കമ്മികളെ അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍ കണക്കിലെടുത്ത് ഏഴായി തരം തിരിക്കാം-in facebook
ഞാന്‍ നോക്കിയിടത്തോളം കമ്മികളെ അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍ കണക്കിലെടുത്ത് താഴെ പറയുന്നപോലെ ഏഴായി തരം തിരിക്കാം. 1)പിണറായി ഫാന്‍സ് ഇവര്‍ സിമ്പിളാണ് പക്ഷെ പവര്‍ഫുള്ളും. പിണറായി വിജയന്‍ നാളെ...























