വെറുമൊരു വാക്കല്ല ’ഗ്രോവൽ’, സൗത്താഫ്രിക്കൻ പരിശീലകൻ ഇന്ത്യയെ കളിയാക്കാൻ പറഞ്ഞ പദത്തിന് ചരിത്ര പ്രാധാന്യം; വിമർശനം ശക്തം
ഗുവാഹത്തിയിൽ നടന്ന രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം അവസാനിച്ചതിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ ദക്ഷിണാഫ്രിക്കൻ മുഖ്യ പരിശീലകൻ ശുക്രി കോൺറാഡ് നടത്തിയ ചില പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ...



























