അന്ന് ഗ്ലാസ്സിൽ കണ്ടത് വലിയ ദ്വാരങ്ങൾ, ആരോ വെടിവെച്ചതാണ്; വമ്പൻ വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം
2007-ൽ വെസ്റ്റ് ഇൻഡീസിൽ നടന്ന ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ നിരാശാജനകമായ പ്രകടനത്തിന് ശേഷമുള്ള അനുഭവങ്ങളെക്കുറിച്ച് മുൻ ബാറ്റ്സ്മാൻ റോബിൻ ഉത്തപ്പ തുറന്നുപറഞ്ഞു. രാഹുൽ ദ്രാവിഡിന്റെ നായകത്വത്തിൽ ടീം...



























