കുറഞ്ഞ ചിലവിൽ കോവിഡ് കിറ്റ് വികസിപ്പിച്ചെടുത്ത് ഡൽഹി ഐ.ഐ.ടി : അംഗീകാരം നൽകി ഐ.സി.എം.ആർ
കുറഞ്ഞ ചെലവിൽ ഡൽഹി ഐ.ഐ.ടി വികസിപ്പിച്ചെടുത്ത കോവിൽ പരിശോധന കിറ്റിന് അംഗീകാരം നൽകി ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്. ഗുണനിലവാരത്തിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന കോവിഡ്...





















