Brave India Desk

ലക്ഷ്യം സൈനികവിന്യാസം തന്നെ : അടൽ തുരങ്കത്തിന് തൊട്ടുപിറകെ സോജില്ലാ തുരങ്കനിർമ്മാണം ആരംഭിച്ച് കേന്ദ്രസർക്കാർ

ലക്ഷ്യം സൈനികവിന്യാസം തന്നെ : അടൽ തുരങ്കത്തിന് തൊട്ടുപിറകെ സോജില്ലാ തുരങ്കനിർമ്മാണം ആരംഭിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി : അടൽ തുരങ്കത്തിനു തൊട്ടുപിന്നാലെ സോജിലാ തുരങ്ക നിർമ്മാണമാരംഭിച്ച് കേന്ദ്രസർക്കാർ. ദുർഘടമായ ദ്രാസ് മേഖലയിൽ, സോജില്ലാ ചുരത്തിലാണ് തുരങ്ക നിർമാണം നടത്തുന്നത്. കാർഗിലിനെയും ശ്രീനഗറിനെയും തമ്മിൽ...

‘ഒരു കൊവിഡ് രോഗി പോലും പ്രാണവായു കിട്ടാതെ മരിക്കരുത്‘; അകാലത്തിൽ വിട പറഞ്ഞ പൊന്നോമനയുടെ സ്മരണയിൽ മെഡിക്കൽ കോളേജിലെ രോഗികൾക്ക് സ്വന്തം ചിലവിൽ ഓക്സിജൻ വിതരണം ഏറ്റെടുത്ത് സുരേഷ് ഗോപി

‘ഒരു കൊവിഡ് രോഗി പോലും പ്രാണവായു കിട്ടാതെ മരിക്കരുത്‘; അകാലത്തിൽ വിട പറഞ്ഞ പൊന്നോമനയുടെ സ്മരണയിൽ മെഡിക്കൽ കോളേജിലെ രോഗികൾക്ക് സ്വന്തം ചിലവിൽ ഓക്സിജൻ വിതരണം ഏറ്റെടുത്ത് സുരേഷ് ഗോപി

കൊവിഡ് ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് സ്വന്തം ചിലവിൽ ഓക്സിജൻ ലഭ്യമാക്കി നടനും ബിജെപി എം പിയുമായ സുരേഷ് ഗോപി. കൊവിഡ് ബാധിച്ചവർക്ക് ഓക്സിജൻ...

മധ്യപ്രദേശിലെ കോൺഗ്രസ്സ് പ്രകടനപത്രികയിൽ രാഹുൽ ഗാന്ധിയുടെ ചിത്രമില്ല; രാഹുൽ സ്വന്തം പാർട്ടിക്ക് പോലും ബാധ്യതയാണെന്ന് തെളിഞ്ഞതായി ബിജെപിയുടെ പരിഹാസം

ഭോപാൽ: മുൻനിര നേതാക്കൾ രാജി വെച്ച് ബിജെപിയിൽ ചേർന്നതിനെ തുടർന്ന് നാമാവശേഷമായ മധ്യപ്രദേശ് കോൺഗ്രസ്സിൽ പുതിയ പ്രതിസന്ധി. ഉപതിരഞ്ഞെടുപ്പിനായി പാർട്ടി പുറത്തിറക്കിയ പ്രകടനപത്രികയിൽ രാഹുൽ ഗാന്ധിയുടെയും മുതിർന്ന...

‘മലയാളഭാഷയും കേരളീയ സംസ്കാരവും ഉള്ളിടത്തോളം അക്കിത്തം ഓർമ്മിക്കപ്പെടും‘; മഹാകവിക്ക് അനുശോചനം രേഖപ്പെടുത്തി കെ സുരേന്ദ്രൻ

‘മലയാളഭാഷയും കേരളീയ സംസ്കാരവും ഉള്ളിടത്തോളം അക്കിത്തം ഓർമ്മിക്കപ്പെടും‘; മഹാകവിക്ക് അനുശോചനം രേഖപ്പെടുത്തി കെ സുരേന്ദ്രൻ

അന്തരിച്ച മഹാകവി അക്കിത്തം അച്ച്യുതൻ നമ്പൂതിരിക്ക് അനുശോചനം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മലയാളഭാഷയും കേരളീയ സംസ്കാരവും ഉള്ളിടത്തോളം മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി...

