ഗൂഗിളമ്മായി പണി തന്നു; ഡ്രൈവ് ചെയ്ത് പോയി വീണത് കനാലില്‍, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ലഖ്‌നൗ: ഗൂഗിള്‍ മാപ്പില്‍ നോക്കി ഡ്രൈവ് ചെയ്ത മൂന്ന് പേര്‍ കനാലില്‍ വീണു. റോഡിന്റെ ഒലിച്ചുപോയ ഭാഗത്തിലൂടെ എത്തിയാണ് ഇവരുടെ വാഹനം കനാലില്‍ പതിച്ചത്. ഉത്തര്‍പ്രദേശിലെ ബറേലി-പിലിഭിത് ...