“ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്” പദ്ധതി : രാജ്യസഭയിൽ ശൂന്യവേള നോട്ടീസ് നൽകി ബിജെപി
ബിജെപി രാജ്യസഭയിലെ ശൂന്യവേളയിൽ "ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്" പദ്ധതി അവതരിപ്പിക്കാൻ നോട്ടീസ് നൽകി.ബിജെപി പാർലമെന്റ് അംഗമായ സരോജ് പാണ്ഡെയാണ് നോട്ടീസ് നൽകിയത്. കഴിഞ്ഞ വർഷം, ജൂൺ...

























