രാജസ്ഥാനിലെ സ്കൂളിൽ സിജെപി പ്രവർത്തകരുടെ സന്ദർശനം, തടഞ്ഞ് നാട്ടുകാർ ; തടഞ്ഞവർ ബിജെപി ഗുണ്ടകളെന്ന ആരോപണവുമായി സിജെപി
ജയ്പുർ : രാജസ്ഥാനിലെ ജയ്പൂർ ജില്ലയിലുള്ള രാംപുര കൻവാർപുര ഗ്രാമത്തിൽ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ കടന്നുകയറാനും ഗ്രാമത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാനും ശ്രമിച്ച കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രവർത്തകരെ...



























