ഓസ്‌ട്രേലിയൻ തീരത്തെ മണൽത്തിട്ടയിൽ കുടുങ്ങിയത് 270-ഓളം തിമിംഗലങ്ങൾ : രക്ഷാപ്രവർത്തനത്തിന് പദ്ധതിയിട്ട് സമുദ്രഗവേഷകർ
ഓസ്‌ട്രേലിയൻ തീരത്ത് കുടുങ്ങിയ ഇരുന്നൂറ്റി എഴുപതോളം തിമിംഗലങ്ങളെ രക്ഷപ്പെടുത്താനുള്ള പദ്ധതിയുമായി സമുദ്ര ജീവശാസ്ത്രജ്ഞർ. ഓസ്‌ട്രേലിയൻ ദ്വീപായ ടാസ്മാനിയയുടെ തീരത്തെ മണൽത്തിട്ടയിലാണ് തിമിംഗലങ്ങൾ കുടുങ്ങിയത്. പൈലറ്റ് തിമിംഗലങ്ങളെന്ന് കരുതപ്പെടുന്ന...


























