മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സ് 2020 റദ്ദാക്കി : ലോകത്തിലെ ഏറ്റവും വലിയ നൂതന സാങ്കേതിക മേള ഒഴിവാക്കിയതിന് കാരണം കൊറോണ
ലോകമാകെ പടര്‍ന്ന് പിടിച്ച കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് സംഘാടകര്‍ റദ്ദാക്കി. ലോകത്തിലെ ഏറ്റവും വലിയ നൂതന സാങ്കേതിക മേളയാണ് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന...
