ചൈനയുടെ ഭീഷണിക്ക് പുല്ലുവില ; മഞ്ഞുവീഴ്ച്ചയിലും ഇനി യാത്ര മുടങ്ങില്ല ; സൈനിക നീക്കങ്ങൾ വേഗത്തിലാകും : തന്ത്രപ്രധാനമായ സോജില ചുരത്തിന്റെ പണി ആരംഭിച്ചു

ചൈനയുടെ ഭീഷണിക്ക് പുല്ലുവില ; മഞ്ഞുവീഴ്ച്ചയിലും ഇനി യാത്ര മുടങ്ങില്ല ; സൈനിക നീക്കങ്ങൾ വേഗത്തിലാകും : തന്ത്രപ്രധാനമായ സോജില ചുരത്തിന്റെ പണി ആരംഭിച്ചു

ശ്രീനഗർ : ഏഷ്യയിലെ ഏറ്റവും ദൈർഘ്യമേറിയ ബൈഡയറക്ഷണൽ തുരങ്കപാതയുടെ പണി സോജില ചുരത്തിൽ ആരംഭിച്ചു. ആറായിരം കോടിയിലധികം രൂപ ചിലവ് പ്രതീക്ഷിക്കുന്ന തുരങ്കപാത ശ്രീനഗറിൽ നിന്നും ലേയിലേക്കുള്ള...

യു.പി നിയമസഭയ്ക്ക് മുന്നിൽ തീകൊളുത്തി യുവതി ആത്മഹത്യ ചെയ്തു  : പ്രേരണാ കുറ്റത്തിന് കോൺഗ്രസ്‌ നേതാവ് അറസ്റ്റിൽ

യു.പി നിയമസഭയ്ക്ക് മുന്നിൽ തീകൊളുത്തി യുവതി ആത്മഹത്യ ചെയ്തു : പ്രേരണാ കുറ്റത്തിന് കോൺഗ്രസ്‌ നേതാവ് അറസ്റ്റിൽ

ലഖ്‌നൗ : ചൊവ്വാഴ്ച ഉത്തർപ്രദേശ് നിയമസഭയ്ക്കു മുന്നിൽ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച യുവതി മരിച്ചു. ആയിഷ എന്ന അഞ്ജന തിവാരിയാണ് മരണപ്പെട്ടത്. യുവതിക്ക് 85 ശതമാനത്തോളം പൊള്ളലേറ്റിരുന്നു....

‘ലോകമെമ്പാടും കൊവിഡ് വ്യാപിക്കാൻ കാരണം ചൈനയുടെ സ്വാർത്ഥതയും കുടിലതയും‘; തെരഞ്ഞെടുപ്പ് റാലിയിൽ ആഞ്ഞടിച്ച് ട്രമ്പ്

ലോവ: കൊവിഡ് വ്യാപനത്തിൽ ചൈനക്കെതിരെ വീണ്ടും രൂക്ഷവിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. ലോകം മുഴുവൻ മഹാമാരി വ്യാപിക്കാൻ കാരണം ചൈനയുടെ സ്വാർത്ഥതയും കുടിലതയുമാണ്. അവരുടെ രാജ്യത്ത്...

ജയിലിൽ തൂങ്ങിമരിച്ച പ്രതിയുടെ വയറ്റിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു : മരണത്തിന്‌ കാരണം ജയിൽ ജീവനക്കാരുടെ പീഡനം

  നാസിക് : മഹാരാഷ്ട്രയിലെ നാസിക് സെൻട്രൽ ജയിലിൽ തൂങ്ങിമരിച്ച പ്രതിയുടെ വയറ്റിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. സെല്ലിനകത്ത് തൂങ്ങിമരിച്ച നിലയിലായിരുന്നു പ്രതിയുടെ മൃതദേഹം കണ്ടെത്തിയത്....

നടപടിക്രമങ്ങൾ പാലിച്ചില്ല; വയനാട്ടിലെ ഓൺലൈൻ ഉദ്ഘാടനത്തിന് രാഹുൽ ഗാന്ധിക്ക് അനുമതിയില്ല

കൽപ്പറ്റ: നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ രാഹുൽ ഗാന്ധിക്ക് വയനാട്ടിലെ ഓൺലൈൻ ഉദ്ഘാടനത്തിന് കളക്ടർ അനുമതി നിഷേധിച്ചു. മുണ്ടേരി സ്കൂളിൽ ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിൻ്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ...

ശിവശങ്കറിന് താൽക്കാലിക രക്ഷ : 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

ശിവശങ്കറിന് താൽക്കാലിക രക്ഷ : 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി. ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഈ വിധി പുറപ്പെടുവിച്ചത്. ഈ മാസം...

