ഓപ്പറേഷൻ നുംകൂർ:പൃഥ്വിരാജിന്റെയും ദുൽഖറിന്റെയും വസതികളിൽ റെയ്ഡ്
മലയാള സിനിമാതാരങ്ങളായ പൃഥ്വിരാജിന്റെയും ദുൽഖറിന്റെയും വസതികളിൽ റെയ്ഡ്. രാജ്യവ്യാപകമായി കസ്റ്റംസ് നടത്തുന്ന ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായാണ് നടന്മാരുടെ വീടുകളിലും റെയ്ഡ് നടക്കുന്നത്. ഭൂട്ടാനിൽ നുംകൂർ എന്നാൽ വാഹനമെന്നാണ്...



























