മിച്ചലിനെ പൂട്ടാൻ കുൽദീപിന് തന്ത്രങ്ങളില്ലേ? സ്പിൻ മാന്ത്രികനെതിരെ ചോദ്യങ്ങളുമായി ആർ. അശ്വിൻ
ഇൻഡോറിൽ ന്യൂസിലൻഡിനെതിരെ നടക്കാനിരിക്കുന്ന നിർണ്ണായകമായ മൂന്നാം ഏകദിനത്തിന് മുന്നോടിയായി ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവിന്റെ ബൗളിംഗിലെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ആർ. അശ്വിൻ. രണ്ടാം ഏകദിനത്തിൽ ന്യൂസിലൻഡ് താരം...



























