Brave India Desk

ചൈനാമാൻ സ്പിന്നിന്റെ മുനയൊടിഞ്ഞോ? കുൽദീപിനെതിരെ കിവികളുടെ ‘മാസ്റ്റർ പ്ലാൻ’ വലിയ അപകട സൂചന; സൂക്ഷിച്ചില്ലെങ്കിൽ പണി ഉറപ്പ്

ചൈനാമാൻ സ്പിന്നിന്റെ മുനയൊടിഞ്ഞോ? കുൽദീപിനെതിരെ കിവികളുടെ ‘മാസ്റ്റർ പ്ലാൻ’ വലിയ അപകട സൂചന; സൂക്ഷിച്ചില്ലെങ്കിൽ പണി ഉറപ്പ്

ഇൻഡോറിൽ നടക്കുന്ന മൂന്നാം ഏകദിനത്തിൽ കുൽദീപ് യാദവിന്റെ 'മിസ്റ്ററി' സ്പിന്നിനെതിരെ ന്യൂസിലൻഡ് ബാറ്റർമാർ നടത്തിയ പ്രകടനം ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയാവുകയാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കണ്ടത്...

ഇറാനിൽ ചോരപ്പുഴ; 5000 പേർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം; കുർദിഷ് മേഖലകളിൽ വംശഹത്യയെന്ന് റിപ്പോർട്ട്; വിറച്ച് ടെഹ്‌റാൻ!

ഇറാനിൽ ചോരപ്പുഴ; 5000 പേർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം; കുർദിഷ് മേഖലകളിൽ വംശഹത്യയെന്ന് റിപ്പോർട്ട്; വിറച്ച് ടെഹ്‌റാൻ!

സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇറാനിൽ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭം ഭരണകൂട ഭീകരതയുടെ ചോരക്കളമായി മാറുന്നു. പ്രക്ഷോഭങ്ങളിൽ ഇതുവരെ 500 പേർ സുരക്ഷാ ഉദ്യോഗസ്ഥരടക്കം 5,000-ത്തോളം പേർ കൊല്ലപ്പെട്ടതായി ഇറാന്റെ...

വിചാരധാര വിചാരിക്കേണ്ട രീതിയിൽ വായിക്കണം,ആർഎസ്എസിന്റെ ചരിത്രം വായിച്ചവർക്ക് വർഗീവാദിയാവാൻ സാധിക്കില്ല;മല്ലിക സുകുമാരൻ

വിചാരധാര വിചാരിക്കേണ്ട രീതിയിൽ വായിക്കണം,ആർഎസ്എസിന്റെ ചരിത്രം വായിച്ചവർക്ക് വർഗീവാദിയാവാൻ സാധിക്കില്ല;മല്ലിക സുകുമാരൻ

ആർഎസ്എസിന്റെ ചരിത്രം വായിച്ചവർക്ക് വർഗീയവാദിയാവാൻ സാധിക്കില്ലെന്ന് നടി മല്ലിക സുകുമാരൻ. വിചാരധാര വിചാരിക്കേണ്ട രീതിയിൽ വായിക്കണമെന്നും അടിച്ചമർത്തുന്നവരെ എതിർക്കണമെന്നുമാണ് അതിൽ പറഞ്ഞിരിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു. ബിജെപിയുടെ ഇപ്പോഴത്തെ...

ഇൻഡിഗോ പ്രതിസന്ധി: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം 

ടോയ്ലെറ്റിലെ ടിഷ്യൂ പേപ്പറിൽ ബോംബ് ഭീഷണി: ഇൻഡിഗോ വിമാനം അടിയന്തരമായി ഇറക്കി

ഡൽഹിയിൽ നിന്ന് പശ്ചിമ ബംഗാളിലെ ബാഗ്‌ഡോഗ്രയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് ലക്നൗ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ഞായറാഴ്ച രാവിലെ 8.46-ഓടെയാണ് 6E6650 വിമാനത്തിന് നേരെ...

പ്രാക്റ്റിസോ റി ടേക്കോ ഒന്നും ഇല്ല, ഒറ്റ ഷോട്ടിൽ പ്രവർത്തിച്ച ലാൽ മാജിക്ക്; അയാൾ അഭിനയത്തിൽ മാത്രമല്ല ഇവിടെയും രാജാവ്

പ്രാക്റ്റിസോ റി ടേക്കോ ഒന്നും ഇല്ല, ഒറ്റ ഷോട്ടിൽ പ്രവർത്തിച്ച ലാൽ മാജിക്ക്; അയാൾ അഭിനയത്തിൽ മാത്രമല്ല ഇവിടെയും രാജാവ്

ഭദ്രന്റെ സംവിധാനത്തിൽ മോഹൻലാൽ, ജഗതി ശ്രീകുമാർ, മീന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1999-ൽ പ്രദർശനത്തിനെത്തിയ ചിത്രമായിരുന്നു ഒളിമ്പ്യൻ അന്തോണി ആദം. പോലീസ് ഉദ്യോഗസ്ഥനായ വർഗ്ഗീസ് ആന്റണി, ഒളിമ്പ്യൻ...

മമതയെ പോലെ പഴയ ഡൽഹി സർക്കാരും കേന്ദ്രപദ്ധതികൾ നടപ്പിലാക്കാൻ അനുവദിച്ചിരുന്നില്ല ; മഹാ ജംഗിൾരാജിൽ നിന്നും ബംഗാളിനെ മോചിപ്പിക്കേണ്ട സമയമായെന്ന് മോദി

മമതയെ പോലെ പഴയ ഡൽഹി സർക്കാരും കേന്ദ്രപദ്ധതികൾ നടപ്പിലാക്കാൻ അനുവദിച്ചിരുന്നില്ല ; മഹാ ജംഗിൾരാജിൽ നിന്നും ബംഗാളിനെ മോചിപ്പിക്കേണ്ട സമയമായെന്ന് മോദി

കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) 15 വർഷത്തെ 'മഹാജംഗിൾ രാജ്'...

ഇന്ത്യൻ മണ്ണിൽ ഇനി ആ താരം ഉണ്ടാവില്ലേ? ശ്രീവത്സ ഗോസ്വാമിയുടെ പ്രവചനം ചർച്ചയാകുന്നു; അവസാന മത്സരം കളിച്ചോ?

ഇന്ത്യൻ മണ്ണിൽ ഇനി ആ താരം ഉണ്ടാവില്ലേ? ശ്രീവത്സ ഗോസ്വാമിയുടെ പ്രവചനം ചർച്ചയാകുന്നു; അവസാന മത്സരം കളിച്ചോ?

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ ഏകദിന കരിയർ അവസാനഘട്ടത്തിലേക്കെന്ന സൂചനയുമായി മുൻ ആർസിബി താരം ശ്രീവത്സ ഗോസ്വാമി. ഇൻഡോറിൽ ന്യൂസിലൻഡിനെതിരെ നടക്കുന്ന മൂന്നാം ഏകദിനം...

ഇക്കോണമി 4.30; ബാറ്റിംഗ് പാരഡൈസിൽ സിറാജിന്റെ ക്ലാസ് ബൗളിംഗ്; ഇന്ത്യയ്ക്ക് ജയിക്കാൻ 338 റൺസ്

ഇക്കോണമി 4.30; ബാറ്റിംഗ് പാരഡൈസിൽ സിറാജിന്റെ ക്ലാസ് ബൗളിംഗ്; ഇന്ത്യയ്ക്ക് ജയിക്കാൻ 338 റൺസ്

ഇൻഡോറിൽ നടക്കുന്ന ന്യൂസിലൻഡിനെതിരായ നിർണ്ണായകമായ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ ബൗളിംഗിന്റെ നട്ടെല്ലായി മാറി മുഹമ്മദ് സിറാജ്. ബാറ്റിംഗിന് അനുകൂലമായ ഇൻഡോറിലെ ചെറിയ ഗ്രൗണ്ടിൽ ന്യൂസിലൻഡ് 337 എന്ന...

നാല് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ; ബെംഗളൂരു–എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

വിമാനയാത്ര തോൽക്കും സൗകര്യങ്ങൾ; വന്ദേ ഭാരത് സ്ലീപ്പർ കുതിച്ചുതുടങ്ങി; ടിക്കറ്റ് നിരക്കറിയാം

ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ സുവർണ്ണ അധ്യായം കുറിച്ച് രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ (Vande Bharat Sleeper Train) പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ്...

‘വിശ്വസിച്ച പ്രസ്ഥാനം ഉപദ്രവിച്ചു, ഇനി വികസനത്തിനൊപ്പം’; എസ്. രാജേന്ദ്രൻ ബിജെപിയിൽ; സിപിഎമ്മിന് കനത്ത പ്രഹരം!

‘വിശ്വസിച്ച പ്രസ്ഥാനം ഉപദ്രവിച്ചു, ഇനി വികസനത്തിനൊപ്പം’; എസ്. രാജേന്ദ്രൻ ബിജെപിയിൽ; സിപിഎമ്മിന് കനത്ത പ്രഹരം!

ഇടതുമുന്നണിയുടെ ഉരുക്കുകോട്ടയെന്നവകാശപ്പെടുന്ന ഇടുക്കിയിൽ സിപിഎമ്മിന് വൻ തിരിച്ചടി നൽകിക്കൊണ്ട് മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസ്ഥാന...

ധർമ്മശാല മുതൽ ഇൻഡോർ വരെ, ഡാരിൽ മിച്ചൽ തീർത്ത സെഞ്ച്വറി പ്രളയം

ധർമ്മശാല മുതൽ ഇൻഡോർ വരെ, ഡാരിൽ മിച്ചൽ തീർത്ത സെഞ്ച്വറി പ്രളയം

ഇന്ത്യൻ ബൗളർമാരുടെ പേടിസ്വപ്നമായി മാറിയിരിക്കുകയാണ് ന്യൂസിലൻഡ് ബാറ്റർ ഡാരിൽ മിച്ചൽ. ഇന്ത്യയിൽ നടക്കുന്ന ഏകദിന മത്സരങ്ങളിൽ മിച്ചൽ നടത്തുന്ന പ്രകടനം ഏതൊരു വിദേശ ബാറ്ററെയും അസൂയപ്പെടുത്തുന്നതാണ്. ഇന്നും...

‘ഭാരതമാണ് എന്റെ പ്രചോദനം’; വിവാദങ്ങൾക്ക് മറുപടിയുമായി എ.ആർ. റഹ്മാൻ; ‘മാ തുജെ സലാം’ വീഡിയോ പങ്കുവെച്ച് വിശദീകരണം!

‘ഭാരതമാണ് എന്റെ പ്രചോദനം’; വിവാദങ്ങൾക്ക് മറുപടിയുമായി എ.ആർ. റഹ്മാൻ; ‘മാ തുജെ സലാം’ വീഡിയോ പങ്കുവെച്ച് വിശദീകരണം!

ബോളിവുഡിലെ അധികാരമാറ്റത്തെയും വർഗീയതയെയും കുറിച്ച് ബിബിസിക്ക് നൽകിയ അഭിമുഖത്തിലെ പരാമർശങ്ങൾ വിവാദമായതോടെ വിശദീകരണവുമായി സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ. ഭാരതത്തോടുള്ള തന്റെ ഭക്തിയും കടപ്പാടും ആവർത്തിച്ച താരം,...

സോഷ്യൽ മീഡിയ വിചാരണ; ബസിൽ പീഡനം ആരോപിച്ച് യുവതി വീഡിയോ പങ്കുവെച്ചു, യുവാവ് ആത്മഹത്യ ചെയ്തു

സോഷ്യൽ മീഡിയ വിചാരണ; ബസിൽ പീഡനം ആരോപിച്ച് യുവതി വീഡിയോ പങ്കുവെച്ചു, യുവാവ് ആത്മഹത്യ ചെയ്തു

ബസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി സോഷ്യൽ മീഡിയയിലൂടെ ദൃശ്യങ്ങൾ പങ്കുവെച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (41) ആണ് മരിച്ചത്....

തൃശ്ശൂർ പിടിച്ചതുപോലെ എൻഎസ്എസ് പിടിക്കാനാവില്ല’; സുരേഷ് ഗോപിക്കെതിരെ സുകുമാരൻ നായർ

തൃശ്ശൂർ പിടിച്ചതുപോലെ എൻഎസ്എസ് പിടിക്കാനാവില്ല’; സുരേഷ് ഗോപിക്കെതിരെ സുകുമാരൻ നായർ

  കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിക്കെതിരെ അതിരൂക്ഷ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. തൃശ്ശൂർ ലോക്‌സഭാ മണ്ഡലം പിടിച്ചെടുത്തതുപോലെ എൻഎസ്എസിനെ തൻ്റെ വരുതിയിലാക്കാമെന്ന്...

ടി20-യിൽ അയാൾ തന്നെ രാജാവ്; യുവിയെയും ധോണിയെയും മറികടന്ന് സൂപ്പർതാരത്തെ തിരഞ്ഞെടുത്ത് ജിതേഷ്

ടി20-യിൽ അയാൾ തന്നെ രാജാവ്; യുവിയെയും ധോണിയെയും മറികടന്ന് സൂപ്പർതാരത്തെ തിരഞ്ഞെടുത്ത് ജിതേഷ്

ന്യൂസിലൻഡിനെതിരായ പരമ്പര ആവേശകരമായി തുടരുന്നതിനിടെ, ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ടി20 ബാറ്ററെ തിരഞ്ഞെടുക്കാനുള്ള 'ലാസ്റ്റ് മാൻ സ്റ്റാൻഡിംഗ്'ചലഞ്ചിൽ വിരാട് കോഹ്‌ലിയെക്കാൾ മുൻതൂക്കം രോഹിത് ശർമ്മയ്ക്ക് നൽകി...