ചൈനയുടെ ടിബറ്റ് അധിനിവേശത്തിനെതിരെ ട്രംപ് ഭരണകൂടം : മനുഷ്യാവകാശ ലംഘനങ്ങൾ നിരീക്ഷിക്കാൻ ഉന്നത ഉദ്യോഗസ്ഥനെ നിയമിച്ചു

ചൈനയുടെ ടിബറ്റ് അധിനിവേശത്തിനെതിരെ ട്രംപ് ഭരണകൂടം : മനുഷ്യാവകാശ ലംഘനങ്ങൾ നിരീക്ഷിക്കാൻ ഉന്നത ഉദ്യോഗസ്ഥനെ നിയമിച്ചു

വാഷിംഗ്ടൺ ഡിസി : ടിബറ്റിലെ അധിനിവേശത്തിനു ശേഷം ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ അമേരിക്ക. ടിബറ്റ് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് പഠിക്കാനും അന്വേഷിക്കാനും ഡൊണാൾഡ് ട്രംപ്...

എർദോഗാൻ ഇസ്ലാമിക ഭീകരതയുടെ പുതിയ മുഖം : ആഫ്രിക്കയിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പുറകിലും തുർക്കി

എർദോഗാൻ ഇസ്ലാമിക ഭീകരതയുടെ പുതിയ മുഖം : ആഫ്രിക്കയിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പുറകിലും തുർക്കി

അന്താരാഷ്ട്ര ഇസ്ലാമിക ഭീകരതയുടെ പുതിയ മുഖമാവുകയാണ് തുർക്കി പ്രസിഡന്റ് റിസെപ് ത്വയിപ് എർദോഗാൻ. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഇസ്ലാമിക രാഷ്ട്രങ്ങളിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പിറകിൽ പ്രവർത്തിക്കുന്നതും തുർക്കിയാണെന്ന് അന്താരാഷ്ട്ര...

58 അംഗരാജ്യങ്ങളുടെ സഖ്യത്തിന്റെ തലപ്പത്ത് ഇന്ത്യ : മോദിയുടെ ആശയം വിപുലീകരിക്കാന്‍ ആര്‍.കെ സിംഗ്

58 അംഗരാജ്യങ്ങളുടെ സഖ്യത്തിന്റെ തലപ്പത്ത് ഇന്ത്യ : മോദിയുടെ ആശയം വിപുലീകരിക്കാന്‍ ആര്‍.കെ സിംഗ്

അന്താരാഷ്ട്ര സൗരോർജ്ജ സഖ്യത്തിന്റെ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം വട്ടമാണ് ഈ സ്ഥാനത്തേക്ക് ഭാരതം തിരഞ്ഞെടുക്കപ്പെടുന്നത്.വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഫ്രാൻസിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. പ്രസിഡന്റായ ഭാരതത്തെ ഊർജ്ജമന്ത്രി...

മഹാകവി ഇതിഹാസമായി: കാവ്യഭാവത്തിന്റെ നിത്യ നിര്‍മ്മല പൗര്‍ണമി ബാക്കി

മഹാകവി ഇതിഹാസമായി: കാവ്യഭാവത്തിന്റെ നിത്യ നിര്‍മ്മല പൗര്‍ണമി ബാക്കി

പശ്ചാത്യ ദര്‍ശനങ്ങള്‍ മലയാള കവിത ലോകത്തെ ഒളിഞ്ഞും തെളിഞ്ഞും അടിപ്പെടുത്തിയ കാലഘട്ടത്തില്‍ ഭാരതീയ പാരമ്പര്യത്തില്‍ ഊന്നി നിന്ന കവിതകളിലൂടെ സാഹിതി ഹൃദയം കവര്‍ന്ന മഹാകവിയാണ് അക്കിത്തം. പുരോഗമനം...

കാവ്യ ഭൂമികയില്‍ ഇനി മനുഷ്യസ്‌നേഹത്തിന്റെ മഹാഗാഥകള്‍ മാത്രം: അക്കിത്തം അന്തരിച്ചു

കാവ്യ ഭൂമികയില്‍ ഇനി മനുഷ്യസ്‌നേഹത്തിന്റെ മഹാഗാഥകള്‍ മാത്രം: അക്കിത്തം അന്തരിച്ചു

തൃശ്ശൂർ : മഹാകവി അക്കിത്തം അന്തരിച്ചു. ഇന്ന് രാവിലെ 8:10 നാണ് മരണം സംഭവിച്ചത്. വെസ്റ്റ്‌ഫോർട്ട് ഹൈടെക് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം . രണ്ട് ദിവസം മുമ്പ്...

വയലാറിനെ രണ്ടാമതാക്കിയ, ഇഎംഎസിനെയും പി ഗോവിന്ദപിള്ളയേയും ‘കീഴടക്കിയ’ ജ്ഞാന സൂര്യന്‍: ‘രാഷ്ട്രായ സ്വാഹ, രാഷ്ട്രായ ഇദം’

വയലാറിനെ രണ്ടാമതാക്കിയ, ഇഎംഎസിനെയും പി ഗോവിന്ദപിള്ളയേയും ‘കീഴടക്കിയ’ ജ്ഞാന സൂര്യന്‍: ‘രാഷ്ട്രായ സ്വാഹ, രാഷ്ട്രായ ഇദം’

മാന്യ പരമേശ്വര്‍ജി സന്യസ്തജീവിതം നയിച്ച ഋഷിതുല്യനാണെങ്കിലും കര്‍മ്മമേഖല സാമൂഹിക വൈചാരികസേവനരംഗങ്ങളായിരുന്നു. ആയിരക്കണക്കിന് യുവാക്കളെ സ്പര്‍ശമണിപോലെ തൊട്ടുണര്‍ത്തി സുവര്‍ണ്ണചാരുതയിലേക്ക് നയിച്ച പരമേശ്വര്‍ജിയുടെ ദര്‍ശനസൗരഭ്യം സംഘത്തിന്റെ ആശയഗാംഭീര്യം തന്നെയാണ്. മലയാളത്തില്‍,...

ബിജെപി എം.പി അൽഫോൺസ് കണ്ണന്താനത്തിന് കോവിഡ് സ്ഥിരീകരിച്ചു

ബിജെപി എം.പി അൽഫോൺസ് കണ്ണന്താനത്തിന് കോവിഡ് സ്ഥിരീകരിച്ചു

കൊച്ചി : ബിജെപി നേതാവും രാജ്യസഭാംഗവുമായ അൽഫോൺസ് കണ്ണന്താനത്തിനു കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ഭാര്യ ഷീലയ്‌ക്കും മകൻ ആകാശിനും കോവിഡ് പരിശോധന നടത്തിയെന്നും പരിശോധനാ ഫലം നെഗറ്റീവാണെന്നും...

സ്വപ്നയുടെ ഫോണിൽ സാക്കിർ നായിക്കിന്റെ ചിത്രം, സ്വർണക്കടത്തിന് ദാവൂദ് ഇബ്രാഹിമുമായി ബന്ധം : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളോടെ എൻഐഎ

സ്വപ്നയുടെ ഫോണിൽ സാക്കിർ നായിക്കിന്റെ ചിത്രം, സ്വർണക്കടത്തിന് ദാവൂദ് ഇബ്രാഹിമുമായി ബന്ധം : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളോടെ എൻഐഎ

കൊച്ചി : സ്വർണക്കടത്ത് കേസ് പ്രതി കെ.ടി റമീസിന് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി ബന്ധമുണ്ടെന്ന് എൻഐഎ. ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി, ടാൻസാനിയ കേന്ദ്രീകരിച്ചു സ്വർണ്ണം,...

നേപ്പാൾ സർക്കാരല്ല നേപ്പാൾ സൈന്യം, ഇന്ത്യന്‍ കരസേന മേധാവിക്ക് ജനറല്‍ പദവി നല്‍കി നേപ്പാള്‍ സൈന്യത്തിന്റെ ആദരം

നേപ്പാൾ സർക്കാരല്ല നേപ്പാൾ സൈന്യം, ഇന്ത്യന്‍ കരസേന മേധാവിക്ക് ജനറല്‍ പദവി നല്‍കി നേപ്പാള്‍ സൈന്യത്തിന്റെ ആദരം

ന്യൂഡല്‍ഹി : കരസേന മേധാവി മനോജ് മുകുന്ദ് നരവാനെ നവംബറിൽ നേപ്പാൾ സന്ദർശിക്കുമെന്ന് നേപ്പാളിലെ പ്രതിരോധ മന്ത്രാലയം. ബുധനാഴ്ച യാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രഖ്യാപനം. സന്ദര്‍ശനവേളയില്‍ നേപ്പാള്‍...

‘സർക്കാർ ആചാര വിരുദ്ധത തുടരുന്നു‘; കടകംപള്ളിയുടെ കണ്ണ് ഭണ്ഡാരത്തിലെന്ന് ബി ഗോപാലകൃഷ്ണൻ

‘സർക്കാർ ആചാര വിരുദ്ധത തുടരുന്നു‘; കടകംപള്ളിയുടെ കണ്ണ് ഭണ്ഡാരത്തിലെന്ന് ബി ഗോപാലകൃഷ്ണൻ

തൃശൂർ: ശബരിമല തീര്‍ഥാടനം തുടങ്ങാന്‍ തീരുമാനിച്ച് സര്‍ക്കാര്‍ ദേവസ്വം ബഞ്ചില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ശബരിമല ആചാരത്തിന് വിരുദ്ധമാണെന്ന് ബിജെപി. മന്ത്രി കടകംപള്ളി സുരേന്ദ്രന് ഭണ്ഡാരത്തിലാണ് കണ്ണെന്ന് ബി.ജെ.പി....

Page 3981 of 4331 1 … 3,980 3,981 3,982 … 4,331

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist