“വികസന പ്രവർത്തനങ്ങളെക്കുറിച്ച് ഗ്രാമങ്ങൾക്കുള്ളിലുള്ളവരെ ബോധവാന്മാരാക്കണം” : കശ്‍മീർ സന്ദർശിക്കുന്ന കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി
ജനങ്ങളെ വികസന പദ്ധതികളെക്കുറിച്ച് ബോധവാന്മാരാക്കാൻ കേന്ദ്രമന്ത്രിമാരോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി.ജമ്മു കശ്മീർ സന്ദർശിക്കുന്ന കേന്ദ്രമന്ത്രിമാരുടെ സംഘത്തോടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നഗരപ്രദേശങ്ങളിൽ മാത്രമല്ല,, താഴ്വരയിലെ ഗ്രാമങ്ങളിലും ജനങ്ങൾക്കിടയിൽ വികസന...
























