മഹി ഭായിയുടെ വരവ് കണ്ടപ്പോൾ ഞാൻ പേടിച്ചു, അദ്ദേഹം പറഞ്ഞ വാക്ക് കേട്ട് ഞാൻ തലതാഴ്ത്തിയിരുന്നു: ദീപക് ചാഹർ
എം.എസ്. ധോണി തന്നോട് ദേഷ്യപ്പെട്ടതെങ്ങനെയെന്ന് മുൻ ചെന്നൈ സൂപ്പർ കിംഗ്സ് (സി.എസ്.കെ) ബൗളർ ദീപക് ചാഹർ അനുസ്മരിച്ചു. ബിഗ് ബോസ് ഷോയുടെ ഭാഗമായി ഫാമിലി വീക്കിലൂടെ ദീപക്...



























