എന്റെ തെറ്റാണ്,സിനിമയിൽ നിന്ന് ഇടവേളയെടുക്കാനുണ്ടായ കാരണം വ്യക്തമാക്കി ദുൽഖർ സൽമാൻ
കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനെന്ന പേരിൽ മാത്രമല്ല. പാൻ ഇന്ത്യ തലത്തിൽ ഏറെ ആരാധകരുള്ള താരമാണ് ദുൽഖർ സൽമാൻ. മലയാളത്തിനേക്കാൾ അന്യഭാഷയിലാണ് താരത്തിന് ആരാധകർ ഏറെ. ഒരു ...



