വൈകീട്ട് 6 മുതൽ രാത്രി 10 വരെ വൈദ്യുതി ബില്ല് മൂന്നിരട്ടിയോ? വ്യക്തമാക്കി കെഎസ്ഇബി

കെഎസ്ഇബിയുടെ ‘ഷോക്ക്’ ബില്ലിൽ വീട്ടമ്മ ബോധംകെട്ടു വീണു; 90,000 രൂപയുടെ ബില്ലുമായി ആയുർ സെക്ഷൻ

കെഎസ്ഇബിയുടെ പിടിച്ചുപറിയിൽ സാധാരണക്കാർ പൊറുതിമുട്ടുന്നു. ആയുറിൽ ബിജെപി നേതാവിന്റെ വീട്ടിലെ ബിൽ തുക കണ്ട് വീട്ടമ്മ ബോധംകെട്ടു വീണു. ബിജെപി നേതാവ് പെരപ്പയം സുഭാഷിന്റെ വീട്ടിലാണ് 90,000...

ഞാൻ മരിച്ചാൽ ഉത്തരവാദി പാകിസ്താൻ’; ഇസ്ലാമിസ്റ്റുകളുടെ വധഭീഷണി, ഹിന്ദു ആക്ടിവിസ്റ്റ് ശിവ കച്ചിയുടെ വെളിപ്പെടുത്തൽ

ഞാൻ മരിച്ചാൽ ഉത്തരവാദി പാകിസ്താൻ’; ഇസ്ലാമിസ്റ്റുകളുടെ വധഭീഷണി, ഹിന്ദു ആക്ടിവിസ്റ്റ് ശിവ കച്ചിയുടെ വെളിപ്പെടുത്തൽ

പാകിസ്താനിലെ ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മതപരിവർത്തനം നടത്തുന്നതിനെതിരെ ശബ്ദമുയർത്തിയ ഹിന്ദു മനുഷ്യാവകാശ പ്രവർത്തകൻ ശിവ കച്ചിക്കെതിരെ വധഭീഷണി. തീവ്ര ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പായ തെഹ്‌രീക്-ഇ-ലബ്ബൈക് പാകിസ്താൻ (സർഹിന്ദി ഗ്രൂപ്പ്)...

ക്ലിഷേകളെ തകർത്തെറിഞ്ഞ അതിഗംഭീര സീൻ, തലയുടെ ഡയലോഗ് കേട്ട് വിഷമിച്ചിരുന്ന നമ്മളെ പൊട്ടിച്ചിരിപ്പിച്ച ആശാൻ; ഒരു അൻവർ റഷീദ് ക്ലാസിക്ക്

ക്ലിഷേകളെ തകർത്തെറിഞ്ഞ അതിഗംഭീര സീൻ, തലയുടെ ഡയലോഗ് കേട്ട് വിഷമിച്ചിരുന്ന നമ്മളെ പൊട്ടിച്ചിരിപ്പിച്ച ആശാൻ; ഒരു അൻവർ റഷീദ് ക്ലാസിക്ക്

2007-ൽ അൻവർ റഷീദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാള സിനിമയെ ഇളക്കിമറിച്ച മോഹൻലാൽ ചിത്രമാണ് 'ഛോട്ടാ മുംബൈ'. കൊച്ചിയുടെ പശ്ചാത്തലത്തിൽ സൗഹൃദവും ഗുണ്ടാപ്പകയും നർമ്മവും ചാലിച്ചൊരുക്കിയ ഈ സിനിമ...

കിഷ്ത്വാറിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ; ജെയ്‌ഷെ മുഹമ്മദ് ഭീകരർ പിടിയിൽ

കിഷ്ത്വാറിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ; ജെയ്‌ഷെ മുഹമ്മദ് ഭീകരർ പിടിയിൽ

ശ്രീനഗർ : ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ചത്രൂ പ്രദേശത്തെ മന്ദ്രൽ-സിംഗൂരയ്ക്കടുത്തുള്ള സോന്നാർ ഗ്രാമത്തിൽ സൈന്യം ഉച്ചയോടെ നടത്തിയ തിരച്ചിലിനിടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്....

മനുഷ്യത്വത്തിന് പണം വേണ്ട; ഞാൻ ഇന്ത്യക്കാരനാണ്’; ജപ്പാനിൽ വീണുകിടന്ന വയോധികന് രക്ഷകനായി യുവാവ്

മനുഷ്യത്വത്തിന് പണം വേണ്ട; ഞാൻ ഇന്ത്യക്കാരനാണ്’; ജപ്പാനിൽ വീണുകിടന്ന വയോധികന് രക്ഷകനായി യുവാവ്

അച്ചടക്കത്തിനും പൗരബോധത്തിനും ലോകത്തിന് തന്നെ മാതൃകയായ ജപ്പാനിൽ, ഒരു ഭാരതീയ യുവാവ് നടത്തിയ കാരുണ്യപ്രവൃത്തി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. മെട്രോ സ്റ്റേഷന് സമീപം വീണ് പരിക്കേറ്റ് രക്തം...

Page 497 of 4356 1 … 496 497 498 … 4,356

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist