‘എം.ജി സര്‍വ്വകലാശാലാ വി.സി സാബു തോമസിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയ വിദ്യാര്‍ത്ഥിനിയെ പോലിസ് കസ്റ്റഡിയിലെടുത്തു: ബലമായി കസ്റ്റഡിയിലെടുക്കുന്ന ദൃശ്യം പുറത്ത്
കോട്ടയം: ഗവര്‍ണര്‍ക്ക് പരാതി നല്‍കാനെത്തിയ വിദ്യാര്‍ത്ഥിയെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് പോലിസ്. എം.ജി സര്‍വകലാശാല വി.സി സാബു തോമസിനെതിരെ പരാതി നല്‍കാനെത്തിയ ഗവേഷണ വിദ്യാര്‍ഥി ദീപ പി....


















