ടിപ്പുവിന്റെ കൃസ്ത്യന്‍ വിരുദ്ധതയ്ക്ക് തെളിവായി പള്ളിയിലെ ചുവരെഴുത്ത്, കുന്നംകുളത്ത് ആര്‍ത്താറ്റ് തേക്കുമരത്തില്‍ തൂക്കിക്കൊന്ന കൃസ്ത്യന്‍ യുവാക്കളുടെയും, മദ്ബായില്‍ കൊല്ലപ്പെട്ട കത്തനാരുടെയും ഓര്‍മ്മയില്‍ അന്നീദാ തിരുന്നാള്‍, തെളിവുകള്‍ നിരത്തി സോഷ്യല്‍ മീഡിയ
ടിപ്പുവിന്റെ പടയോട്ടക്കാലത്ത് കേരളത്തിലെ ക്രൈസ്തവര്‍ക്ക് നേരെ വലിയ അക്രമം നടന്നുവെന്നതിന്റെ ചരിത്ര തെളിവുകള്‍ നിരത്തി സോഷ്യല്‍ മീഡിയ. ചിപ്പു മലബാറിലെ കൃസ്ത്യാനികളെ കൊലപ്പെടുത്തിയെന്നും, പേടിച്ച് ഹിന്ദുക്കളും മുസ്ലീങ്ങളും...



























