കോവിഡ് രോഗികൾ കുത്തനെ ഉയരുന്നു : 24 മണിക്കൂറിൽ 1,463 കേസുകൾ, രാജ്യത്ത് മൊത്തം 10,815
രോഗബാധിതർ ഇന്ത്യയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ വർദ്ധിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്താകമാനം റിപ്പോർട്ട് ചെയ്തത് 1,463 കേസുകളാണ്. ഇന്ത്യയിൽ...



























