ഈ കണക്കിന് ആണെങ്കിൽ നമുക്ക് അടുത്ത ടി 20 ലോകകപ്പ് കിട്ടില്ല, കാരണമാകാൻ പോകുന്നത് അവൻ: മുഹമ്മദ് കൈഫ്
ജസ്പ്രീത് ബുംറയുടെ പരിക്കിനെക്കുറിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് അടുത്തിടെ ആശങ്കകൾ ഉന്നയിച്ചിരുന്നു. ടീം മാനേജ്മെന്റ്, നിരവധി തവണ അദ്ദേഹത്തിന് വിശ്രമം നൽകിയിട്ടുണ്ടെന്നും അദ്ദേഹം...


























