‘ജനനായകൻ’ ; ദളപതി വിജയുടെ അവസാന ചിത്രം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ദളപതി വിജയ് നായകനായി പുറത്തിറങ്ങുന്ന അവസാന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ദളപതി 69 എന്ന് അറിയപ്പെട്ടിരുന്ന ചിത്രത്തിന് 'ജനനായകൻ' എന്നാണ് പേര് നൽകിയിരിക്കുന്നത്. പൂർണമായും ...