഗർ: 74 വർഷത്തെ സ്വാതന്ത്ര്യാനന്തര ചരിത്രത്തിൽ ആദ്യമായി കശ്മീരിന്റെ അതിർത്തി ഗ്രാമങ്ങളിൽ മുഴുവൻ സമയ വൈദ്യുതി വിതരണം യാഥാർത്ഥ്യമായി. കശ്‌മീരിലെ കുപ്വാര ജില്ലയിലെ മാച്ചിൽ എന്ന ഗ്രാമത്തിലാണ്...

‘കയറരുതെന്ന് പറയാൻ സെക്രട്ടറിയേറ്റ് ജയരാജന്റെ തറവാടല്ല‘; കെ സുരേന്ദ്രൻ

‘കയറരുതെന്ന് പറയാൻ സെക്രട്ടറിയേറ്റ് ജയരാജന്റെ തറവാടല്ല‘; കെ സുരേന്ദ്രൻ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിൽ ഫയലുകൾ കത്തി നശിച്ച സംഭവത്തിൽ ശക്തമായ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സെക്രട്ടറിയേറ്റിൽ കയറരുതെന്ന് പറയാൻ അത് മന്ത്രി ഇ.പി....

ഇസ്രയേലി നിർമ്മിത ഫാൽക്കൺ അവാക്സ് സിസ്റ്റം വാങ്ങാനുറച്ച് ഇന്ത്യ : ചൈനീസ് അതിർത്തി ഇനി കർശന നിരീക്ഷണത്തിൽ

ഇസ്രയേലി നിർമ്മിത ഫാൽക്കൺ അവാക്സ് സിസ്റ്റം വാങ്ങാനുറച്ച് ഇന്ത്യ : ചൈനീസ് അതിർത്തി ഇനി കർശന നിരീക്ഷണത്തിൽ

ന്യൂഡൽഹി : ഇസ്രയേലി നിർമ്മിത ഫാൽക്കൺ അവാക്സ് സിസ്റ്റം സ്വന്തമാക്കാനുറച്ച് ഇന്ത്യൻ സൈന്യം. അടുത്ത ആഴ്ച ഇതിനുള്ള കരാർ ഒപ്പിടുമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.ലോകത്തിലെ ഏറ്റവും മികച്ച...

സെക്രട്ടറിയേറ്റിലെ തീപിടുത്തം; ഗവർണ്ണർ ഇടപെടുന്നു, പരാതികൾ പരിഗണിക്കാൻ മുഖ്യമന്ത്രിയോട് നിർദ്ദേശിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിൽ ഫയലുകൾ കത്തി നശിച്ച സംഭവത്തിൽ ഇടപെട്ട് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിപക്ഷ നേതാവ് നൽകിയ പരാതി ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി....

കോവിഡ് ദുരിതാശ്വാസം : 200 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് ഒഡീഷ മുഖ്യമന്ത്രി

കോവിഡ് ദുരിതാശ്വാസം : 200 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് ഒഡീഷ മുഖ്യമന്ത്രി

ഭുവനേശ്വർ : കോവിഡ് രോഗബാധ മൂലം കഷ്ടത അനുഭവിക്കുന്നവർക്ക് 200 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്. ജില്ലാ കളക്ടർമാർ അടക്കമുള്ള ഗവൺമെന്റ്...

ചൈനീസ് വ്യോമപരിധിയിൽ അതിക്രമിച്ചു കയറി യു.എസ് ചാര വിമാനങ്ങൾ : പ്രകോപനപരമെന്ന് ചൈന

ചൈനീസ് വ്യോമപരിധിയിൽ അതിക്രമിച്ചു കയറി യു.എസ് ചാര വിമാനങ്ങൾ : പ്രകോപനപരമെന്ന് ചൈന

തുടർച്ചയായ രണ്ടാം തവണയും ചൈനീസ് എയർസ്പേസിലേക്ക് അതിക്രമിച്ചു കടന്ന് അമേരിക്കൻ ചാരവിമാനങ്ങൾ.ബുധനാഴ്ച അമേരിക്കൻ യുദ്ധവിമാനങ്ങൾ പരീക്ഷണപ്പറക്കൽ നടത്തുമ്പോഴാണ് യു.എസിന്റെ യു-2 വിമാനം ചൈനയുടെ എയർസ്പേസിലേക്ക് അതിക്രമിച്ചു കയറിയത്.രണ്ടാം...

”ഔദ്യോഗിക ഇടപാടുകള്‍ക്ക് കടലാസ് രേഖകള്‍ ഇനി വേണ്ട” നിര്‍ണായക ചുവടുവെപ്പുമായി വീണ്ടും ഇന്ത്യന്‍ റെയില്‍വെ

2030-ഓടെ ഇന്ത്യൻ റെയിൽവേയുടെ കാർബൺ പ്രസരണം പൂജ്യമാകും : കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ

ഡൽഹി : 2030-ഓടെ ഇന്ത്യൻ റെയിൽവേയുടെ കാർബൺ പ്രസരണം പൂജ്യമാകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ.ഇതിനു വേണ്ടിയുള്ള നടപടിക്രമങ്ങൾ റെയിൽവേ ആരംഭിച്ചു കഴിഞ്ഞു എന്നും ഗോയൽ...

വയനാട് കലക്ടറേറ്റിൽ തീപിടുത്തം : കമ്പ്യൂട്ടറുകളും ഫയലുകളും കത്തി നശിച്ചു

വയനാട് കലക്ടറേറ്റിൽ തീപിടുത്തം : കമ്പ്യൂട്ടറുകളും ഫയലുകളും കത്തി നശിച്ചു

കൽപ്പറ്റ : വയനാട് സിവിൽ സ്റ്റേഷനിലെ സാമൂഹ്യക്ഷേമ ഓഫീസിൽ തീപിടുത്തം.ഇന്നലെ രാത്രി പത്തരയോടെയുണ്ടായ തീപിടുത്തത്തിൽ, കമ്പ്യൂട്ടറും ഫയലുകൾ സൂക്ഷിച്ചിരുന്ന അലമാരയും കത്തി നശിച്ചു.അഗ്നിബാധ ആദ്യം കണ്ട ഹോംഗാർഡാണ്...

പുൽവാമ സ്ഫോടനം : അന്താരാഷ്ട്ര ശ്രദ്ധയ്ക്കായി ബിബിസി റിപ്പോർട്ടർമാരെ വധിക്കാൻ ജെയ്‌ഷെ ഭീകരർ ലക്ഷ്യമിട്ടിരുന്നുവെന്ന് എൻഐഎ

പുൽവാമ സ്ഫോടനം ആസൂത്രണം ചെയ്ത ഭീകരർ ബിബിസി റിപ്പോർട്ടർമാരെയും വധിക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന് എൻഐഎ അന്വേഷണ സംഘം.ജെയ്‌ഷ്-ഇ-മുഹമ്മദ് തലവൻ മൗലാനാ മസൂദ് അസറിന്റെ ബന്ധുവായ ഉമർ ഫറൂഖും പാകിസ്ഥാനിലുള്ള...

കെ.എ.എസ് പ്രാഥമിക പരീക്ഷാഫലം പ്രഖ്യാപിച്ചു : മെയിൻ പരീക്ഷ നവംബർ 21, 22 തീയതികളിൽ

തിരുവനന്തപുരം : കേരളത്തിലെ ആദ്യ അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. സ്ട്രീം ഒന്ന്, രണ്ട് വിഭാഗങ്ങളുടെ ചുരുക്കപ്പട്ടികയാണ് പ്രസിദ്ധീകരിച്ചത്.3.14 പേർ എഴുതിയ പരീക്ഷയുടെ പ്രാഥമികഘട്ടത്തിൽ ഓപ്പൺ...

സെക്രട്ടറിയേറ്റിലെ തീപിടുത്തം : സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും, തെളിവുകൾ ഇന്ന് കോടതിയിൽ സമർപ്പിക്കും

സെക്രട്ടറിയേറ്റിലെ തീപിടുത്തം : സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും, തെളിവുകൾ ഇന്ന് കോടതിയിൽ സമർപ്പിക്കും

തിരുവനന്തപുരം : സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിൽ ഉണ്ടായ തീപിടുത്തത്തിൽ അന്വേഷണം ഊർജിതമായി നടക്കുന്നു.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് പോലീസ് പരിശോധിക്കും. അഡീഷണൽ ഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള...

കൊവിഡ് ബാധ സ്ഥിരീകരിച്ചു; മുതിർന്ന കോൺഗ്രസ്സ് നേതാവ് ആത്മഹത്യ ചെയ്തു

അമരാവതി: കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ല പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ...

കെ എ എസ് പ്രാഥമിക പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; അന്തിമ പരീക്ഷാ തീയതികൾ അറിയാം

കെ എ എസ് പ്രാഥമിക പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; അന്തിമ പരീക്ഷാ തീയതികൾ അറിയാം

തിരുവനന്തപുരം: കെ എ എസ്( കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്) പ്രാഥമിക പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഓപ്പൺ മെറിറ്റിൽ 2160 പേരാണുളളത്. പരീക്ഷ എഴുതിയ 1048 സർക്കാർ ഉദ്യോഗസ്ഥരും...

‘കേന്ദ്രാനുമതി ലഭിച്ചാൽ ഒക്ടോബറിൽ കോളേജുകൾ തുറക്കും‘; നടപടി ആരംഭിച്ച് കർണ്ണാടക സർക്കാർ

ബംഗലൂരു: കേന്ദ്ര സർക്കാർ അനുമതി നൽകിയാൽ കോളേജുകൾ ഒക്ടോബറിൽ തുറക്കാൻ തയ്യാറാണെന്ന് കർണ്ണാടക സർക്കാർ. കോളേജുകളിൽ ഓൺലൈൻ ഡിഗ്രി ക്‌ളാസുകൾ സെപ്റ്റംബർ 1 മുതൽ ആരംഭിക്കുമെന്നും ഉപമുഖ്യമന്ത്രി...

‘ലവ് ജിഹാദ്‘ യാഥാർത്ഥ്യം?; ചെന്നൈ സ്വദേശിനിയെ ബംഗ്ലാദേശിലേക്ക് കടത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് എൻ ഐ എ

‘ലവ് ജിഹാദ്‘ യാഥാർത്ഥ്യം?; ചെന്നൈ സ്വദേശിനിയെ ബംഗ്ലാദേശിലേക്ക് കടത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് എൻ ഐ എ

ചെന്നൈ: ചെന്നൈ സ്വദേശിനിയെ യുകെയിൽ നിന്നും ബംഗ്ലാദേശിലേക്ക് കടത്തിയ സംഭവം ലവ് ജിഹാദിന്റെ പശ്ചാത്തലത്തിൽ അന്വേഷിക്കാൻ ഒരുങ്ങി എൻ ഐ എ. യുകെയിൽ പഠനത്തിനെത്തിയ പെൺകുട്ടിയുമായി ചങ്ങാത്തത്തിലായ...

സിൻജിയാംഗിലെ ന്യൂനപക്ഷ പീഢനം; ചൈനക്കെതിരെ ഐക്യരാഷ്ട്ര രക്ഷാ സമിതിയിൽ നിലപാടെടുത്ത് അമേരിക്കയും ബ്രിട്ടണും ജർമ്മനിയും

ന്യൂയോർക്ക്: ചൈനയിലെ സിൻജിയാംഗ് പ്രവിശ്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരായ പീഢനത്തിൽ ഐക്യരാഷ്ട്ര രക്ഷാ സമിതിയിൽ കർശന നിലപാടെടുത്ത് അമേരിക്കയും ബ്രിട്ടണും ജർമ്മനിയും. ‘ഭീകരവാദ വിരുദ്ധത‘ എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ്...

കൊവിഡ് വ്യാപനം തടയുന്നതിൽ എൻ95 മാസ്ക്കുകൾ ഏറ്റവും ഫലപ്രദം; കണ്ടെത്തലുമായി ഇന്ത്യൻ ശാസ്ത്രജ്ഞർ

കൊവിഡ് വ്യാപനം തടയുന്നതിൽ എൻ95 മാസ്ക്കുകൾ ഏറ്റവും ഫലപ്രദം; കണ്ടെത്തലുമായി ഇന്ത്യൻ ശാസ്ത്രജ്ഞർ

ഡൽഹി: കൊവിഡ് വ്യാപനം തടയുന്നതിൽ എൻ95 മാസ്ക്കുകൾ ഏറെ ഫലപ്രദമെന്ന് ഇന്ത്യൻ ശാസ്ത്രജ്ഞർ. കൊവിഡ് 19 പോലുള്ള രോഗങ്ങൾ വ്യാപിക്കാനുള്ള പ്രധാന കാരണം രോഗികൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും...

Page 3786 of 4074 1 3,785 3,786 3,787 4,074

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist