Brave India Desk

പ്രഥമ രാഷ്ട്രപതിക്ക് ആദരം; ഡൽഹി മുഗൾ ഗാർഡൻസിന്റെ പേര് ‘രാജേന്ദ്ര പ്രസാദ് ഉദ്യാൻ‘ എന്നാക്കി മാറ്റാനൊരുങ്ങുന്നു

പ്രഥമ രാഷ്ട്രപതിക്ക് ആദരം; ഡൽഹി മുഗൾ ഗാർഡൻസിന്റെ പേര് ‘രാജേന്ദ്ര പ്രസാദ് ഉദ്യാൻ‘ എന്നാക്കി മാറ്റാനൊരുങ്ങുന്നു

ഡൽഹി: രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡൻസിന്റെ പേര് രാജേന്ദ്ര പ്രസാദ് ഉദ്യാൻ എന്നാക്കി പുനർനാമകരണം ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായിരുന്ന ഡോക്ടർ...

പി.എസ്.സി തട്ടിപ്പിലെ പ്രതികൾ ജാമ്യത്തിലിറങ്ങി വിലസുന്നു : കുറ്റപത്രം സമർപ്പിക്കാതെ പോലീസ്

പി.എസ്.സി തട്ടിപ്പിലെ പ്രതികൾ ജാമ്യത്തിലിറങ്ങി വിലസുന്നു : കുറ്റപത്രം സമർപ്പിക്കാതെ പോലീസ്

തിരുവനന്തപുരം : പി.എസ്.സി നിയമനത്തിലെ തട്ടിപ്പ് കയ്യോടെ പിടികൂടിയ കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വിസമ്മതിച്ച് പോലീസ്.കേസിലെ പ്രതികളായ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കൾ ജാമ്യത്തിലിറങ്ങി വിലസി...

അണുബാധ ശ്വാസകോശത്തിലേക്ക് പടരുന്നു; പ്രണബ് മുഖർജിയുടെ നില അതീവ ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട്

ഡൽഹി: മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന് ഡൽഹി ആർമി ഹോസ്പിറ്റലിന്റെ മെഡിക്കൽ റിപ്പോർട്ട്. അണുബാധ അദ്ദേഹത്തിന്റെ ശ്വാസകോശത്തിലേക്ക് വ്യാപിച്ചതായി റിപ്പോർട്ടിൽ...

ഓഫീസിൽ പ്രവേശനാനുമതി നിഷേധിച്ചു; ഇമ്രാൻ ഖാന്റെ സെക്രട്ടറിയുടെ മുഖത്തടിച്ച് പാക് വിദേശകാര്യ മന്ത്രി

ഓഫീസിൽ പ്രവേശനാനുമതി നിഷേധിച്ചു; ഇമ്രാൻ ഖാന്റെ സെക്രട്ടറിയുടെ മുഖത്തടിച്ച് പാക് വിദേശകാര്യ മന്ത്രി

ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രിൻസിപ്പൽ സെക്രട്ടറി അസം ഖാന്റെ മുഖത്തടിച്ച് പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി. ഇമ്രാന്റെ ഓഫീസിൽ ഖുറേഷി പ്രവേശിക്കുന്നത്...

അയോദ്ധ്യ രാമക്ഷേത്രത്തെ അവഹേളിച്ച് ട്വിറ്റർ പോസ്റ്റ് : മാധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്ത് യു.പി പോലീസ്

അയോദ്ധ്യ രാമക്ഷേത്രത്തെ അവഹേളിച്ച് ട്വിറ്റർ പോസ്റ്റ് : മാധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്ത് യു.പി പോലീസ്

ന്യൂഡൽഹി : അയോധ്യയിലെ രാമക്ഷേത്രത്തെ അവഹേളിച്ചു കൊണ്ട് ട്വിറ്ററിൽ നടത്തിയ പരാമർശത്തിന് പത്രപ്രവർത്തകനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു.ഡൽഹിയിലെ മാധ്യമപ്രവർത്തകനായ പ്രകാശ് കനോജിയയെയാണ് വസതിയിൽ നിന്നും പോലീസ്...

പെരിങ്ങളം കൊലക്കേസ്; പ്രതി നാസറിന് ജീവപര്യന്തം

കോഴിക്കോട്: പെരിങ്ങളം കൊലക്കേസിൽ പ്രതി നാസറിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 2017 സെപ്റ്റംബർ ഒന്നിനാണ് കത്തി കൊണ്ട് കുത്തിയും കൊടുവാൾ കൊണ്ട്...

“ഇന്ത്യ ഇസ്ലാമിക് റിപ്പബ്ലിക്കാക്കണം, ട്രംപ് വന്നപ്പോൾ ട്രാഫിക് ബ്ലോക്കുണ്ടാക്കിയത് ഉമർഖാലിദ് പറഞ്ഞിട്ട്” : ഡൽഹി കലാപത്തിലെ പ്രതി ഇക്ബാൽ തൻഹ വെളിപ്പെടുത്തുന്നു

“ഇന്ത്യ ഇസ്ലാമിക് റിപ്പബ്ലിക്കാക്കണം, ട്രംപ് വന്നപ്പോൾ ട്രാഫിക് ബ്ലോക്കുണ്ടാക്കിയത് ഉമർഖാലിദ് പറഞ്ഞിട്ട്” : ഡൽഹി കലാപത്തിലെ പ്രതി ഇക്ബാൽ തൻഹ വെളിപ്പെടുത്തുന്നു

ഡൊണാൾഡ് ട്രംപ് ഇന്ത്യയിലെത്തിയ സമയത്ത് ജെ.എൻ.യു വിദ്യാർത്ഥിയായ ഉമർ ഖാലിദിന്റെ നിർദ്ദേശപ്രകാരമാണ് റോഡുകളിൽ തടസ്സം സൃഷ്ടിക്കാൻ ശ്രമിച്ചതെന്ന് ഡൽഹി കലാപത്തിലെ പ്രതികളിലൊരാളായ ആസിഫ് ഇക്ബാൽ തൻഹ.പൗരത്വ ഭേദഗതി...

‘ഇന്ത്യയില്‍ നിന്നുള്ള കാര്‍ഷികവിഭവങ്ങളുടെ കയറ്റുമതി കൂടി’:കൊവിഡ് പ്രതിസന്ധിയെ അതിജീവിച്ച മുന്നേറ്റം

‘ഇന്ത്യയില്‍ നിന്നുള്ള കാര്‍ഷികവിഭവങ്ങളുടെ കയറ്റുമതി കൂടി’:കൊവിഡ് പ്രതിസന്ധിയെ അതിജീവിച്ച മുന്നേറ്റം

ഇന്ത്യയില്‍ നിന്നുള്ള കാര്‍ഷികവിഭവങ്ങളുടെ കയറ്റുമതി 23 ശതമാനം കൂടിയതായി കേന്ദ്ര കാര്‍ഷികവകുപ്പ് അറിയിച്ചു. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ കാര്‍ഷികവിളകളുടെ കയറ്റുമതി 23% വര്‍ദ്ധിച്ച് 25,553...

ബാരാമുള്ള ഭീകരാക്രമണത്തിൽ തിരിച്ചടിച്ച് സൈന്യം : ലഷ്കർ-ഇ-ത്വയ്ബ കമാൻഡറടക്കം മൂന്നു ഭീകരരെയും വധിച്ചു

ബാരാമുള്ള ഭീകരാക്രമണത്തിൽ തിരിച്ചടിച്ച് സൈന്യം : ലഷ്കർ-ഇ-ത്വയ്ബ കമാൻഡറടക്കം മൂന്നു ഭീകരരെയും വധിച്ചു

ജമ്മു കാശ്മീർ : ജമ്മുകശ്മീരിലെ ബാരാമുള്ളയിലുണ്ടായ ഭീകരാക്രമണത്തിന് പുറകിലെ മൂന്നാമത്തെ ഭീകരനെയും സൈന്യം വധിച്ചു.പട്രോളിംഗ് പാർട്ടിക്ക് നേരെയുണ്ടായ ആക്രമണത്തിൽ 5 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു.ഇതിനെ തുടർന്ന്, ഇന്നലെ...

ഇന്ത്യ-യു.എസ് ബന്ധം ഏറ്റവും ദൃഡമാക്കിയത് ഡൊണാൾഡ് ട്രംപ് : പ്രസ്താവനയുമായി വൈറ്റ് ഹൗസ്

ഇന്ത്യ-യു.എസ് ബന്ധം ഏറ്റവും ദൃഡമാക്കിയത് ഡൊണാൾഡ് ട്രംപ് : പ്രസ്താവനയുമായി വൈറ്റ് ഹൗസ്

വാഷിംഗ്ടൺ : അമേരിക്ക ഭരിച്ച മറ്റേത് പ്രസിഡന്റിനേക്കാളും ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ ഡൊണാൾഡ് ട്രംപിന് സാധിച്ചിട്ടുണ്ടെന്ന് മുതിർന്ന വൈറ്റ്ഹൗസ് ഉദ്യോഗസ്ഥൻ.കഴിഞ്ഞ മൂന്നര വർഷമായി ഇന്ത്യയുമായുള്ള ബന്ധത്തിന്...

ആത്മനിര്‍ഭര്‍ ഭാരത്: ഐഫോണ്‍ 12 ഇനി ഇന്ത്യന്‍ മണ്ണില്‍ നിന്നും

ആത്മനിര്‍ഭര്‍ ഭാരത്: ഐഫോണ്‍ 12 ഇനി ഇന്ത്യന്‍ മണ്ണില്‍ നിന്നും

ആപ്പിള്‍ അതിന്റെ ഏറ്റവും പുതിയ ഫ്‌ലാഗ്ഷിപ്പ് ഫോണായ ഐഫോണ്‍ 12 ഇന്ത്യയിലായിരിക്കും നിര്‍മ്മിക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍. 2021 മദ്ധ്യത്തോടെ ആപ്പിള്‍ അടുത്തകൊല്ലം പുറത്തിറക്കാനിരിക്കുന്ന ആപ്പിള്‍ ഐഫോണ്‍ 12 ഇന്ത്യയില്‍...

കോവിഡിനിടയിലും കുലുങ്ങാതെ ഇന്ത്യൻ കാർഷിക വിപണി : കയറ്റുമതി ചെയ്തത് 2.52 ലക്ഷം കോടിയുടെ കൃഷി വിഭവങ്ങൾ

കോവിഡിനിടയിലും കുലുങ്ങാതെ ഇന്ത്യൻ കാർഷിക വിപണി : കയറ്റുമതി ചെയ്തത് 2.52 ലക്ഷം കോടിയുടെ കൃഷി വിഭവങ്ങൾ

ന്യൂഡൽഹി : കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിലും രാജ്യം കാർഷിക കയറ്റുമതിയിൽ റെക്കോർഡ് വർദ്ധനവ് രേഖപ്പെടുത്തി.2019 ലെ മാർച്ച്‌ - ജൂൺ കാലഘട്ടത്തെ അപേക്ഷിച്ച് ഇത്തവണ കാർഷിക...

Video-‘സുഡാപ്പികള്‍ക്കായി വ്യാജചരിത്രം സൃഷ്ടിക്കുന്നു:ആലങ്കോട് ലീലാകൃഷ്ണന്റെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം

Video-‘സുഡാപ്പികള്‍ക്കായി വ്യാജചരിത്രം സൃഷ്ടിക്കുന്നു:ആലങ്കോട് ലീലാകൃഷ്ണന്റെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം

വാരിയംകുന്നന്‍ മഹാത്മാഗാന്ധി കോഴിക്കോട് എത്തിയപ്പോള്‍ സ്വീകരിക്കാന്‍ കെ.മാധവന്‍, നായര്‍, കെ കേളപ്പന്‍ തുടങ്ങിയവര്‍ക്കൊപ്പം തോളേട് ചേര്‍ന്നുവെന്ന മാതൃഭൂമി ലേഖനത്തിലെ പരാമര്‍ശത്തില്‍ എഴുത്തുകാരന്‍ ആലങ്കോട് ലീലാ കൃഷ്ണനെതിരെ രൂക്ഷ...

ആസാം സര്‍ക്കാരിന് അക്ഷയ്കുമാര്‍ നല്‍കിയത് ഒരു കോടി : കയ്യടിച്ച് ആരാധകര്‍

ഗുവാഹത്തി : ആസാം പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി ബോളിവുഡ് താരം അക്ഷയ് കുമാർ.ഇക്കാര്യം ആസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ സ്ഥിരീകരിച്ചു.കഷ്ടത...

രാഹുലിന് രാഷ്ട്രീയ ജ്ഞാനമില്ല, പ്രാപ്തിയും: രാഹുല്‍ ഗാന്ധിയെ പിന്നോട്ട് വലിക്കുന്ന അ്ഞ്ച് കാരണങ്ങള്‍ നിരത്തി രാമചന്ദ്ര ഗുഹ

ഡല്‍ഹി: നരേന്ദ്ര മോദിക്കെതിരെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുലിനെ ഉയര്‍ത്തിക്കാട്ടുന്നതിന് മുന്നിലെ അഞ്ച് പ്രതിസന്ധികള്‍ ചൂണ്ടിക്കാച്ചി ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. എന്‍.ഡി.ടിവിയില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം. .രാഹുലിന് രാഷ്ട്രീയ...

സ്വർണ്ണക്കടത്ത് : സ്വപ്നയുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ശിവശങ്കരനെ വീണ്ടും എന്ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും

സ്വർണ്ണക്കടത്ത് : സ്വപ്നയുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ശിവശങ്കരനെ വീണ്ടും എന്ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും

തിരുവനന്തപുരം : ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വർണം കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനെ വീണ്ടും എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യും.സ്വപ്നയുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.ഈയാഴ്ച...

കണ്ടെത്താനുള്ളത് 9 പേരെ : പതിമൂന്നാം ദിവസവും പെട്ടിമുടിയിൽ തിരച്ചിൽ തുടരുന്നു

കണ്ടെത്താനുള്ളത് 9 പേരെ : പതിമൂന്നാം ദിവസവും പെട്ടിമുടിയിൽ തിരച്ചിൽ തുടരുന്നു

രാജമല : ഉരുൾപൊട്ടൽ സംഭവിച്ച് പതിമൂന്നാം ദിവസവും പെട്ടിമുടിയിൽ തിരച്ചിൽ തുടരുകയാണ്.സംഭവസ്ഥലത്തു നിന്നും 10 കിലോമീറ്റർ മാറി പുഴയിലാണ് ഇന്നത്തെ പ്രധാന തിരച്ചിൽ.9 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.ഇതുവരെ...

മൂന്നുപേരുടെ തലയറുത്ത് ജയിലിൽ പോയി : ജാമ്യത്തിലിറങ്ങിയ ഗുണ്ടാനേതാവിനെ അതേ രീതിയിൽ കൊലപ്പെടുത്തി എതിർസംഘം

മൂന്നുപേരുടെ തലയറുത്ത് ജയിലിൽ പോയി : ജാമ്യത്തിലിറങ്ങിയ ഗുണ്ടാനേതാവിനെ അതേ രീതിയിൽ കൊലപ്പെടുത്തി എതിർസംഘം

ചെന്നൈ : ഗുണ്ടാ പകയുടെ പേരിൽ മൂന്ന് യുവാക്കളെ വെട്ടിക്കൊന്ന് തലയറുത്ത് റെയിൽപാളത്തിൽ പ്രദർശിപ്പിച്ച ഗുണ്ടാത്തലവനെ അതേ രീതിയിൽ വകവരുത്തി എതിർ സംഘം.തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ വെച്ച്...

പത്തനംതിട്ട കൊറ്റനാട് പഞ്ചായത്ത് ഭരണം ബിജെപിയ്ക്ക് : കോണ്‍ഗ്രസ് പിന്തുണയോടെയുള്ള സിപിഎം ഭരണത്തിന് വിരാമം

പത്തനംതിട്ടയിലെ കൊറ്റനാട് പഞ്ചായത്ത് പ്രസിഡന്റായി ബി.ജെ.പി അംഗം പി.ടി. സുധയെ തിരഞ്ഞെടുത്തു. നറുക്കെടുപ്പിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്. ഇ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹിഷ്‌കരിച്ചതിനെ തുടര്‍ന്ന് സി.പി.എം, ബി.ജെ.പി...

“നായ്ക്കളെ വളർത്തുന്നത് ബൂർഷ്വകളുടെ ലക്ഷണം” : എല്ലാത്തിനെയും പിടിച്ച് റസ്റ്റോറന്റുകളിൽ കറിവയ്ക്കാൻ കൊടുക്കാൻ ഉത്തരവിട്ട് കിം ജോങ് ഉൻ

“നായ്ക്കളെ വളർത്തുന്നത് ബൂർഷ്വകളുടെ ലക്ഷണം” : എല്ലാത്തിനെയും പിടിച്ച് റസ്റ്റോറന്റുകളിൽ കറിവയ്ക്കാൻ കൊടുക്കാൻ ഉത്തരവിട്ട് കിം ജോങ് ഉൻ

പ്യോങ്യാങ് : വീടുകളിൽ നായ്ക്കളെ വളർത്തുന്നത് ബൂർഷ്വാ സമൂഹത്തിന്റെ ലക്ഷണമാണെന്ന് ഉത്തരകൊറിയൻ രാഷ്ട്രത്തലവനായ കിം ജോങ്ങ് ഉൻ.കോവിഡ് ബാധ മൂലം രാജ്യം വൻ ഭക്ഷ്യക്ഷാമം നേരിടുമ്പോഴാണ് കിമ്മിന്റെ...

Page 4044 of 4324 1 … 4,043 4,044 4,045 … 4,324

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist