സുരാജ് വെഞ്ഞാറമൂട് വേദനിപ്പിച്ചു, അപ്പോൾ തന്നെ മമ്മൂട്ടിയോട് പറഞ്ഞു.. പിന്നെ; വെളിപ്പെടുത്തി അഞ്ജലി അമീർ
കൊച്ചി; നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ ആരോപണവുമായി ട്രാൻസ്‌ജെൻഡർ നടി അഞ്ജലി അമീർ. സൂരാജ് തന്നോട് മോശമായ ഒരു ചോദ്യം ചോദിച്ചുവെന്നും അത് തന്നിൽ കടുത്ത മാനസിക വിഷമം ...


























