ദുബായ്-കണ്ണൂർ വിമാനത്തിലെത്തിയ രണ്ടുപേർക്ക് കോവിഡ് രോഗലക്ഷണങ്ങൾ : നിരീക്ഷണത്തിലേക്ക് മാറ്റി ആരോഗ്യവിദഗ്ധർ
ഞായറാഴ്ച രാത്രി ദുബായിൽ നിന്നും കണ്ണൂരിലെത്തിച്ചേർന്ന വിമാനത്തിലെ പ്രവാസികളിൽ രണ്ടുപേർക്ക് കോവിഡ് രോഗലക്ഷണങ്ങൾ കണ്ടെത്തി. തുടർന്നു രണ്ടുപേരെയും അധികൃതർ ഐസൊലേഷനിലേക്ക് മാറ്റി.കണ്ണൂർ, കാസർകോട് സ്വദേശികൾക്കാണ് പരിശോധനയിൽ രോഗലക്ഷണങ്ങൾ...

























