മണിച്ചിത്രത്താഴ് സിനിമ റിലീസിന് പിന്നിൽ അങ്ങനെ ഒരു ട്വിസ്റ്റ് ഉണ്ടായിരുന്നു, ഫാസിലിന്റെ ബുദ്ധിയായിരുന്നു അവരൊക്കെ വരാൻ കാരണം: സ്വർഗ്ഗചിത്ര അപ്പച്ചൻ
ഹൊറർ, കോമഡി, സൈക്കോളജി എന്നിവ കൃത്യമായി ചേർത്തൊരുക്കിയ എക്കാലത്തെയും മികച്ച ക്ലാസ്സിക്ക് ചിത്രങ്ങളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. മാടമ്പിള്ളി എന്ന പഴയ തറവാട്ടിലെ നിഗൂഢതകളെ കുറിച്ചാണ് സിനിമ പറയുന്നത്. ...



























